സ്വാഗത പ്രാസംഗികന്റെ പുകഴ്ത്തല്‍ അതിരുവിട്ടു; അസ്വസ്ഥത അറിയിച്ച് മുഖ്യമന്ത്രി,പ്രസംഗം ചുരുക്കാന്‍ നിര്‍ദേശിച്ച് സംഘാടകര്‍

സ്വാഗത പ്രാസംഗികന്റെ പുകഴ്ത്തലില്‍ അസ്വസ്ഥനായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് വായനാദിനത്തോടനുബന്ധിച്ചുള്ള പരിപാടിയ്ക്കിടെ പ്രസംഗം വേഗത്തില്‍ അവസാനിപ്പിക്കാന്‍ സംഘാടകര്‍ നിര്‍ദേശം നല്‍കി. മുഖ്യമന്ത്രി കേരളത്തിന്റെ വരദാനം, ലെജന്‍ഡ് എന്നിങ്ങനെയായിരുന്നു പുകഴ്ത്തല്‍.

തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ നടന്ന പരിപാടിയിലാണ് സ്വാഗത പ്രസംഗത്തില്‍ പ്രശംസ അതിരുവിട്ടത്. വായനാദിനത്തോടനുബന്ധിച്ച് പി എന്‍ പണിക്കര്‍ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയെ ലെജന്‍ഡെന്നും വരദാനമെന്നും സംബോധന ചെയ്ത് സ്വാഗത പ്രസംഗകന്‍ എന്‍ ബാലഗോപാല്‍ വാനോളം പുകഴ്ത്തി.

പുകഴ്ത്തല്‍ പരിധി വിട്ടതോടെ മുഖ്യമന്ത്രി അസ്വസ്ഥനായി. കാര്യം പിടികിട്ടിയ പന്ന്യന്‍ രവീന്ദ്രന്‍ ഇക്കാര്യം സംഘാടകരെ അറിയിച്ചു. വേദിയില്‍ ഉണ്ടായിരുന്ന മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാറും പ്രസംഗം ചുരുക്കാന്‍ നിര്‍ദ്ദേശിച്ചു പ്രസംഗം അവസാനിപ്പിക്കാന്‍ പറഞ്ഞെങ്കിലും പിന്നെയും മിനിറ്റുകളോളം നീണ്ടു. 20 മിനിട്ടാണ് സ്വാഗത പ്രസംഗം നീണ്ടത്. കുറിപ്പ് കയ്യില്‍ കിട്ടിയതോടെ ഇനി പ്രസംഗിച്ചാല്‍ മുഖ്യമന്ത്രി ദേഷ്യപ്പെടും എന്ന് പറഞ്ഞാണ് പ്രാസംഗികന്‍ പ്രസംഗം അവസാനിപ്പിച്ച് മടങ്ങിയത്.

Hot this week

രണ്ടാമത് പ്രിയദര്‍ശിനി സാഹിത്യ പുരസ്‌കാരം പ്രൊഫ. എം. ലീലാവതിക്ക് സമ്മാനിച്ച് രാഹുല്‍ ഗാന്ധി

രണ്ടാമത് പ്രിയദര്‍ശിനി സാഹിത്യ പുരസ്‌കാരം പ്രമുഖ നിരൂപക പത്മശ്രീ പ്രൊഫ. എം....

‘ചിരിക്കാത്ത കുതിര’, പാവകൾക്കിടയിലെ പുതിയ സെലിബ്രിറ്റി;ഉൽപ്പാദന പിഴവ് ട്രെൻഡിങ്ങായി!

കോൺ ആകൃതിയിലുള്ള ചെവികളും വിടർന്നുരുണ്ട കണ്ണുകളും പ്രത്യേകതയുള്ള ചിരിയുമായി മാർക്കറ്റിലെത്തിയ ലബൂബു...

“ഞാൻ കേട്ട സിക്കന്ദറിന്റെ കഥ ഇതായിരുന്നില്ല”; വെളിപ്പെടുത്തി രശ്മിക മന്ദാന

സൽമാൻ ഖാനെ നായകനാക്കി എ.ആർ. മുരുഗദോസ് ഒരുക്കിയ ബോളിവുഡ് ചിത്രമാണ് 'സിക്കന്ദർ'....

ബോര്‍ഡ് ഓഫ് പീസ്; ലോക സമാധാനമാണോ ട്രംപിന്റെ ലക്ഷ്യം?

ആഗോള സംഘര്‍ഷങ്ങള്‍ പരിഹരിക്കാനെന്ന പേരില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരംഭിച്ച...

അരുൺ ഗോപി നിർമാണ രംഗത്തേക്ക്; നായകനായി അർജുൻ അശോകൻ

പ്രശസ്ത സംവിധായകൻ അരുൺ ഗോപി, നിർമാണ രംഗത്തേക്ക് പ്രവേശിക്കുന്ന ആദ്യ ചിത്രത്തിന്...

Topics

കരുത്തനെ രംഗത്തിറക്കി ഫോക്‌സ്‌വാഗൺ; ടെയ്‌റോൺ ആർ ലൈൻ 7 സീറ്റർ എസ്‌യുവി ഇന്ത്യൻ വിപണിയിൽ

ഇന്ത്യൻ വാഹന വിപണിയിൽ പുതിയ എസ്‌യുവി മോഡൽ അവതരിപ്പിച്ച് ഫോക്‌സ്‌വാഗൺ. ടെയ്‌റോൺ...

ചേസ് മാസ്റ്ററായ കോഹ്ലി സെഞ്ച്വറിയടിച്ചിട്ടും ഇന്ത്യ തോറ്റ 5 ഏകദിന മാച്ചുകൾ

വിരാട് കോഹ്‌ലി ബാറ്റ് വീശുമ്പോൾ പിറക്കുന്നത് റൺസ് അല്ല, അവിടെ പിറവി...

3,300 കോടി രൂപ വിലയുള്ള അപൂര്‍വ രത്‌നം; ‘പര്‍പ്പിള്‍ സ്റ്റാര്‍ സഫയര്‍’ വാങ്ങാന്‍ ആളെ അന്വേഷിച്ച് ഉടമകള്‍

ലോകത്തിലെ ഏറ്റവും വലിയതെന്ന് അവകാശപ്പെടുന്ന അപൂര്‍വ രത്‌നമായ 'പര്‍പ്പിള്‍ സ്റ്റാര്‍ സഫയര്‍'...
spot_img

Related Articles

Popular Categories

spot_img