മണപ്പുറം ഫിനാന്‍സ് ചീഫ് പിആര്‍ഒ സനോജ് ഹെര്‍ബര്‍ട്ടിന് ദേശീയ പുരസ്‌കാരം

ടൈംസ് ഗ്രൂപ്പിന്റെ ഇ ടി എഡ്ജ് സംഘടിപ്പിച്ച ദേശീയ സി സ്യൂട്ട് ടൈറ്റന്‍സ് കോണ്‍ക്ലേവില്‍ മണപ്പുറം ഫിനാന്‍സ് ജനറല്‍ മാനേജര്‍ സനോജ് ഹെര്‍ബര്‍ട്ടിന് പുരസ്‌കാരം. ജെയ്പൂരില്‍ നടന്ന് കോണ്‍ക്ലേവില്‍ ബെസ്റ്റ് സിഎംഒ അവാര്‍ഡാണ് സനോജ്് ഹെര്‍ബര്‍ട്ടിന് ലഭിച്ചത്. മണപ്പുറം ഫിനാന്‍സിന് വേണ്ടി നടത്തിയ പബ്ലിക് റിലേഷന്‍സ്, മാര്‍ക്കറ്റിംഗ് സേവനങ്ങളുടെ മികവ് കണക്കിലെടുത്താണ് സനോജ് ഹെര്‍ബര്‍്ട്ടിനെ അവാര്‍ഡിന് തിരഞ്ഞെടുത്തത്. ചടങ്ങില്‍ വച്ച് അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങി.

മണപ്പുറം ഫിനാന്‍സ് ലിമിറ്റഡില്‍ ജനറല്‍ മാനേജര്‍, ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിക്കുന്ന സനോജ് ഹെര്‍ബര്‍ട്ടിന് കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി, മൈക്രോ ഇന്‍ഷുറന്‍സ്, സ്ട്രാറ്റജിക് കമ്യൂണിക്കേഷന്‍ എന്നിവയില്‍ രണ്ട് പതിറ്റാണ്ടിലേറെ പരിചയസമ്പത്തുണ്ട്. ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ സ്വാധീനിച്ച പരിവര്‍ത്തന സംരംഭങ്ങള്‍ക്ക് മണപ്പുറം ഫിനാന്‍സിലൂടെ നേതൃത്വം നല്‍കാന്‍ സാധിച്ചതിനുള്ള അംഗീകാരമായാണ് ഈ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയത്.

Hot this week

Traditions of Logic and Knowledge: Nyaya and Western Philosophy;ത്രിദിന ദേശീയ സെമിനാർ സമാപിച്ചു

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ സംസ്‌കൃതം ന്യായ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ “Traditions of...

ദേവനന്ദയും ധ്യാനും ഒന്നിക്കുന്ന ‘കല്യാണമരം’;ഈ മാസം തിയേറ്ററുകളിലേക്ക്

ദേവനന്ദയും ധ്യാനും ഒന്നിക്കുന്ന ഒരുക്കിയ പുതിയ ചിത്രം ‘കല്യാണമരം’ ഫസ്റ്റ് ലുക്ക്...

അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇതുവരെ 67 ആക്രമണങ്ങൾ നടത്തി; ആയത്തുല്ല അലി റേസ അറാഫി

ഇറാഖിലെ ഇസ്ലാമിക് റെസിസ്റ്റൻസ് അമേരിക്കൻ സൈനിക താവളങ്ങൾക്കു നേരെ ഇതുവരെ 67...

ആറ്റുകാൽ പൊങ്കാല, തലസ്ഥാനം ഭക്തിസാന്ദ്രം; പണ്ടാര അടുപ്പിലേക്ക് അഗ്നി പകർന്നു

ആറ്റുകാൽ പൊങ്കാല, തലസ്ഥാനം ഭക്തിസാന്ദ്രം. പൊങ്കാല അർപ്പിക്കാൻ ഭക്തലക്ഷങ്ങളാണ് അനന്തപുരിയിൽ ഒത്തുകൂടിയിരിക്കുന്നത്....

ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ; റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് വീണ്ടും വർദ്ധിപ്പിക്കാൻ ഇന്ത്യ

മധ്യപൂർവേഷ്യൻ സംഘർഷം, റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് വീണ്ടും വർദ്ധിപ്പിക്കാൻ ഇന്ത്യ....

Topics

മുൻ കേന്ദ്രമന്ത്രി കെ.പി ഉണ്ണികൃഷ്ണൻ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെ. പി ഉണ്ണികൃഷ്ണൻ അന്തരിച്ചു....

‘ഇന്ത്യ മറ്റൊരു യുദ്ധത്തിന് തയ്യാറെടുക്കുകയാണ്, അർത്ഥവത്തായ ചർച്ചകളിലേക്ക് മാറണം’; പാകിസ്താൻ പ്രസിഡൻറ്

ഇന്ത്യ മറ്റൊരു യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് പാകിസ്താൻ പ്രസിഡൻറ് ആസിഫ് അലി സർദാരി....
spot_img

Related Articles

Popular Categories

spot_img