പതിനെട്ടാം പിറന്നാളാഘോഷത്തിന് ഉയരം കുറഞ്ഞവരെ എത്തിച്ചു; ലാമിന്‍ യമാലിനെതിരെ അന്വേഷണം

പതിനെട്ടാം പിറന്നാള്‍ ആഘോഷത്തിന് ഉയരം കുറഞ്ഞവരെ എത്തിച്ചതില്‍ ബാഴ്‌സലോണ താരം ലാമിന്‍ യമാലിനെതിരെ വിമര്‍ശനം. സംഭവത്തില്‍ യുവതാരം അന്വേഷണം നേരിടേണ്ടി വന്നേക്കും. വിഷയത്തില്‍ അന്വേഷണം ആരംഭിക്കാന്‍ സ്‌പെയിനിലെ സാമൂഹിക അവകാശ മന്ത്രാലയം പ്രോസിക്യൂട്ടര്‍മാരോട് ആവശ്യപ്പെട്ടതായാണ് വിവരം.

ഇത്തരം പ്രവണതകള്‍ മധ്യകാലത്തേക്ക് തിരികെ കൊണ്ടുപോകുന്നതാണെന്ന് മന്ത്രാലയം ഡയറക്ടര്‍ ജീസസ് മാര്‍ട്ടിന്‍ ബ്ലാങ്കോ പ്രതികരിച്ചു. പിറന്നാള്‍ ആഘോഷത്തിനായി ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവരെ എത്തിച്ചത് അപലപനീയമെന്ന് സ്‌പെയിനിലെ ഭിന്നശേഷിക്കാരുടെ അസോസിയേഷനും പ്രതികരിച്ചിരുന്നു. ഇത്തരം പ്രവര്‍ത്തികള്‍ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കെതിരെ നിയമപരമായും സാമൂഹികമായും നടപടി സ്വീകരിക്കുമെന്നും അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്.

Hot this week

സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരം, ഡോക്ടർമാരുടെ പ്രത്യേക സംഘം സൂക്ഷ്മമായി നിരീക്ഷിക്കുന്നു

സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി. വയറിലും മൂത്രനാളത്തിലും ഉണ്ടായ അണുബാധയെത്തുടർന്നാണ്...

ഹരീഷ് റാണക്ക് കണ്ണീരോടെ വിട നൽകി രാജ്യം; മൃതദേഹം സംസ്കരിച്ചു

ഹരീഷ് റാണക്ക് കണ്ണീരോടെ വിട നൽകി രാജ്യം.നീണ്ട 13 വർഷത്തെ നിശബ്ദതയ്ക്കും...

‘തിരുവല്ലയ്ക്ക് മാറ്റം ഉണ്ടാകണം, കോമാളി എന്നത് അഭിനയത്തിൽ ഏറ്റവും അധികം സാധ്യതയുള്ള ഇടമാണ്’; സംവിധായകൻ ബ്ലെസി

തിരുവല്ലയ്ക്ക് മാറ്റം ഉണ്ടാകണം. ഒരു നാടിന് വേണ്ട ഒരുപാട് കാര്യങ്ങളുടെ കുറവ്...

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ എത്തില്ല; മല്ലികാർജുൻ ഖാർഗെ പകരമെത്തും

യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ എത്തില്ല. മല്ലികാർജുൻ...

പ്രകൃതിവാതക ശൃംഖല ശക്തിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍; PNG കണക്ഷന്‍ അനുമതികള്‍ വേഗത്തിലാക്കും

രാജ്യത്തെ പ്രകൃതിവാതക ശൃംഖല ശക്തിപ്പെടുത്താൻ അടിയന്തര ഇടപെടലുമായി കേന്ദ്രസർക്കാർ. അവശ്യസാധന നിയമം...

Topics

രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും, യുഡിഎഫ് ജയിക്കുമെന്നതിൽ സംശയമൊന്നുമില്ല; പി ജെ കുര്യൻ

യുഡിഎഫ് അധികാരത്തിൽ വന്നാൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് PJ കുര്യൻ. തിരുവല്ലയിലെ...

തിരഞ്ഞെടുപ്പ് മത്സരചിത്രം തെളിയാൻ ഒരു ദിവസം കൂടി; പത്രിക പിൻവലിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും

നിയമസഭാ തിരഞ്ഞെടുപ്പിന്റെ മത്സരചിത്രം തെളിയാൻ ഒരു ദിവസം കൂടി. നാമനിർദേശ പത്രികകൾ...

‘കേസ് വിവരങ്ങൾ മറച്ചുവെച്ചെന്ന് ആരോപണം’; കുട്ടനാട്ടിലെ UDF സ്ഥാനാർഥി റെജി ചെറിയാന്റെ നാമനിർദേശ പത്രികയിൽ ഇന്ന് തീർപ്പുണ്ടാകും

കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാർഥിക്ക് ഇന്ന് നിർണായകം.റെജി ചെറിയാന്റെ നാമനിർദേശ പത്രികയാണ് ഇന്ന്...
spot_img

Related Articles

Popular Categories

spot_img