പരിശുദ്ധ കാതോലിക്ക ബാവയുടെ ഡാളസ് സന്ദർശനം സെപ്റ്റംബർ 13 മുതൽ

മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രധാന മേലധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തയും കിഴക്കിന്ടെ കത്തോലിക്കയുമായ  പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് ദ്വിതീയൻ കാതോലിക്കാബാവ ഹൃസ്വ സന്ദർശനത്തിനായി ഡാലസിൽ എത്തുന്നു. കരുണയുടെ അപ്പോസ്ഥലനും  സാഹോദര്യത്തിന്റെ  പ്രവാചകനുമായ  പരിശുദ്ധ ബാവ തിരുമേനി സെപ്റ്റംബർ 13 മുതൽ ഡാലസിലെ വിവിധ ദേവാലയങ്ങളിൽ അപ്പോസ്തലീക സന്ദർശനം നടത്തും.സെപ്റ്റംബർ 13 ആം തീയതി ശനിയാഴ്ച രാവിലെ ഇർവിൻ സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിക്കും

വൈകീട്ട് മെക്കാനി സെന്റ് പോൾ   ഇടവകയിൽ സന്ധ്യാനമസ്കാരവും അനുഗ്രഹ പ്രഭാഷണവും ഉണ്ടായിരിക്കും.14  ഞായറാഴ്ച രാവിലെ 8:45 നു  കാരോൾട്ടൻ  സെന്റ്  മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ വിശുദ്ധ കുർബാനയും സ്ലീബാ പെരുന്നാളിന് പ്രത്യേക പ്രാർത്ഥനകളും നടത്തും ഞായറാഴ്ച വൈകിട്ട് സെൻറ് ജെയിംസ് ഓർത്തഡോക്സ് മിഷൻ ദേവാലയത്തിൽ സ്വീകരണവും തുടർന്ന് സന്ധ്യാനമസ്കാരം നടത്തുന്നതാണ്

പതിനഞ്ചാം തീയതി തിങ്കളാഴ്ച വൈകിട്ട് ഡാലസിലെ ഓർത്തഡോക്സ് വൈദികരുടെ സംഗമത്തെ അഭിസംബോധന ചെയ്യും.പതിനാറാം തീയതി വൈകിട്ട്  ഡാളസ് സെൻറ് തോമസ് ഓർത്തഡോക്സ് ഇടവകയിൽ അപ്പോസ്തലിക സന്ദർശനവും നമസ്കാരവും ഉണ്ടായിരിക്കുന്നതാണ്.പതിനേഴാം തീയതി ബുധനാഴ്ച രാവിലെ ഭദ്രാസന ആസ്ഥാനമായ ഹൂസ്റ്റണിലേക്കു  തിരികെ യാത്ര തിരിക്കും

സഭയുടെ പരമാധ്യക്ഷൻറെ  സന്ദർശനം അനുഗ്രഹപ്രധമാക്കാൻ  വിവിധ ഇടവകകൾ വൻ  ക്രമീകരണങ്ങൾ ചെയ്തു വരുന്നു.കൂടുതൽ വിവരങ്ങൾക്ക് വെരി റവ രാജു ഡാനിയേൽ കോറെപ്പിസ്കോപ്പ..214 476 6584

പി പി ചെറിയാൻ  

Hot this week

ഡാലസ് ക്നാനായ കത്തോലിക്കാ അസോസിയേഷൻ (KCADFW) ഓണാഘോഷം ഓണം’25

ക്നാനായാ കത്തോലിക്കാ അസോസിയേഷൻ ഓഫ് ഡാലസ്–ഫോർത്ത്‌വർത്ത് (KCADFW) ഓണം' 2025 കേരളീയ...

നിങ്ങൾ ആദ്യമായി ഇവി വാങ്ങാൻ പോകുന്നവരാണോ? ഇക്കാര്യങ്ങൾ തീർച്ചായും അറിഞ്ഞിരിക്കണം

ആളുകൾക്കിടയിൽ ഇലക്‌‌ട്രിക് വാഹനങ്ങൾക്ക് ഡിമാൻ്റ് വർധിച്ച് കൊണ്ടിരിക്കുകയാണ്. ആദ്യമായാണ് ഇവി വാങ്ങാൻ...

ശിവകാര്‍ത്തികേയന്‍ ഒരു ആക്ഷന്‍ ഹീറോ ആയി മാറി”; മദ്രാസിയെ പ്രശംസിച്ച് രജനികാന്ത്

ശിവകാര്‍ത്തികേയന്‍ നായകനായി എ ആര്‍ മുരുകദോസ് സംവിധാനം ചെയ്ത ചിത്രമാണ് മദ്രാസി....

ഹമാസ് നേതാക്കളെ ഉടൻ പുറത്താക്കിയില്ലെങ്കിൽ…”; ഖത്തറിന് മുന്നറിയിപ്പുമായി നെതന്യാഹു

ഖത്തറിന് മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസ് നേതാക്കളെ പുറത്താക്കിയില്ലെങ്കിൽ...

വീണ്ടുമൊരു സെപ്റ്റംബര്‍ 11; ലോകക്രമം മാറ്റിമറിച്ച ഭീകരാക്രമണത്തിന് 24 ആണ്ട്

ലോകക്രമം മാറ്റിമറിച്ച ഭീകരാക്രമണത്തിന് ഇന്ന് 24 ആണ്ട്. 2001 സെപ്റ്റംബര്‍ 11നാണ്...

Topics

യുഎസ് വലതുപക്ഷ ആക്ടിവിസ്റ്റും,കടുത്ത ട്രംപ് അനുകൂലിയുമായ ചാർളി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു

യുഎസ് വലതുപക്ഷ ആക്ടിവിസ്റ്റും,കടുത്ത ട്രംപ് അനുകൂലിയുമായ ചാർളി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു....

ജെൻ സി പ്രക്ഷോഭം: നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാർക്കായി സർവീസ് നടത്താൻ എയർ ഇന്ത്യയും ഇൻഡിഗോയും

ആളിക്കത്തുന്ന ജെൻ സി പ്രക്ഷോഭത്തെ തുടർന്ന് നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ രക്ഷിക്കാൻ...

“രാഹുലിനെ പൂട്ടാൻ നോക്കി സതീശന്‍ പാർട്ടിയെ വെട്ടിലാക്കുന്നു”; സൈബർ ഇടത്തെ കോണ്‍ഗ്രസ് ഉള്‍പ്പോര് രൂക്ഷം

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ യുവനടി നൽകിയ മൊഴിക്ക് പിന്നിൽ പ്രതിപക്ഷ നേതാവ്...
spot_img

Related Articles

Popular Categories

spot_img