ബെംഗളൂരു ടു ബാങ്കോക്ക് നോണ്‍ സ്‌റ്റോപ്പ് ഫ്‌ളൈറ്റ്; ഉത്സവ സീസണില്‍ വന്‍ പ്രഖ്യാപനവുമായി എയര്‍ ഇന്ത്യ

അവധിക്കാല-ഉത്സവ സീസണുകള്‍ക്ക് മുന്നോടിയായി ബെംഗളൂരു-ബാങ്കോക്ക് ഡയറക്ട് ഫ്‌ളൈറ്റ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. ഒക്ടോബര്‍ 18 മുതലാണ് സര്‍വീസ് ആരംഭിക്കുക. കുറഞ്ഞ നിരക്കില്‍ നോണ്‍ സ്‌റ്റോപ്പ് ഫ്‌ളൈറ്റ് സര്‍വീസാണ് എയര്‍ ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്.

ബെംഗളൂരുവില്‍ നിന്ന് ബാങ്കോക്കിലേക്കുള്ള വണ്‍ സൈഡ് യാത്രയ്ക്കുള്ള ടിക്കറ്റ് വെറും 9,000 രൂപയാണ്. 16,800 രൂപയ്ക്ക് റൗണ്ട് ട്രിപ്പ് നടത്താം. റിട്ടേണ്‍ ടിക്കറ്റ് പിന്നീടാണ് എടുക്കുന്നതെങ്കില്‍ 8,850 രൂപയാണ് ചാര്‍ജ്.

എയര്‍ ഇന്ത്യ വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. പ്രമുഖ ട്രാവല്‍ പ്ലാറ്റ്ഫോമുകളിലും ടിക്കറ്റുകള്‍ ലഭിക്കും. ഒക്ടോബര്‍ 18 മുതല്‍ ബെംഗളൂരുവില്‍ നിന്ന് രാവിലെ പതിനൊന്ന് മണിക്കാണ് യാത്ര പുറപ്പെടുക. ബാങ്കോക്കില്‍ വൈകിട്ട് 4.45 ന് എത്തും. തിരിച്ച് ബാങ്കോക്കില്‍ നിന്ന് വൈകിട്ട് 17.45 ന് പുറപ്പെടുന്ന വിമാനം രാത്രി 8.30ന് ബെംഗളൂരുവില്‍ എത്തും.

Hot this week

കൊളംബസില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാള്‍ ആഘോഷിച്ചു

സെപ്റ്റംബര് 14 ന് (ഞായറാഴ്ച)  2  മണിക്ക് പ്രസുദേന്തിമാരുടെ വാഴ്ചക്കു ശേഷം...

യുപിഐ മുഖേന ജിഎസ്ടി പേയ്‌മെന്റിന് സൗകര്യമൊരുക്കി സൗത്ത് ഇന്ത്യൻ ബാങ്ക്

രാജ്യത്തെ നികുതിദായകർക്ക് ജിഎസ്ടി പേയ്‌മെന്റുകൾ വേഗത്തിൽ അടയ്ക്കുന്നതിനായി യുപിഐ സൗകര്യം ഏർപ്പെടുത്തി...

ടേൺ ഗ്രൂപ്പ് 24 മില്യൺ ഡോളർ സമാഹരിച്ചു !

ഇന്ത്യയിലെ ആയിരക്കണക്കിന് നഴ്സുമാർക്കും കെയർ വർക്കർമാർക്കും ആഗോള തൊഴിൽ ജീവിതം എന്ന...

സെയിൽസ്ഫോഴ്സുമായി സഹകരിക്കാൻ പിയേഴ്‌സൺ !

ലോകത്തിലെ പ്രമുഖ കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റിംഗ് സൊലൂഷൻ സ്ഥാപനമായ പിയേഴ്സനും, പിയേഴ്സൺ...

ആ ചോറ് കളയല്ലേ, ചൂടാക്കി കഴിച്ചാൽ പോരെ; ഐഡിയ കൊള്ളാം, അപകടമാണെന്നു മാത്രം

മലയാളികൾക്ക് ചോറ് ഭക്ഷണമല്ല , അതൊു വികാരമാണ്. അതെ എന്ത് ഡയറ്റായാലും,...

Topics

മെസി ഇന്ത്യയിലേക്ക് !

ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി ഇന്ത്യയിലേക്ക്. ഡിസംബറിൽ മെസി ഇന്ത്യയിൽ എത്തുമെന്ന്...

“ട്രംപിന്റെ തെറ്റുകൾക്ക് അമേരിക്കൻ ജനത വില നൽകേണ്ടി വരും”:ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ

അമേരിക്കൻ പ്രസിഡൻ്റ് ഡൊണൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനം ഉയർത്തി ബ്രസീൽ പ്രസിഡന്റ്...

കേർക്ക് വധവുമായി ബന്ധപ്പെട്ട പരാമർശം; ജിമ്മി കിമ്മലിന്റെ ഷോ റദ്ദാക്കി, സന്തോഷവാർത്തയെന്ന് ട്രംപ്

യുഎസിലെ പ്രമുഖനായ അവതാരകൻ ജിമ്മി കിമ്മൽ അവതരിപ്പിക്കുന്ന ടോക്ക് ഷോ റദ്ദാക്കി...
spot_img

Related Articles

Popular Categories

spot_img