ജയിൽ ചാടിയത് ജയിൽ മാറ്റാൻ വേണ്ടിയെന്ന് ഗോവിന്ദച്ചാമി.ഗോവിന്ദച്ചാമിക്കൊപ്പം സഹതടവുകാരനും ജയില്‍ചാടാന്‍ പദ്ധതിയിട്ടിരുന്നതായി മൊഴി. തമിഴ്‌നാട് സ്വദേശിയായ സഹതടവുകാരനാണ് മൊഴി നല്‍കിയത്. ജയില്‍ചാട്ടത്തിനുള്ള ആസൂത്രണം തുടങ്ങിയിട്ട് ആഴ്ചകള്‍. തടവുചാടാന്‍ തീരുമാനിച്ച വിവരം സഹതടവുകാരന് അറിയാമായിരുന്നുവെന്ന് മൊഴി. എന്നാല്‍ കമ്പിക്കുള്ളിലൂടെ പുറത്ത് ചാടാന്‍ കഴിഞ്ഞില്ലെന്നും തടവുകാരന്റെ മൊഴി.