എസ്കെ പൊറ്റക്കാട് ഓർമയായിട്ട് 43 വർഷം; സഞ്ചാരങ്ങളിലൂടെ കഥ പറഞ്ഞ എഴുത്തുകാരൻ!

സഞ്ചാര സാഹിത്യത്തിലൂടെ ലോകത്തെ പരിചയപ്പെടുത്തിയും, തെരുവിന്റെയും ദേശത്തിന്റെയും കഥകൾ പറഞ്ഞ് മലയാളിക്ക് പ്രിയപ്പെട്ട എസ്കെ പൊറ്റക്കാട് ഓർമയായിട്ട് ഇന്നേയ്ക്ക് 43 വർഷം. കോഴിക്കോടിന്റെ വിശ്വസാഹിത്യകാരൻ ഓർമ്മയായെങ്കിലും. ഇന്നും എസ് കെ പൊറ്റക്കാടിന്റെ രചനകൾ വായനക്കാർക്ക് പ്രിയപ്പെട്ടതാണ്.

എസ് കെ പൊറ്റക്കാടിന്റെ ലോക സഞ്ചാരങ്ങളിൽ. വായനക്കാരനും സഹയാത്രികരാണ്. എസ്കെപൊറ്റക്കാട് എന്ന മഹാപ്രതിഭ ഓർമ്മയായെങ്കിലും വായനക്കാർ. അദ്ദേഹത്തിന്റെ കൃതികളിലൂടെ യാത്ര തുടരുകയാണ്. എസ് കെ കണ്ട ആഫ്രിക്കയും, യൂറോപ്പും, ഏഷ്യൻ രാജ്യങ്ങളും, മലയാളിയും വായനയിലൂടെ അനുഭവിച്ചറിഞ്ഞു. കഴിഞ്ഞ 43 വർഷത്തിനുള്ളിൽ എസ്കെ കണ്ട നാട്ടിലൂടെ പലരും സഞ്ചരിച്ചു. എഴുതി. ദൃശ്യങ്ങൾ പകർത്തി. പക്ഷേ, എസ്കെ പൊറ്റക്കാടിനെ പോലെ വായനക്കാരുടെ ഹൃദയം കവർന്നവർ കുറവാണ്.

സഞ്ചാര സാഹിത്യം മാത്രമല്ല. ഒരു ദേശത്തിന്റെ കഥയിലൂടെ, നാടിനെ അടയാളപ്പെടുത്തി. തെരുവിന്റെ കഥ പറഞ്ഞ്. വായനക്കാരുടെ ഉള്ളുലച്ചു. എസ് കെ പൊറ്റക്കാട്. വായനക്കാരന് നൽകിയ നോവലുകളും.. ചെറുകഥകളും, യാത്രാ വിവരണങ്ങളുമെല്ലാം, വായനക്കാരിലൂടെ ഇന്നും സഞ്ചരിക്കുന്നു. എസ്കെ തന്റെ പ്രിയപ്പെട്ട കോഴിക്കോട് നഗരത്തിലെ മിഠായിതെരുവിന്റെ ഒരറ്റത്ത് കാഴ്ചകൾ കണ്ട് ഇരിക്കുന്നുണ്ട് എന്ന് വിശ്വസിക്കാനാണ് വായനക്കാരനിഷ്ടം.

Hot this week

ചില മോശം ശീലങ്ങള്‍ ആരോഗ്യം നശിപ്പിക്കുന്നത് കാണുമ്പോള്‍ വേദനിക്കുന്നു: കാർത്തി

തമിഴ് നടന്‍ റോബോ ശങ്കറിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി കാർത്തി. മോശപ്പെട്ട...

ഹൃദയപൂർവം സിനിമയെ വിമർശിച്ച് ഡോ. ഹാരിസ് ചിറയ്ക്കൽ

സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മോഹൻലാൽ കേന്ദ്രകഥാപാത്രമായെത്തിയ ഹൃദയപൂർവം സിനിമയെ വിമർശിച്ച് ഡോ....

റഷ്യയിൽ വീണ്ടും വൻ ഭൂചലനം, റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പ്

റഷ്യയിൽ വീണ്ടും വൻ ഭൂചലനം. റഷ്യയിലെ കാംചത്ക ഉപദ്വീപിൻ്റെ പ്രദേശത്താണ് ഭൂചലനം...

കോംഗോയില്‍ എബോള വ്യാപനം; 31 പേര്‍ മരണപ്പെട്ടതായി ലോകാരോഗ്യ സംഘടന

കോംഗോയില്‍ ഈ മാസം എബോള ബാധിച്ച് 31 പേര്‍ മരണമടഞ്ഞതായി ലോകാരോഗ്യ...

ഇന്ത്യയുടെ ആകാശക്കരുത്ത് വിടപറയുന്നു; മിഗ് 21 വിമാനങ്ങളുടെ ഡീകമ്മീഷൻ ഇന്ന്

ആറ് പതിറ്റാണ്ട് കാലം ഇന്ത്യൻ വ്യോമസേനയുടെ കരുത്തായിരുന്ന മിഗ് 21 വിമാനങ്ങളുടെ...

Topics

ആഗോള അയ്യപ്പ സംഗമത്തിന് ഒരുങ്ങി പമ്പ; നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ആഗോള അയ്യപ്പ സംഗമത്തിന് ഒരുങ്ങി പമ്പ. വിദേശികൾ ഉൾപ്പെടെ 3,500 പ്രതിനിധികൾ...

പന്നിയാർ പെൻസ്റ്റോക്ക് ദുരന്തത്തിന് 18 ആണ്ട്; ദുരന്തത്തിൽ ജീവൻ നഷ്ടമായത് എട്ട് കെഎസ്ഇബി ജീവനക്കാർക്ക്

എട്ട് കെഎസ്ഇബി ജീവനക്കാരുടെ മരണത്തിനിടയാക്കിയ ഇടുക്കി പന്നിയാർ പെൻസ്റ്റോക്ക് ദുരന്തത്തിന് 18...

കൊളംബസില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാള്‍ ആഘോഷിച്ചു

സെപ്റ്റംബര് 14 ന് (ഞായറാഴ്ച)  2  മണിക്ക് പ്രസുദേന്തിമാരുടെ വാഴ്ചക്കു ശേഷം...
spot_img

Related Articles

Popular Categories

spot_img