ലിഫ്റ്റ് തകരാറിൽ, ഇടുക്കി ജില്ലാ ആശുപത്രിയിൽ രോഗികളെ ചുമന്നു കയറ്റേണ്ട അവസ്ഥ

ഇടുക്കി ജില്ല ആശുപത്രിയിൽ ഗുരുതര അനാസ്ഥ. ലിഫ്റ്റ് തകരാറിനെ തുടർന്ന് ഡയാലിസിസ് രോഗികളെ അഞ്ചാം നിലയിലേക്ക് ചുമന്നു കൊണ്ട് പോകേണ്ട സ്ഥിതി. ലിഫ്റ്റ് പ്രശ്നത്തെ തുടർന്ന് കഴിഞ്ഞ ആറ് വർഷമായി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെയാണ് ഇടുക്കി ജില്ല ആശുപത്രിയുടെ പ്രവർത്തനം.

ഇടുക്കി ജില്ലാ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലായ്മ പലകുറി ശ്രദ്ധയിൽ പെടുത്തിയിട്ടും അധികൃതർക്ക് കുലുക്കമില്ല. പുതിയ ബിൽഡിങ്ങിലെ ലിഫ്റ്റ് നിർമാണവും മറ്റു സൗകര്യങ്ങളും ഒരുക്കാത്ത കാരണം ആറ് വർഷമായി ഫിറ്റ്നസ് ഇല്ലാതെയാണ് ജില്ലാ ആശുപത്രിയുടെ പ്രവർത്തനം.

ആശുപത്രിയിൽ എത്തുന്ന മറ്റു രോഗികൾക്കും ഇതുതന്നെയാണ് അവസ്ഥ. അനാസ്ഥയിൽ പ്രതിഷേധിച്ചു യൂത്ത് ലീഗ് ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തി. സാങ്കേതിക പ്രശ്നം മാത്രമാണെന്നും, ഉടൻ പരിഹാരം കാണുമെന്നുമാണ് ജില്ലാ പഞ്ചായത്തിന്റെ വിശദീകരണം.

Hot this week

ജോജു ജോർജ്-ഷാജി കൈലാസ് ആക്ഷൻ ചിത്രത്തിന്റെ ടൈറ്റിൽ റിലീസ് ചെയ്തു

ആക്ഷൻ ത്രില്ലർ ചിത്രങ്ങളുടെ അമരക്കാരനായ ഷാജി കൈലാസും മലയാള സിനിമയിലെ കരുത്തുറ്റ...

മഴ; ബാണസുര ഡാമിന്റെ ഷട്ടർ ഉയർത്തി, ജാഗ്രതാ നിർദേശം

ബാണാസുര സാഗര്‍ അണക്കെട്ടിൻ്റെ വ്യഷ്ടി പ്രദേശങ്ങളിൽ ശക്തമായി മഴ തുടരുന്നതിനാൽ സ്‌പിൽവെ...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സംസാരിച്ചത് ബിജെപി നേതാവിനെ പോലെ’; പവന്‍ ഖേര

തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദങ്ങള്‍ തള്ളി കോണ്‍ഗ്രസ്. വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക്...

വോട്ട് കൊള്ള ആരോപണം ഭരണഘടനയെ അവഹേളിക്കുന്നതിന് തുല്യം, കമ്മിഷന് മുന്നില്‍ എല്ലാവരും തുല്യര്‍’: തിരഞ്ഞെടുപ്പ് കമ്മിഷന്‍

രാഹുല്‍ ഗാന്ധിയുടെ വോട്ടുകൊള്ള ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍. വോട്ട കൊള്ള...

Topics

16 ദിവസം, 20+ ജില്ലകൾ, 1,300+ കിലോമീറ്റർ; ബിഹാറിൽ വോട്ടർ അവകാശ യാത്രയുമായി രാഹുൽ ഗാന്ധി

വോട്ടർ അവകാശ യാത്രയുമായി ജനങ്ങൾക്കിടയിൽ എത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....

‘ആര്‍എസ്എസിനും വിഡി സവര്‍ക്കര്‍ക്കും സ്വാതന്ത്ര്യത്തിന്റെ പിതൃത്വം ചാര്‍ത്തി കൊടുക്കാനുള്ള ശ്രമം ചരിത്ര നിഷേധം’; മുഖ്യമന്ത്രി പിണറായി വിജയന്‍

സവര്‍ക്കര്‍ക്ക് സ്വാതന്ത്ര്യത്തിന്റെ പിതൃത്വം ചാര്‍ത്തി കൊടുക്കുന്നത് ചരിത്രനിഷേധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....
spot_img

Related Articles

Popular Categories

spot_img