ഐസിഇസിഎച്ച്‌ ഡോ:ഷെയ്സൺ.പി. ഔസേഫിനെ ആദരിച്ചു

ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ഐസി .ഇസിഎച്ച് )ന്റെ  ആഭിമുഖ്യത്തിൽ സെപ്റ്റംബർ  മാസം 27 നു  ശനിയാഴ്ച  വൈകിട്ടു  7 മണിക്ക് സെന്റ്‌ .പീറ്റേഴ്സ്  മലങ്കര  കാത്തലിക് ചർച്ച്  ഹാളിൽ  വെച്ചു നടത്തിയ യോഗത്തിൽ  ഇന്റർനാഷണൽ  ഫിലിം നിർമ്മാതാവും, ഫോട്ടോഗ്രാഫറും  സേവിയർ  ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ്‌ കമ്മ്യൂണിക്കേഷൻ  ഡീനുമായ   ഡോ.ഷെയ്സൺ  പി.  ഔസഫിനെ  ആദരിച്ചു.

ഐസിഇസിഎച്ച്‌ പ്രസിഡന്റ്‌  റവ.ഫാ.ഡോ .ഐസക്  .ബി .പ്രകാശിന്റെ  അദ്ധ്യക്ഷതയിൽ ചേർന്ന സ്വീകരണ യോഗത്തിൽ  മിസ്സോറി  സിറ്റി  മേയർ  റോബിൻ  ഇലക്കാട്ടു ഉപഹാരം  നൽകി .  യോഗത്തിൽ  സെൻറ് .പീറ്റേഴ്സ് മലങ്കര  കത്തോലിക്ക  പള്ളി വികാരി  റവ.ഫാ ഡോ    ബെന്നി  ഫിലിപ്,  റവ.ഫാ. ഡോ. ജോബി  മാത്യു, റവ. ഫാ  .ജോൺസൻ  പുഞ്ചക്കോണം എന്നിവർ  പങ്കെടുത്തു.

ഐസിഇസിഎച്ച് പ്രോഗ്രാം  കോർഡിനേറ്റർ  ഫാൻസി മോൾ  പള്ളാത്ത്മഠം  സ്വാഗതവും  ,ട്രഷറർ രാജൻ  അങ്ങാടിയിൽ  നന്ദിയും  പ്രകാശിപ്പിച്ചു.പിആർഓ. ജോൺസൻ  ഉമ്മൻ, നൈനാൻ  വീട്ടിനാൽ, റെജി  കോട്ടയം ,ഡോ . അന്ന  ഫിലിപ്പ് , സിസ്റ്റർ  ശാന്തി, എന്നിവർ  ആശംസകൾ അറിയിച്ചു.യോഗാനന്തരം ഷെയ്സൺ. പി .ഔസേഫ്  നിർമ്മിച്ച സിനിമ  ആയ വാഴ്ത്തപെട്ട  സിസ്റ്റർ . റാണി  മരിയയെ  ആസ്പദമാക്കിയുള്ള ‘ഫേസ്  ഓഫ്‌ ഫേസ് ലെസ് ‘ എന്ന  സിനിമ പ്രദർശിപ്പിച്ചു. 

Hot this week

ഞെട്ടിക്കാൻ റോബർട്ട് പാറ്റിൻസൺ, പുത്തൻ ലുക്കിൽ ഷാലമെ; തരംഗമായി ‘ഡ്യൂൺ 3’ ടീസർ ട്രെയ്‌ലർ

ഡെനി വില്ലനവ്വ് സംവിധാനം ചെയ്യുന്ന 'ഡ്യൂൺ' ചലച്ചിത്ര പരമ്പരയിലെ മൂന്നാം ഭാഗത്തിന്റെ...

പുതിയ ഉടമയെ ഉടന്‍ അറിയാം; ആര്‍സിബി വാങ്ങാന്‍ മുന്നിലുള്ളത് രണ്ട് വമ്പന്‍ ഗ്രൂപ്പുകള്‍

ഐപിഎല്‍ ടീം റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു (ആര്‍സിബി) വിന്റെ വില്‍പനാ നടപടിക്രമങ്ങള്‍...

നേതാക്കളുടെ മരണത്തിലും കുലുങ്ങാതെ ഇറാൻ; എന്താണ് ഇറാൻ്റെ ‘മൊസൈക്ക് പ്രതിരോധം’ ?

സുരക്ഷാ മേധാവി അലി ലാരിജാനി ഉൾപ്പെടെയുള്ള ഉന്നത ഇറാനിയൻ ഉദ്യോഗസ്ഥരുടെ കൊലപാതകം...

റെസ്റ്റോറന്റ് സംരംഭകൻ സിംസൺ കളത്തറ ന്യു യോർക്കിൽ  അന്തരിച്ചു

അമേരിക്കൻ മലയാളി സമൂഹത്തിലെ ശ്രദ്ധേയനായ ആദ്യകാല  സംരംഭകനും വെസ്റ്റ് ചെസ്റ്ററിലെ പ്രശസ്തമായ...

ഇല്ലിനോയിസ് ഗവർണർ സ്ഥാനത്തേക്ക് വീണ്ടും ജെ.ബി. പ്രിറ്റ്‌സ്കർ; പോരാട്ടം ഡാരൻ ബെയ്‌ലിയുമായി

റിപ്പബ്ലിക്കൻ പ്രൈമറിയിൽ വിജയിച്ച ഡാരൻ ബെയ്‌ലിയാണ് നവംബറിൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ പ്രിറ്റ്‌സ്കറുടെ...

Topics

ട്രംപ് ഭരണകൂടത്തിന് തിരിച്ചടി; ഭീകരവിരുദ്ധ വിഭാഗം തലവൻ ജോ കെന്റ് രാജിവെച്ചു

ഇറാാനെതിരായ സൈനിക നീക്കങ്ങളിൽ പ്രതിഷേധിച്ച് നാഷണൽ കൗണ്ടർ ടെററിസം സെന്റർ (NCTC)...

ചരിത്ര വിജയത്തിലേക്ക് ജൂലിയാന സ്ട്രാറ്റൻ; ഇല്ലിനോയിസ് സെനറ്റ് പ്രൈമറിയിൽ ഉജ്ജ്വല വിജയം

ഇല്ലിനോയിസ് ലഫ്റ്റനന്റ് ഗവർണർ ജൂലിയാന സ്ട്രാറ്റൻ യു.എസ് സെനറ്റിലേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറിയിൽ...

കേരള അസോസിയേഷൻ ഓഫ് ഡാളസ്‌  നിയമബോധവൽക്കരണ സെമിനാർ മാർച്ച് 22 

ഡാളസിലെ പ്രവാസി മലയാളി സമൂഹത്തിനായി കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ...
spot_img

Related Articles

Popular Categories

spot_img