പ്രേക്ഷക – നിരൂപക പ്രശംസ നേടിയ ‘പാച്ചുവും അത്ഭുത വിളക്കും’ എന്ന ചിത്രത്തിന് ശേഷം അഖില്‍ സത്യന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിന്‍ പോളി ചിത്രം ‘സര്‍വ്വം മായ’യുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്ത്. മലയാളികള്‍ നെഞ്ചോടുചേര്‍ത്തുവെച്ച നിവിന്‍ പോളി – അജു വര്‍ഗ്ഗീസ് കൂട്ടുകെട്ടിലെത്തുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ തന്നെ ഹൃദയം തൊടുന്നതാണ്. ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചയിലാണ് ചിത്രത്തില്‍ ഇരുവരും എത്തുന്നതെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. നിമിഷനേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ സെക്കന്‍ഡ് ലുക്ക് ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്.