കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ നിഷേധിച്ച ഭിന്നശേഷിക്കാരി മരിച്ചു;വെൻ്റിലേറ്റർ ഒഴിവില്ലെന്ന് പറഞ്ഞ് ഒഴിവാക്കി

കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ നിഷേധിച്ച ഭിന്നശേഷിക്കാരി മരിച്ചതായി പരാതി. മലപ്പുറം പുളിക്കൽ സ്വദേശി അശ്വത എന്ന പതിനാറുകാരിയാണ് ബുധനാഴ്ച മരിച്ചത്.കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അശ്വതയെ ചികിത്സിച്ചിരുന്നത്. ന്യൂമോണിയ ബാധിച്ചതോടെ ഐസിയുവിലേക്ക് മാറ്റണമെന്ന് ആശുപത്രിയിൽ നിന്ന് അറിയിച്ചു. എന്നാൽ, അവിടുത്തെ ചിലവ് താങ്ങാനാകുന്നതായിരുന്നില്ല. തുടർന്നാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റാമെന്ന് കുടുംബം പറഞ്ഞത്.

എന്നാൽ, ന്യൂമോണിയ ബാധിച്ച അശ്വതയെ വെൻ്റിലേറ്റർ ഒഴിവില്ലെന്ന് പറഞ്ഞ് മെഡിക്കൽ കോളജിൽ നിന്ന് പോകാൻ ആവശ്യപ്പെട്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. വെന്റിലേറ്റർ ഒഴിവാകണമെങ്കിൽ ചികിത്സയിലുള്ള രോഗി മരിക്കണമെന്ന് ഡോക്ടർ പറഞ്ഞതായും കുടുബം പറഞ്ഞു.

Hot this week

പഞ്ച് ദ മങ്കി: തരംഗമായി ഗൂഗിള്‍ ഡൂഡിലില്‍ ബേബി പഞ്ച്

ഗൂഗിളില്‍ തരംഗമായി കുഞ്ഞു പഞ്ചിന്റെ ഡൂഡില്‍. ഗൂഗിളില്‍ Punch the monkey...

ദുനിയാ..! ഹോംബാലെ ഫിലിംസ് ഓവർസീസ് ഡിസ്ട്രിബ്യൂഷൻ രംഗത്തേക്ക്

ഓവർസീസ് ഡിസ്ട്രിബ്യൂഷൻ രംഗത്തേക്ക് കടക്കുന്നതായി പ്രഖ്യാപിച്ച് ഹോംബാലെ ഫിലിംസ്. ഇന്ത്യൻ സിനിമയെ...

‘കഥയോട്ടം’ ടൈറ്റിൽ പോസ്റ്റർ പുറത്ത്; പ്രകാശനം മന്ത്രി സജി ചെറിയാൻ

ഋഷികേഷ്, ശിവമിത്ര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സതീഷ് ജേക്കബ് സംവിധാനം...

ഒ. പനീര്‍ശെല്‍വം ഡിഎംകെയില്‍; സ്വീകരിച്ച് എം.കെ. സ്റ്റാലിന്‍

എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കപ്പെട്ട തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം ഡിഎംകെയില്‍...

പുണ്യമാസത്തില്‍ ഗാന്ധിഭവനിലെ അന്തേവാസികള്‍ക്ക് യൂസഫലിയുടെ സ്‌നേഹക്കരുതല്‍; ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടിയുടെ ചെക്ക് കൈമാറി

റംസാന്‍ നോമ്പുകാലത്ത് പത്തനാപുരം ഗാന്ധിഭവനിലെ അമ്മമാര്‍ക്കും അച്ഛന്മാര്‍ക്കും സ്‌നേഹക്കരുതലുമായി ലുലു ഗ്രൂപ്പ്...

Topics

‘മുഖ്യമന്ത്രിയുടെ ഓഫീസ് ഡാറ്റ ചോര്‍ത്തിയിട്ടില്ല’; ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി സര്‍ക്കാര്‍

മുഖ്യമന്ത്രിയുടെ ഓഫീസ് ഡാറ്റ ചോര്‍ത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ജീവനക്കാരുടെ വിവരങ്ങള്‍ വ്യക്തിക്കോ...

‘കുന്നംകുളത്ത് എം സ്വരാജിനെ പരിഗണിക്കുന്നതായി സൂചന’; തൃശ്ശൂരിൽ രണ്ടു മണ്ഡലങ്ങൾ ഒഴിച്ചിട്ട് സിപിഐഎം പ്രാഥമിക പട്ടിക

നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടു മണ്ഡലങ്ങൾ ഒഴിച്ചിട്ട് സിപിഐഎം പ്രാഥമിക പട്ടിക. തൃശ്ശൂരിലെ...

ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍; പൊട്ടിക്കരഞ്ഞ് കെജ്‌രിവാള്‍

ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മുന്‍...
spot_img

Related Articles

Popular Categories

spot_img