കാപ്പാട് ബീച്ച് മോടികൂട്ടൽ; 4 കോടിയുടെ ഭരണാനുമതി,മലബാറിനെ ലോക ടൂറിസം ഭൂപടത്തില്‍ അടയാളപ്പെടുത്തും: ടൂറിസം മന്ത്രി

കാപ്പാട് ബ്ലൂ ഫ്‌ളാഗ് ബീച്ച് മോടിപിടിപ്പിക്കുന്നിനും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി 4 കോടി രൂപയുടെ ഭരണാനുമതി. ചരിത്രപരമായും സാംസ്‌കാരികമായും പ്രാമുഖ്യമുള്ള മലബാറിന്റെ ഈ തീര മേഖലയിലേയ്ക്ക് വിനോദസഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ ടൂറിസം വകുപ്പ് ആവിഷ്‌കരിച്ച മള്‍ട്ടി-ഫേസ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനാണ് ഈ തുക അനുവദിച്ചിരിക്കുന്നത്.

ബീച്ച് ടൂറിസം കൂടുതല്‍ അഭിവൃദ്ധിപ്പെടുത്തുന്നതിനായാണ് ഇത്തരം സൗകര്യങ്ങള്‍ കേരളത്തിലെ ബീച്ചുകള്‍ കേന്ദ്രീകരിച്ചു നടപ്പാക്കുന്നതെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. മലബാറിനെ ലോക ടൂറിസം ഭൂപടത്തില്‍ അടയാളപ്പെടുത്തുന്നതിന് കാപ്പാട് നിര്‍ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മെയ് 31 ന് ചേര്‍ന്ന വകുപ്പുതല പ്രവര്‍ത്തക സമിതി ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ പരിശോധിച്ച ശേഷം അനുമതിക്കായി ശുപാര്‍ശ ചെയ്തിരുന്നു. ബീച്ച് പരിപാലിക്കുന്നതിനും മോടിപിടിപ്പിക്കുന്നതിനുമുള്ള പ്രാരംഭ ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 99.90 ലക്ഷം രൂപ നേരത്തേ അനുവദിച്ചിരുന്നു. 

ചുറ്റുമതില്‍, ഓപ്പണ്‍ വാള്‍, കാന്റീന്‍, റെയിന്‍ ഷെല്‍ട്ടറുകള്‍, ലാന്‍ഡ്‌കേപ്പിംഗ്, സിവില്‍ ഇലക്ട്രിക്കല്‍ ജോലികള്‍, സോളാര്‍ പാനലുകള്‍ സ്ഥാപിക്കല്‍, ഇന്റര്‍ലോക്കിംഗ്, നിലവിലുള്ള കെട്ടിടങ്ങളുടെയും പൈപ്പ് ലൈനുകളുടെയും അറ്റകുറ്റപ്പണികള്‍, കുട്ടികള്‍ക്ക് കളിക്കുന്നതിനുള്ള ഉപകരണങ്ങള്‍ വാങ്ങല്‍, മെക്കാനിക്കല്‍ ജോലികള്‍, പരസ്യം പ്രചാരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് രണ്ടാം ഘട്ടത്തില്‍ നടപ്പാക്കുന്നത്. കാപ്പാട് ബീച്ചിന്റെ ചരിത്രപരവും സാംസ്‌കാരികവുമായ പ്രാധാന്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുക.

Hot this week

“ഇടതു സർക്കാരിൻ്റെ വിപ്ലവകരമായ തീരുമാനം”; ഭൂപതിവ് നിയമഭേദഗതിക്ക് മന്ത്രിസഭാ അംഗീകാരം

ഭൂപതിവ് നിയമ ഭേദഗതി കൊണ്ടുവന്നത് ഇടത് സർക്കാരിൻ്റെ വിപ്ലവ കരമായ തീരുമാനമെന്ന്...

എഐ ക്യാമറ പദ്ധതിയില്‍ അഴിമതി ആരോപണം തെളിയിക്കാനായില്ല, വിഡി സതീശന്റെയും രമേശ് ചെന്നിത്തലയുടെയും ഹര്‍ജി തള്ളി ഹൈക്കോടതി

സംസ്ഥാനത്ത് എഐ ക്യാമറകള്‍ സ്ഥാപിക്കുന്നതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാക്കള്‍ സമര്‍പ്പിച്ച...

സെഹിയോൻ മാർത്തോമ ചർച്ച് പാരിഷ് കൺവെൻഷൻ ഓഗസ്റ്റ് 29 മുതൽ 31 വരെ

പ്ലാനോ(ഡാലസ്) : സെഹിയോൻ മാർത്തോമ ചർച്ച് പാരിഷ് കൺവെൻഷൻ ഓഗസ്റ്റ് 29...

എമിഗ്രേഷൻ സംവിധാനം ഉടച്ചു വാർക്കാൻ ട്രംപ് ഭരണകൂടം

വാഷിംഗ്‌ടൺ ഡി സി:ഗ്രീൻ കാർഡും എച്-1ബി വിസയും നിർത്തുന്നത് ഉൾപ്പെടെ ഇമിഗ്രെഷൻ...

ഐഫോൺ 17 സീരീസിനൊപ്പം മറ്റു സർപ്രൈസുകളും വരുന്നു; ആപ്പിൾ ‘ഓവ് ഡ്രോപ്പിങ്’ ലോഞ്ച് ഇവൻ്റ് സെപ്തംബറിൽ

ആപ്പിളിൻ്റെ ഏറ്റവും പുതിയ ഹാർഡ്‌വെയർ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്ന ആപ്പിൾ 'ഓവ് ഡ്രോപ്പിങ്'...

Topics

ഇനി കളി അങ്ങ് വിദേശത്ത്; ഐപിഎല്ലിൽ നിന്ന് വിരമിച്ച് അശ്വിൻ

മുൻ ഇന്ത്യൻ സ്പിൻ ഇതിഹാസം രവിചന്ദ്രൻ അശ്വിൻ ഐപിഎല്ലിൽ നിന്ന് വിരമിക്കൽ...

മാര്‍ക്കോ’ വിജയാഘോഷം വ്യത്യസ്ത രീതിയില്‍ നടത്തി നിര്‍മാതാക്കള്‍; മാതൃകയായി ക്യൂബ്‌സ് എന്റര്‍ട്ടെയിന്‍മെന്റ്‌സ്

ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ 'മാര്‍ക്കോ' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ആന്റണി...

10 വര്‍ഷം മുമ്പ് ഇന്ത്യന്‍ സിനിമയെ പുനര്‍നിര്‍വചിച്ച കഥ; ബാഹുബലി ദ എപ്പിക് ടീസര്‍

ദ എപ്പിക് എന്ന ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. ബാഹുബലി :...
spot_img

Related Articles

Popular Categories

spot_img