നിലമ്പൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാതിരുന്നത് ക്ഷണിക്കാത്തതിനാൽ;അതൃപ്തി പരസ്യമാക്കി തരൂർ

തിരുവനന്തപുരം : കോൺഗ്രസ് നേതൃത്തിന്റെ നടപടികളിൽ അതൃപ്തി പരസ്യമാക്കി ശശി തരൂർ. നിലമ്പൂരിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും അതു കൊണ്ടാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാതിരുന്നതെന്നും തരൂർ മാധ്യമങ്ങളോട് വിശദീകരിച്ചു. വയനാട്ടിൽ പ്രിയങ്കക്കായി പ്രചരണത്തിനു ലക്ഷണിച്ചിരുന്നു. ഇപ്പോഴത്തെ കോൺഗ്രസ് നേതൃത്വമായി ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട് എന്നത് സത്യമാണ്. പക്ഷേ കൂടുതൽ പ്രതികരിച്ച് തെരഞ്ഞെടുപ്പ് ദിവസം പാർട്ടിയെ പ്രതിസന്ധിയിലാക്കില്ല. വോട്ടെടുപ്പിന് ശേഷം വിശദമായി സംസാരിക്കാമെന്നും തരൂർ വ്യക്തമാക്കി. 

Hot this week

ഇന്ത്യയെ വിറപ്പിച്ച ഇംഗ്ലീഷ് താരങ്ങൾക്ക് ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ വൻ മുന്നേറ്റം!

ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യയെ ഒന്നാം ടെസ്റ്റിൽ തോൽപ്പിച്ച ഇംഗ്ലീഷ് താരങ്ങൾക്ക്...

ആദ്യ ടെസ്റ്റിലെ തോൽവിയുടെ കാരണം ചൂണ്ടിക്കാട്ടി സച്ചിൻ;രണ്ടാം ടെസ്റ്റിൽ ഈ സൂപ്പർ താരത്തെ പുറത്തിരുത്തും

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിൽ എഡ്ജ്‌ബാസ്റ്റണിൽ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ...

എറണാകുളം – അങ്കമാലി അതിരൂപത കുര്‍ബാന തര്‍ക്കം: പുതിയ സര്‍ക്കുലര്‍ നിലനില്‍ക്കില്ലെന്ന് സൂചന

സീറോ - മലബാർ സഭയിൽ അസാധാരണ സംഭവ വികാസങ്ങൾ. മാർപാപ്പയുടെ തീരുമാനം...

“സര്‍ക്കസിലെ ട്രെയിനിങ് രീതിയല്ല സ്‌കൂളുകളില്‍ കുട്ടികൾക്ക് ആവശ്യം”; പാലക്കാട് ജീവനൊടുക്കിയ 14കാരിയുടെ വീട് സന്ദർശിച്ച് ബാലാവകാശ കമ്മീഷൻ

പാലക്കാട് ജീവനൊടുക്കിയ ഒമ്പതാം ക്ലാസ് വിദ്യാർഥി ആശിർനന്ദയുടെ വീട് സന്ദർശിച്ച് ബാലാവകാശ...

നിലമ്പൂരിലെ തോല്‍വിക്ക് അന്‍വറും കാരണമായി; സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ വിലയിരുത്തല്‍

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പി.വി. അന്‍വറും കാരണമായെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍...

Topics

ഇന്ത്യയെ വിറപ്പിച്ച ഇംഗ്ലീഷ് താരങ്ങൾക്ക് ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ വൻ മുന്നേറ്റം!

ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യയെ ഒന്നാം ടെസ്റ്റിൽ തോൽപ്പിച്ച ഇംഗ്ലീഷ് താരങ്ങൾക്ക്...

ആദ്യ ടെസ്റ്റിലെ തോൽവിയുടെ കാരണം ചൂണ്ടിക്കാട്ടി സച്ചിൻ;രണ്ടാം ടെസ്റ്റിൽ ഈ സൂപ്പർ താരത്തെ പുറത്തിരുത്തും

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിൽ എഡ്ജ്‌ബാസ്റ്റണിൽ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ...

എറണാകുളം – അങ്കമാലി അതിരൂപത കുര്‍ബാന തര്‍ക്കം: പുതിയ സര്‍ക്കുലര്‍ നിലനില്‍ക്കില്ലെന്ന് സൂചന

സീറോ - മലബാർ സഭയിൽ അസാധാരണ സംഭവ വികാസങ്ങൾ. മാർപാപ്പയുടെ തീരുമാനം...

നിലമ്പൂരിലെ തോല്‍വിക്ക് അന്‍വറും കാരണമായി; സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ വിലയിരുത്തല്‍

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പി.വി. അന്‍വറും കാരണമായെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍...

ഓപ്പറേഷന്‍ സിന്ദൂറാണ് ഈ ഇന്ത്യൻ ഡ്രോൺ സ്റ്റാർട്ടപ്പിന്റെ മേല്‍വിലാസം; റെക്കോർഡ് ഫണ്ടിങ് നേടി നോയിഡാ കമ്പനി!

ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാക് സ്പോണ്‍സേഡ് ഭീകരവാദത്തിന് മാത്രമല്ല മറുപടി നല്‍കിയത്....

സെക്രട്ടേറിയറ്റിൽ ജോലി വാഗ്ധാനം ചെയ്‌തു 25 ലക്ഷം രൂപ തട്ടി; രണ്ട് പേർ അറസ്റ്റിൽ

സെക്രട്ടറിയേറ്റിൽ ജോലി വാഗ്ധാനം ചെയ്ത് തട്ടിപ്പ്. തിരുവനന്തപുരത്ത് രണ്ട് പേരെ ഫോർട്ട്...
spot_img

Related Articles

Popular Categories

spot_img