23ന് ഫലം വരുമ്പോൾ സിപിഐഎം ഞെട്ടും;നിലമ്പൂരിൽ പ്രതീക്ഷ വാനോളം:കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ്

നിലമ്പൂർ: ശുഭപ്രതീക്ഷയാണ് നിലമ്പൂരിലെന്ന് കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ് .അൻവർ ഒരു ഫാക്ടർ ആകില്ല,75000 വോട്ട് ആർക്ക് കിട്ടുമെന്ന് അൻവർ പറഞ്ഞില്ല. എം വി ഗോവിന്ദന്റെ ആർഎസ്എസ് പരാമർശം സ്വാധീനിച്ചു.പരസ്യമായി ആർ എസ് എസ് ബന്ധം സമ്മതിച്ചതു കൊണ്ടാണ് മുഖ്യമന്ത്രി വിശദീകരണം നടത്തേണ്ടി വന്നത്. യു ഡി എഫിൻ്റെ ഐക്യപ്പെടൽ ഗുണം ചെയ്യും. സർക്കാരിന് എതിരെയുള്ള വിധിയെഴുത്താകും തെരഞ്ഞെടുപ്പ് ഫലം.

23 ലെ ഫലം വരുമ്പോൾ സി പി ഐ എം ഞെട്ടിത്തെറിയ്ക്കും. വി വി പ്രകാശിൻ്റെ കുടുംബം സി പി ഐ എം പ്രചരണങ്ങൾക്ക് മറുപടി നൽകി. വിവാദം ഉണ്ടാക്കിയവർ പരാജയപ്പെട്ടു. ശശി തരൂരിന്റെ വിമർശനം ഏൽക്കില്ല. ശശി തരൂർ വിഷയം ഹയർ ലെവലിലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

Hot this week

ഹോർമുസിൽ ഇറാൻ ഏർപ്പെടുത്തിയ ടോൾ അനുവദിക്കില്ല, കടലിടുക്ക് ഉടൻ തുറക്കും; ഡൊണൾഡ് ട്രംപ്

ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ...

‘ഇവര്‍ എന്റെ സഹയാത്രികര്‍’; മിനാബില്‍ കൊല്ലപ്പെട്ട 168 കുഞ്ഞുങ്ങള്‍’; വിമാനത്തിനുള്ളിലെ ചിത്രം പോസ്റ്റ് ചെയ്ത് ഇറാന്‍ സ്പീക്കര്‍

സ്ഥിരം വെടിനിര്‍ത്തലിനായുള്ള ഇറാന്‍ -അമേരിക്ക ചര്‍ച്ചയ്ക്ക് ഇസ്ലാബാദിലെത്തിയ വിമാനത്തിനുള്ളിലെ ചിത്രം പങ്കുവച്ച്...

ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ കൈമാറാൻ സമ്മതിച്ച് യുഎസ്; ഇറാൻ- യുഎസ് ചർച്ചകൾക്ക് സാധ്യതയേറി

ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ കൈമാറാൻ സമ്മതിച്ച് യുഎസ്. ഖത്തറിലും മറ്റ് വിദേശ...

Topics

യുഎസ്-ഇറാൻ വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

യുഎസും ഇറാനും തമ്മിൽ രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തലിന് ധാരണയായതോടെ ആഗോള വിപണിയിൽ...

നാടകം ഒരുകലയാണ്, ജീവിതമാണ്, കരിയറുമാണ്

നാടക വേദിയുടെ പിറവി എന്നാണെന്ന് തെരഞ്ഞാൽ ഒരു ഗവേഷണം  നടത്തിയാലും കണ്ടുപിടിക്കുവാൻ...
spot_img

Related Articles

Popular Categories

spot_img