റാന്നി അസോസിയേഷൻ ഹൂസ്റ്റണിൽകേരളപ്പിറവി വിപുലമായി ആഘോഷിക്കുന്നു

ഒന്നര പതിറ്റാണ്ടിലേറെയായി ഹൂസ്റ്റണിൽ ശക്തമായി പ്രവർത്തിക്കുന്ന ഹൂസ്റ്റൺ റാന്നി അസോസിയേഷൻ്റെ [H. R.A] കേരളപ്പിറവി 

ആഘോഷവും കുടുംബ സംഗമവും നവംബർ രണ്ടാം തീയതി ഞായറാഴ്ച്ച വൈകുന്നേരം നാല് മണി മുതൽ കേരള ഹൗസിൽ[ മാഗ് ] ഹാളിൽ കേരളത്തനിമയോതുന്ന വിവിധ കലാപരിപാടികളൊടെ നടത്തുവാൻ തീരുമാനിച്ചു.

HRA പ്രസിഡൻ്റ് ബിജു സഖറിയാ അധ്യക്ഷത വഹിച്ച എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ ജനറൽ സെകട്ടറി വിനോദ് ചെറിയാൻ സ്വാഗതം പറഞ്ഞു.

ഉപ രക്ഷാധികാരി ജിമോൻ റാന്നി, വൈസ് പ്രസിഡൻ്റുമാരായ ജിൻസ് മാത്യു കിഴക്കേതിൽ,മാത്യുസ് ചാണ്ടപ്പിള്ള ജോയിൻറ്റ് ട്രഷറർ സ്റ്റീഫൻ ഏബ്രഹാം,സജി ഇലഞ്ഞിക്കൽ എന്നിവർ പ്രസംഗിച്ചു.ട്രഷറർ ബിനു സഖറിയാ നന്ദി രേഖപ്പെടുത്തി.

Hot this week

‘ധുരന്ധർ’ നെറ്റ്‌ഫ്ലിക്സ് പാകിസ്ഥാനിൽ കത്തിക്കയറുന്നു; ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാമത്

ആദിത്യ ധർ സംവിധാനം ചെയ്ത സ്പൈ ആക്ഷൻ ത്രില്ലറാണ് 'ധുരന്ധർ'. തിയേറ്ററുകളിൽ...

131-ാമത് മാരാമൺ കൺവെൻഷൻ ഫെബ്രുവരി 8 മുതൽ 15 വരെ

ലോകപ്രസിദ്ധമായ മാരാമൺ കൺവെൻഷന്റെ 131-ാമത് മഹായോഗം 2026 ഫെബ്രുവരി 8 മുതൽ...

മർകസ് സനദ് ദാന സമ്മേളന പരിപാടികൾക്ക് തുടക്കം

ഫെബ്രുവരി 5 ന് നടക്കുന്ന മർകസ് സനദ് ദാന സമ്മേളനത്തിന്റെ പരിപാടികൾക്ക്...

ഡാളസിലെ സംഗീതപ്രേമികൾക്കായി ‘സസ്നേഹം വാലന്റൈൻ’: കേരള അസോസിയേഷൻ ഓഫ് ഡാളസ് ഒരുക്കുന്ന സംഗീത സന്ധ്യഫെബ്രു:14 നു

ഡാളസിലെ സംഗീതപ്രേമികൾക്കായി കേരള അസോസിയേഷൻ ഓഫ് ഡാളസ്  'സസ്നേഹം വാലന്റൈൻ' എന്ന...

44 വർഷമായി യുഎസിൽ കഴിയുന്ന കംബോഡിയൻ മുത്തശ്ശി നാടുകടത്തൽ ഭീഷണിയിൽ; പ്രതിഷേധം ശക്തം

44 വർഷമായി അമേരിക്കയിൽ സ്ഥിരതാമസമാക്കിയ സിതി ഈ  എന്ന 59-കാരിയെ ഐസിഇ...

Topics

“ICE ഔട്ട്”; ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നടപടികൾക്കെതിരെ ഗ്രാമി ജേതാക്കൾ

2026 ഗ്രാമി അവാർഡ് വേദിയിൽ യുഎസിലെ കുടിയേറ്റ വിരുദ്ധ നടപടികൾക്കെതിരെ പ്രമുഖ...

‘സീതാ രാമം’ ജോഡി വീണ്ടും; ദുൽഖറും മൃണാൾ താക്കൂറും ഒന്നിക്കുന്ന ‘ഭീഗി ഭീഗി’, സംഗീതം റഹ്‌മാൻ

ഓസ്കാർ ജേതാവ് എ.ആർ. റഹ്‌മാന്റെ സംഗീതത്തിൽ ഒരുങ്ങിയ പുതിയ മ്യൂസിക് വീഡിയോ...

യുഎസിൽ കുടിയേറ്റ വിരുദ്ധ നടപടികൾക്കെതിരെ വൻ പ്രതിഷേധം; രാജ്യം സ്തംഭിച്ചു

ട്രംപ് ഭരണകൂടത്തിന്റെ കർശനമായ കുടിയേറ്റ വിരുദ്ധ നടപടികൾക്കെതിരെ അമേരിക്കയിലുടനീളം വൻ പ്രതിഷേധം....
spot_img

Related Articles

Popular Categories

spot_img