സർക്കാരിൻ്റെ ഓണ സമ്മാനം; രണ്ടുമാസത്തെ പെൻഷൻ ഇന്ന് മുതൽ

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് സർക്കാരിൻ്റെ ഓണ സമ്മാനമായി രണ്ടു ഗഡു ക്ഷേമ പെൻഷൻ ലഭിക്കും. ഇതിനായി ധനകാര്യവകുപ്പ് 1679 കോടി രൂപ അനുവദിച്ചെന്ന് കെ.എൻ. ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ ഓണം പ്രമാണിച്ച് 3200 രൂപവീതം ലഭിക്കുന്നത്‌. ആഗസ്തിലെ പെൻഷന് പുറമെ ഒരു ഗഡു കുടിശിക കൂടിയാണ് അനുവദിച്ചത്‌.

ഇന്ന് മുതൽ പെൻഷൻ ഗുണഭോക്താക്കൾക്ക് ലഭിച്ചു തുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിലേക്കാണ് തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും.

8.46 ലക്ഷം പേർക്ക്‌ ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ്‌ നൽകേണ്ടത്‌. ഇതിനാവശ്യമായ 48.42 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്‌. ഈ വിഹിതം കേന്ദ്ര സർക്കാരിൻ്റെ പിഎഫ്‌എംഎസ്‌ സംവിധാനം വഴിയാണ്‌ ഗുണഭോക്താക്കളുടെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ എത്തുക.

Hot this week

സിംപിൾ , ബട്ട് പവർഫുൾ; ഈ ബ്രേക്ക്ഫാസ്റ്റുകൾ തയ്യാറാക്കി നോക്കൂ!

ബ്രേക്ക് ഫാസ്റ്റ് രാജാവിനെപ്പോലെ കഴിക്കണം എന്നാണ് പൊതുവെ പറയുക. രാജാവിനെപ്പോലെ അല്ലെന്ന്...

രാജ്യത്ത് ടിക്‌ടോക് തിരിച്ചെത്തുന്നു? വെബ്സൈറ്റ് സജീവം; തിരിച്ചുവരവ് അഞ്ച് വർഷത്തെ വിലക്കിന് ശേഷം

ലോകത്തെ ജനപ്രിയ ഷോർട്ട് വീഡിയോ ആപ്പ്, ടിക്‌ടോക് ഇന്ത്യയിൽ തിരിച്ചെത്തുന്നതായി സൂചന....

കെസിഎൽ രണ്ടാം സീസണിൽ ആദ്യ വിജയവുമായി ട്രിവാൺഡ്രം റോയൽസ്

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയിലേഴ്സിനെ നാല് വിക്കറ്റിന് തോല്പിച്ച് ട്രിവാൺഡ്രം റോയൽസ്....

കെ.സി.എല്ലിൽ തിളിങ്ങി ചാലക്കുടിയുടെ സ്വന്തം വത്സൽ ഗോവിന്ദ്!

കേരള ക്രിക്കറ്റ് ലീഗിൽ (കെ.സി.എൽ) അദാനി ട്രിവാൻഡ്രം റോയൽസിനെതിരെ അർദ്ധ സെഞ്ച്വറി...

‘ഉത്തരവാദിത്തങ്ങൾ വിശ്വസിച്ച് ഏല്‍പ്പിക്കാവുന്ന കരങ്ങള്‍’; സെര്‍ജിയോ ഗോറിനെ യുഎസിന്റെ ഇന്ത്യന്‍ അംബാസിഡറായി പ്രഖ്യാപിച്ച് ട്രംപ്

ഏറ്റവും അടുത്ത രാഷ്ട്രീയ സഹായിയായ സെർജിയോ ഗോറിനെ ഇന്ത്യൻ അംബാസഡറായി പ്രഖ്യാപിച്ച്...

Topics

സിംപിൾ , ബട്ട് പവർഫുൾ; ഈ ബ്രേക്ക്ഫാസ്റ്റുകൾ തയ്യാറാക്കി നോക്കൂ!

ബ്രേക്ക് ഫാസ്റ്റ് രാജാവിനെപ്പോലെ കഴിക്കണം എന്നാണ് പൊതുവെ പറയുക. രാജാവിനെപ്പോലെ അല്ലെന്ന്...

രാജ്യത്ത് ടിക്‌ടോക് തിരിച്ചെത്തുന്നു? വെബ്സൈറ്റ് സജീവം; തിരിച്ചുവരവ് അഞ്ച് വർഷത്തെ വിലക്കിന് ശേഷം

ലോകത്തെ ജനപ്രിയ ഷോർട്ട് വീഡിയോ ആപ്പ്, ടിക്‌ടോക് ഇന്ത്യയിൽ തിരിച്ചെത്തുന്നതായി സൂചന....

കെസിഎൽ രണ്ടാം സീസണിൽ ആദ്യ വിജയവുമായി ട്രിവാൺഡ്രം റോയൽസ്

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയിലേഴ്സിനെ നാല് വിക്കറ്റിന് തോല്പിച്ച് ട്രിവാൺഡ്രം റോയൽസ്....

കെ.സി.എല്ലിൽ തിളിങ്ങി ചാലക്കുടിയുടെ സ്വന്തം വത്സൽ ഗോവിന്ദ്!

കേരള ക്രിക്കറ്റ് ലീഗിൽ (കെ.സി.എൽ) അദാനി ട്രിവാൻഡ്രം റോയൽസിനെതിരെ അർദ്ധ സെഞ്ച്വറി...

കേരളത്തിന് ഓണ സമ്മാനം, ‘മിശിഹ’ എത്തും; അർജന്റീന ടീം വരുമെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി

അർജന്റീനിയൻ ദേശീയ ടീം കേരളത്തിലേക്ക് വരുമെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി....

ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം; ചമോലിയിലെ തരാലിയില്‍ നിരവധി വീടുകളും വാഹനങ്ങളും മണ്ണിനടിയില്‍

ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം. ചമോലി ജില്ലയിലെ തരാലി പ്രദേശത്താണ് മേഘവിസ്ഫോടനമുണ്ടായത്. സമീപത്തുള്ള...

തൃശൂരില്‍ ഒരു പാട്ട് വീടുണ്ട്, വാര്‍ധക്യ കാലത്തെ ഒറ്റപ്പെടലുകളെ മറികടക്കാന്‍ ജാതി-മത വിത്യാസമില്ലാതെ ഒത്തുചേരുന്നവര്‍

വാര്‍ധക്യ കാലത്തെ ഒറ്റപ്പെടലും ദു:ഖങ്ങളും മറന്ന് ഒത്തു ചേരാന്‍ തൃശൂര്‍ അരിമ്പൂരിലെ...
spot_img

Related Articles

Popular Categories

spot_img