ചിക്കാഗോ സെന്റ് മേരീസ് ക്നാനായ സമ്മർ ക്യാമ്പ് വിജയകരമായി പൂർത്തീകരിച്ചു

ചിക്കാഗോ : മോർട്ടൻ ഗ്രോവ് സെന്റ്  മേരീസ് ക്നാനായ ദേവാലയത്തിൽ കുട്ടികൾക്കുവേണ്ടി മൂന്നു ദിവസം നീണ്ടുനിന്ന സമ്മർ ക്യാമ്പ് നടത്തപ്പെട്ടു.  ബൈബിൾ , പ്രാർഥന,  വിശുദ്ധ കുർബാന , വ്യക്തിത്വ വികസനം , ക്നാനായ ചരിത്രം എന്നിവയാണ് സമ്മർ ക്യാമ്പിന്റെ മൂന്നു ദിവസങ്ങളിൽ പഠനവിഷയമായത്. വിവിധ വിഷയങ്ങളെ ആസ്പദമാക്കി ഫാ.  തോമസ് മുളവനാൽ, ഫാ . സിജു മുടക്കോടിൽ,  ഫാ.  ബിൻസ് ചേത്തലിൽ,  ഫാ.  അനീഷ് മാവേലിപുത്തൻപുര,  ടോണി പുല്ലാപ്പള്ളി,  ലിൻസൻ കൈതമല,  റ്റിയ കണ്ടാരപ്പള്ളി, സൂസൻ എന്നിവർ ക്ലാസുകൾ എടുത്തു. കത്തോലിക്കാ വിശ്വാസത്തിന്റെയും ക്നാനായ സമുദായ പാരമ്പര്യങ്ങളെയും ആസ്പദമാക്കിയുള്ള ക്ളാസുകലക്കും ചർച്ചകൾക്കും പുറമെ, ഉല്ലാസപ്രദമായ ഗെയിമുകളും മറ്റു പരിപാടിയാലും സമ്മർ ക്യാമ്പിന് ഊർജ്ജം പകർന്നു.  ബെസ്റ്റ് ക്യാമ്പർമാരായി ക്രിസ് ഇല്ലിക്കാട്ടിൽ, ആബിഗൽ കണ്ണചാൻപറമ്പിൽ,  ഇവാനാ മണ്ണുകുന്നേൽ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. സജി പൂതൃക്കയിൽ , ബിനു ഇടകര , വിസിറ്റേഷൻ കോൺവെൻറ്  സിസ്റ്റേഴ്സ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. 120 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു .

Anil Mattathikunnel Jacob

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img