റോക്‌ലാൻഡ്; ക്നാനായ സെൻറ് മേരീസ് കത്തോലിക്ക  ഇടവക റവ. ഫാ .ഡോക്ടർ ബിബി തറയിലിന് ഊഷ്മളമായ യാത്രയപ്പ് നൽകി

കഴിഞ്ഞ 6 വർഷമായി ന്യൂയോർക്കിലെ റോക്‌ലാൻഡ്  ക്നാനായ സെൻറ് മേരീസ് കത്തോലിക്ക  പള്ളിയുടെ വികാരി ആയിരുന്ന റവ .ഫാ .ഡോക്ടർ ബിബി തറയിലിന് ഇടവക സമൂഹം ഊഷ്മളമായ യാത്രയപ്പ് നൽകി .ന്യൂജേഴ്‌സി ഫിലാഡൽഫിയ ക്നാനായ പള്ളികളുടെ ചുമതകാരനായി മാറുന്ന ബിബി അച്ഛന് സ്നേഹഷ്മളമായ യാത്രയപ്പാണ് റോക്‌ലാൻഡ്  ഇടവക സമൂഹം നൽകിയത് ..2019 ൽ റോക്‌ലാൻഡ് ഇടവകയിൽ എത്തുമ്പോൾ ധാരാളം പ്രധിസന്ധികളെ ഇടവക സമൂഹം നേരിട്ടിരുന്നു വലിയ മോർട്ടഗേജ് പൂർത്തിയാകാത്ത നിർമാണ പ്രവർത്തനങ്ങൾ  എല്ലാം ഒന്നായി മറികടന്നു സ്വയം പര്യപ്തയിൽ എത്തിച്ചു എന്ന് മാത്രമല്ല സാമ്പത്തികമായി മിച്ച ബഡ്ജറ്റിൽ ഇടവകയെ   എത്തിച്ചു..റോക്ക്‌ലാന്റിൽ ഈ ചെറിയ സമൂഹം ബഹു .ബീബി അച്ചന്റെ നേതൃത്വത്തിൽ കേരളത്തിൽ നിസ്സഹരായ കുടുംബങ്ങൾക്ക്   5 വീടുകൾ നിർമമിച്ചു നൽകി കൂടാതെ റാഫേൽ തട്ടിൽ പിതാവിന്റെ സ്നേഹ നിർദ്ദേശം മാനിച്ചു ഉത്തരേന്ത്യ യിലെ ഷം ഷാ ബാദ് രൂപതക് രണ്ടു ദേവാലയങ്ങൾ  പണിതു നൽകി ..ബീബി അച്ചന്റെ ശുശ്രുഷ കാലത്തു ഇടവകയുടെ അംഗബലം ഇരട്ടിയായി വർധിച്ചു .. എല്ലാ ഗ്രേഡുകളിലേക്കും  സൺ‌ഡേ സ്കൂൾ സജീവമായി ..അങ്ങനെ ആൽമിയമായും ഭൗതികമായും ഇടവകക് ഒരു അടിത്തറ പാകി …ഇടവക ട്രസ്റ്റീ സിബി മണലേൽ എല്ലാവർക്കും   സ്വാഗതം പറഞ്ഞു .കോ ഓർഡിനേറ്റർ തോമസ് പാലച്ചേരിൽ ആമുഖ പ്രസംഗം  നടത്തി ..ബഹുമാനപ്പെട്ട വൈദികരും കന്യസ്ത്രീകളടക്കം നിരവധി പേർ യാത്രയപ്പ് യോഗത്തിൽ സന്നിഹിദരായിരുന്നു..   ഫാദർ ജോർജ് ഉണ്ണുണ്ണി ,, ബിജു ഒരപ്പാങ്കൽ , ആഷ മൂലേപ്പറമ്പിൽ (സിസിഡി പ്രിൻസിപ്പാൾ )സനു കൊല്ലറേട്ടു  (കെ സി എം  കോർഡിനേറ്റർ) സൈന മച്ചാനിക്കൽ , അമ്മിണി കുളങ്ങര (സീനിയർ ഫോറം ) ജോസ് ,എന്നിവർ ആശംസകൾ അർപ്പിച്ചു കുരിയൻ ചാലു പറമ്പിൽ (ഇടവക സെക്രട്ടറി) എല്ലാവർക്കും  നന്ദി പറഞ്ഞു ഇടവകയുടെ ഉപഹാരം പാരിഷ് എക്സിക്യൂട്ടീവ് ബഹു ബിബി അച്ഛന് നൽകി.. മറുപടി പ്രസംഗത്തിൽ റവ .ഫാ .ഡോക്ടർ ബിബി തറയിൽ എല്ല്ലാവരോടുമുള്ള നന്ദി അറിയിച്ചു സ്നേഹ  വിരുന്നോടെ  യാത്രയയപ്പ് മീറ്റിങ് പര്യവസാനിച്ചു.

