മുനമ്പം ഭൂ സമര പോരാട്ടം ആരംഭിച്ചിട്ട് ഒരു വർഷം

റവന്യൂ അവകാശങ്ങൾക്കായുള്ള മുനമ്പത്തെ 600 കുടുംബങ്ങളുടെ ഭൂ സമരം ആരംഭിച്ചിട്ട് ഇന്ന് ഒരു വർഷം.മുനമ്പം നിവാസികളും വഖഫ് ബോർഡും തമ്മിലുള്ള ഭൂമി തർക്കമാണ് ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിലുള്ള സമരത്തിന്റെ കാരണം. ഒരു വർഷം പിന്നിടുമ്പോൾ മുനമ്പം നിവാസികളുടെ പോരാട്ടം തുടരുകയാണ്.

സ്വന്തം ഭൂമിയിലെ റവന്യൂ അവകാശങ്ങൾക്കായാണ് 2024 സെപ്റ്റംബർ 27ന് മുനമ്പത്തെ ജനങ്ങൾ വഞ്ചി സ്ക്വയറിൽ സമരപ്രഖ്യാപനം നടത്തിയത്. മുനമ്പത്തേത്ത് വഖഫ് ഭൂമിയാണ് എന്ന നിലപാട് മൂലം കുടിയിറക്ക് ഭീഷണിയിലാണ് ഇന്നും മുനമ്പത്തെ ജനങ്ങൾ.ഒരു വർഷമായി സമരമുഖത്ത് തുടരുമ്പോഴും മുനമ്പത്തെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമായിട്ടില്ല.

വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകാനാണ് മുനമ്പം ഭൂ സംരക്ഷണ സമിതിയുടെ തീരുമാനം.നിലവിൽ സമരപന്തലിൽ നടത്തിവരുന്ന നിരഹാരസമരം കൂടുതൽ ശകത്മായി തുടരും.സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് എറണാകുളം ഹൈക്കോടർട്ട് ജംഗ്ഷനിൽ വിവിധ ക്രൈസ്തവ സഭ നേതാക്കളുടെ ഉപവാസമസരം സംഘടിപ്പിച്ചിട്ടുണ്ട്. വഖഫ് നിയമഭേദഗതി ബില്‍ പാസായതോടെ പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് മുനമ്പം നിവാസികൾ പ്രദേശിച്ചിരുന്നു.എന്നാൽ മുനമ്പത്തെ ജനങ്ങളുടെ പ്രശ്ന പരിഹാരം നീളുകയാണ്.അതേസമയം, മുനമ്പം ഭൂമി കേസ് ഇന്ന് വഖഫ് ട്രൈബ്യൂണൽ പരിഗണിക്കും.മുനമ്പം നിവാസികൾ നൽകിയ നാലു ഹർജികളാണ് പരിഗണിക്കുക. പുതിയ ഹർജികൾ പരിഗണിക്കരുതെന്നും കേസ് നീണ്ടുപോകുമെന്നും കഴിഞ്ഞ തവണ വഖഫ് ബോർഡ് ട്രൈബ്യൂണലിൽ ആവശ്യപ്പെട്ടിരുന്നു.

Hot this week

ദുബായ്‌ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ ഇനി ക്ലാസുകളെടുക്കാൻ എഐ ഡോക്ടർമാരും

മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് എഐ സാങ്കേതിക വിദ്യ അവതരിപ്പിച്ചിരിക്കുകയാണ് ദുബായ് മെഡിക്കൽ...

രജനി – കമൽ ചിത്രം ഒരുക്കാൻ നെൽസൺ; പ്രൊമോ ഷൂട്ട് ഉടൻ

ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരങ്ങളായ രജനികാന്തും കമൽ ഹാസനും 46 വർഷങ്ങൾക്ക്...

ഗാസ സമാധാനകരാർ; 15 പലസ്തീനിയന്‍ തടവുകാരുടെ മൃതദേഹങ്ങള്‍ കൈമാറി ഇസ്രയേൽ

ഗാസ സമാധാനകരാറിന്‍റെ ആദ്യഘട്ടം അവസാനത്തിലേക്ക് അടുക്കവെ, 15 പലസ്തീനിയന്‍ തടവുകാരുടെ മൃതദേഹങ്ങള്‍...

ആറ് ദിവസത്തിനുള്ളിൽ 31.05 കോടി കളക്ഷൻ; ‘ചത്താ പച്ച’ തമിഴ്, തെലുങ്ക് പതിപ്പുകൾ തിയേറ്ററുകളിലേക്ക്

തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ചുകൊണ്ട് 2026ലെ മികച്ച മലയാള സിനിമകളിലൊന്നായി ‘ചത്താ പച്ച’...

വീണ്ടും താരിഫ് യുദ്ധവുമായി ട്രംപ്; ഭീഷണി ക്യൂബയ്ക്ക് എണ്ണ വിൽക്കുന്ന രാജ്യങ്ങൾക്കെതിരെ

ഒരിടവേളയ്ക്ക് ശേഷം വീണ്ടും താരിഫ് ഭീഷണിയുമായി എത്തിയിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ്...

Topics

‘ആശാൻ’ എത്തുന്നു; ജോൺ പോൾ ജോർജ് ചിത്രം ഫെബ്രുവരി അഞ്ചിന്, കേരളത്തിൽ വിതരണം ദുൽഖർ സൽമാൻ

ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത 'ആശാൻ' എന്ന ചിത്രത്തിന്റെ റിലീസ്...

ഗവൺമെന്റ് സ്തംഭനം ഒഴിവാക്കാൻ ധാരണ: ട്രംപ് ഭരണകൂടവും ഡെമോക്രാറ്റുകളും കൈകോർക്കുന്നു

അമേരിക്കൻ ഗവൺമെന്റ് സ്തംഭനം  ഒഴിവാക്കുന്നതിനായി സെനറ്റ് ഡെമോക്രാറ്റുകളും വൈറ്റ് ഹൗസും തമ്മിൽ...

ലോസ് ആഞ്ചലസ്ഇന്ത്യൻ കോൺസുലേറ്റിൽ റിപ്പബ്ലിക് ദിനം പ്രൗഢഗംഭീരമായി ആഘോഷിച്ചു

ലോസ് ആഞ്ചലസിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനം...
spot_img

Related Articles

Popular Categories

spot_img