സെഞ്ച്വറിക്കരികെ കെ.എല്‍ രാഹുല്‍, പന്തിനെ റണ്ണൗട്ടാക്കി സ്റ്റോക്ക്‌സ്; ലീഡ് പ്രതീക്ഷയിൽ ഇന്ത്യ

ലോര്‍ഡ്സ് ടെസ്റ്റിൽ ലീഡ് പ്രതീക്ഷയിൽ ഇന്ത്യ. ഇംഗ്ലണ്ടിനെതിരെ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യ ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സെന്ന നിലയിലാണ്. ഉച്ചഭക്ഷണ ഇടവേളയ്ക്ക് തൊട്ടുമുമ്പ് ഋഷഭ് പന്ത് റണ്ണൗട്ടായി. 112 പന്തില്‍ നിന്ന് രണ്ട് സിക്‌സും എട്ട് ഫോറുമടക്കം 74 റണ്‍സെടുത്താണ് പന്ത് മടങ്ങിയത്.

നാലാം വിക്കറ്റില്‍ രാഹുലിനൊപ്പം 141 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് താരം മടങ്ങിയത്. 98* റണ്‍സുമായി കെ.എല്‍ രാഹുല്‍ ക്രീസിലുണ്ട്. രാഹുലിനൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയർത്ത പന്തിനെ ബെന്‍ സ്റ്റോക്ക്‌സാണ് റണ്ണൗട്ടാക്കിയത്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനേക്കാള്‍ 139 റണ്‍സ് പിന്നിലാണ് ഇപ്പോഴും ഇന്ത്യ.

ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 387 റണ്‍സിന് പുറത്തായിരുന്നു. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് രണ്ടാം ഓവറില്‍ തന്നെ യശസ്വി ജയ്‌സ്വാളിനെ (13) നഷ്ടമായിരുന്നു. ജോഫ്ര ആര്‍ച്ചറാണ് താരത്തെ പുറത്താക്കിയത്. രണ്ടാം വിക്കറ്റ് നഷ്ടമാകുമ്പോൾ 62 പന്തില്‍ നിന്ന് 40 റണ്‍സായിരുന്നു കരുൺ നായരുടെ സമ്പാദ്യം.

രണ്ടാം വിക്കറ്റില്‍ രാഹുല്‍ – കരുണ്‍ സഖ്യം 61 റണ്‍സ് ചേര്‍ത്തിരുന്നു. പിന്നീടെത്തിയ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് തിളങ്ങാനായില്ല. 16 റണ്‍സെടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍, ക്രിസ് വോക്‌സിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. ബെൻ സ്‌ട്രോക്സ് ക്രിസ് വോക്‌സ് ജോഫ്രാ ആർച്ചർ എന്നിവർക്കാണ് വിക്കറ്റുകൾ.

Hot this week

നാല് മുതി‍ർന്ന ഐഎഎസുകാരെ സർക്കാർ ഔദ്യോഗിക വക്താക്കളായി നിയമിച്ചു;തമിഴ്നാട്ടിൽ അസാധാരണ നടപടിയുമായി: സ്റ്റാലിൻ

സംസ്ഥാന സർക്കാരിൻ്റെ നേട്ടങ്ങളും അറിയിപ്പുകളും ജനങ്ങളിലേക്ക് വേഗത്തിൽ എത്തിക്കുന്നതിനായി അസാധാരണ നടപടിയുമായി...

ശുഭാംശുവിന് ഭൂമിയില്‍ തിരിച്ചെത്തിയാലുടന്‍ ഇന്ത്യയിലേക്ക് വരാനാകില്ല; ഏഴ് ദിവസം നിരീക്ഷണം

 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) 18 ദിവസം ചെലവഴിച്ച് ഭൂമിയിലേക്ക് മടങ്ങിയെത്തുന്ന...

യാത്രാ പ്രേമികൾക്ക് വമ്പൻ അവസരം; ഹോട്ടല്‍, യാത്രാ ഓഫറുകളുള്ള മികച്ച 4 ക്രെഡിറ്റ് കാര്‍ഡുകള്‍!

യാത്ര ചെയ്യാനും ഹോട്ടലുകളില്‍ പോയി ഭക്ഷണം കഴിക്കാനും ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍? എങ്കില്‍...

ഫുൾ-സൈസ് എസ്‌യുവി വിൽപ്പന; വീണ്ടും ഒന്നാമനായി ടൊയോട്ട ഫോർച്യൂണർ

ഇന്ത്യയിലെ ഫുൾ-സൈസ് എസ്‌യുവി സെഗ്‌മെന്റിൽ പരിമിതമായ ഓപ്ഷനുകൾ മാത്രമേ ലഭ്യമായിട്ടുള്ളൂ. എങ്കിലും,...

ഒടുവില്‍ കിരീടപ്പോരില്‍ കാലിടറി അല്‍കാരസ്, വിംബിള്‍ഡണില്‍ മുത്തമിട്ട് സിന്നര്‍

വിംബിൾഡൺ പുരുഷ സിംഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി ഇറ്റലിയുടെ യാനിക് സിന്നർ....

Topics

കൊടുത്താല്‍ ലോര്‍ഡ്സിലും കിട്ടും, ഇംഗ്ലണ്ട് സമയം പാഴാക്കയതിന് കൈയടിച്ച ഇന്ത്യക്ക് മറുപടിയുമായി ബെന്‍ സ്റ്റോക്സ്

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ മൂന്നാം ദിനം ഇംഗ്ലണ്ട് ഓപ്പണര്‍മാരുടെ സമയം...

ഇരുപത്തിനാലാം ദിവസം രണ്ട് കോടി കളക്ഷനു മുകളില്‍, സിതാരെ സമീൻ പര്‍ ആകെ നേടിയത്?

ആമിര്‍ ഖാൻ നായകനായി വന്ന ചിത്രം ആണ് സിതാരെ സമീൻ പര്‍....

അഹമ്മദാബാദ് വിമാന ദുരന്തം; ഫ്യുവല്‍ സ്വിച്ചുകള്‍ക്ക് തകരാറില്ലെന്ന് ബോയിങ് കമ്പനി

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ബോയിങ് കമ്പനി തടിതപ്പുന്നു എന്ന് വിമര്‍ശനം. കുറ്റം...
spot_img

Related Articles

Popular Categories

spot_img