ജസ്റ്റിൻ ചാമക്കാല

Hot this week

‘ചട്ടമ്പീസ്’ പറന്നെത്തി; 35 വർഷത്തിനു ശേഷമുള്ള പൂർവ വിദ്യാർഥി സംഗമം അവിസ്മരണീയമായി!

യുഎസിൽ നിന്നും ഓസ്ട്രേലിയയിൽ നിന്നും ‘ചട്ടമ്പീസ്’ പറന്നെത്തി; 35 വർഷത്തിനു  ശേഷമുള്ള...

രാജ്യമെമ്പാടുമുള്ള ഓട്ടോമൊബൈൽ മെക്കാനിക്കുകൾക്ക് ആദരമർപ്പിച്ച് ബിപിസിഎൽ

ഇന്ത്യൻ നിരത്തുകളിൽ കുതിച്ചോടുന്ന വാഹനങ്ങളുടെ യാത്ര സുഗമമാക്കാൻ അഹോരാത്രം പണിയെടുക്കുന്ന രാജ്യമെമ്പാടുമുള്ള...

സമ്മോഹൻ 2025; ദേശീയ ഭിന്നശേഷി കലാമേള തിരുവനന്തപുരം വേദിയാകും

രാജ്യത്തെ ഏറ്റവും വലിയ ദേശീയ ഭിന്നശേഷി കലാമേളയായ സമ്മോഹന്റെ രണ്ടാം പതിപ്പിന്...

ഇസാഫ് സ്ഥാപകൻ കെ പോൾ തോമസിന് വേൽസ് യൂണിവേഴ്സിറ്റിയുടെ അക്കാദമിക് ഡോക്ടറേറ്റ്

ഇസാഫ് ഗ്രൂപ്പിന്റെ സ്ഥാപകനും പ്രമുഖ സോഷ്യൽ ബാങ്കായ ഇസാഫ് സ്‌മോൾ ഫിനാൻസ്...

ചായ കാശുകൊണ്ട് നിക്ഷേപം നടത്താം; സ്വർണം, വെള്ളി ഡിജിറ്റൽ നിക്ഷേപം അവതരിപ്പിച്ച് ഇൻക്രെഡ് മണി

ചായ കുടിക്കാൻ ചെലവഴിക്കുന്ന 10 രൂപ മുതൽ സ്വർണ്ണത്തിലും വെള്ളിയിലും ഡിജിറ്റൽ നിക്ഷേപം...

Topics

യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് 2025 നാച്ചുറലൈസേഷൻ സിവിക്‌സ് ടെസ്റ്റ് നടപ്പാക്കുന്നു

യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് 2025 നാച്ചുറലൈസേഷൻ സിവിക്‌സ് ടെസ്റ്റ്...

ഇന്ത്യ പ്രസ് ക്ലബ് അന്താരാഷ്ട്ര മാധ്യമസമ്മേളനം : വി.കെ ശ്രീകണ്ഠൻ എം.പി മുഖ്യാതിഥി

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പതിനൊന്നാമത് അന്താരാഷ്ട്ര മാധ്യമ...

കടമില്ലാത്തതും ഒരു പ്രശ്നമാണോ? ക്രെഡിറ്റ് സ്കോർ എങ്ങനെ ഉണ്ടാക്കും !

വായ്പയെടുക്കാൻ ഇന്ന് നിരവധി വഴികളുണ്ട്. ബാങ്കുകളും, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും മത്സരിച്ച്...
spot_img

Related Articles

Popular Categories

spot_img