ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസിന് പുതിയ നേതൃത്വം

രണ്ടു ദശാബ്ദങ്ങളായി മാധ്യമ പ്രവർത്തനരംഗത്ത് സജീവ സാന്നിധ്യമായി നിലകൊള്ളുന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് (IPCNT) അടുത്ത രണ്ടു വർഷത്തെ ഭാരവാഹികളായി  പ്രസിഡൻറ് സണ്ണി മാളിയേക്കൽ, വൈസ് പ്രസിഡണ്ട് ഡോ.അഞ്ചു ബിജിലി, സെക്രട്ടറി സാം മാത്യു, ജോയിൻ്റ് സെക്രട്ടറി, അനശ്വർ മാമ്പിള്ളി, ട്രഷറർ ബെന്നി ജോൺ, ജോ.ട്രഷറർ തോമസ് ചിറമേൽ.എന്നിവരെ തിരഞ്ഞെടുത്തു.ഒക്ടോബർ 8 ബുധനാഴ്ച വൈകീട്ട് മുതിർന്ന മാധ്യമപ്രവർത്തകൻ പി പി ചെറിയാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തിരെഞ്ഞെടുപ്പ് നടന്നത്.

ബിജിലി ജോർജ്(ബോർഡ് ഓഫ് ഡയറക്ടേഴ്സ്, ചെയർമാൻ) ,പി.പി. ചെറിയാൻ ,സിജു. വി ജോർജ്, രാജു തരകൻ, റ്റി.സി ചാക്കോ, പ്രസാദ് തീയോടിക്കൽ എന്നിവരെ  ഡയറക്ടേഴ്സ്  ബോർഡ് അംഗങ്ങളായും ഐകകണ്ഠേന തിരഞ്ഞെടുത്തു.

സാഹിത്യകാരനും സാമൂഹിക സംസ്കാരിക പ്രവർത്തകനുമായ മാധ്യമ പ്രവർത്തകനുമായ  ശ്രീ എബ്രഹാം തെക്കേ മുറിയുടെ നേതൃത്വത്തിൽ 2006-ൽ തുടക്കം കുറിച്ച ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് സംഘടന കഴിഞ്ഞ കാലങ്ങളിൽ മാധ്യമ പ്രവർത്തനത്തോടൊപ്പം സാമൂഹിക സാംസ്കാരിക രംഗങ്ങളിലും സജീവമായി  പ്രവർത്തിക്കാൻ കഴിഞ്ഞുവെന്നുള്ളത്  ബോർഡ് ഓഫ് ഡയറക്ടേഴ്സ്, ചെയർമാൻ ബിജിലി ജോർജ്പറഞ്ഞു. പുതിയ നേതൃത്വത്തിന് എല്ലാ പിന്തുണയും സഹായ സഹകരണവും ആശംസകളും നൽകുന്നതായും  യോഗത്തിൽ  റ്റി.സി ചാക്കോ പറഞ്ഞു.രണ്ടു ദശാബ്ദങ്ങളായി മാധ്യമ പ്രവർത്തനരംഗത്ത് സജീവ സാന്നിധ്യമായി നിലകൊള്ളുന്ന
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് (IPCNT) അടുത്ത രണ്ടു വർഷത്തെ ഭാരവാഹികളായി  പ്രസിഡൻറ് സണ്ണി മാളിയേക്കൽ, വൈസ് പ്രസിഡണ്ട് ഡോ.അഞ്ചു ബിജിലി, സെക്രട്ടറി സാം മാത്യു, ജോയിൻ്റ് സെക്രട്ടറി, അനശ്വർ മാമ്പിള്ളി, ട്രഷറർ ബെന്നി ജോൺ, ജോ.ട്രഷറർ തോമസ് ചിറമേൽ.എന്നിവരെ തിരഞ്ഞെടുത്തു.

ഒക്ടോബർ 8 ബുധനാഴ്ച വൈകീട്ട് മുതിർന്ന മാധ്യമപ്രവർത്തകൻ പി പി ചെറിയാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തിരെഞ്ഞെടുപ്പ് നടന്നത്ബിജിലി ജോർജ്(ബോർഡ് ഓഫ് ഡയറക്ടേഴ്സ്, ചെയർമാൻ) ,പി.പി. ചെറിയാൻ ,സിജു. വി ജോർജ്, രാജു തരകൻ, റ്റി.സി ചാക്കോ, പ്രസാദ് തീയോടിക്കൽ എന്നിവരെ  ഡയറക്ടേഴ്സ്  ബോർഡ് അംഗങ്ങളായും ഐകകണ്ഠേന തിരഞ്ഞെടുത്തു.

സാഹിത്യകാരനും സാമൂഹിക സംസ്കാരിക പ്രവർത്തകനുമായ മാധ്യമ പ്രവർത്തകനുമായ  ശ്രീ എബ്രഹാം തെക്കേ മുറിയുടെ നേതൃത്വത്തിൽ 2006-ൽ തുടക്കം കുറിച്ച ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് സംഘടന കഴിഞ്ഞ കാലങ്ങളിൽ മാധ്യമ പ്രവർത്തനത്തോടൊപ്പം സാമൂഹിക സാംസ്കാരിക രംഗങ്ങളിലും സജീവമായി  പ്രവർത്തിക്കാൻ കഴിഞ്ഞുവെന്നുള്ളത്  ബോർഡ് ഓഫ് ഡയറക്ടേഴ്സ്, ചെയർമാൻ ബിജിലി ജോർജ്പറഞ്ഞു. പുതിയ നേതൃത്വത്തിന് എല്ലാ പിന്തുണയും സഹായ സഹകരണവും ആശംസകളും നൽകുന്നതായും  യോഗത്തിൽ  റ്റി.സി ചാക്കോ പറഞ്ഞു.

അനശ്വർ മാമ്പിള്ളി

Hot this week

പ്രശസ്ത നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

പ്രശസ്ത നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് (71) അന്തരിച്ചു. മുംബൈ നാനാവതി...

ഇന്‍റർനാഷണൽ പ്രയർലെെൻ  600-മത് സമ്മേളനം നവംബർ 11ന്;ഡോ.ലീനാ കെ ചെറിയാൻ സന്ദേശം നല്‍കുന്നു

ഹൂസ്റ്റണ്‍ ആസ്‌ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്‍റർനാഷണൽ പ്രയർലെെൻ നവ:11 ചൊവാഴ്ച സംഘടിപ്പിക്കുന്ന 600-...

‘ആംപ്യൂട്ടേഷൻ ഫ്രീ ഇന്ത്യ’ കൊച്ചി വാക്കത്തോൺ 9ന് 

 വാസ്കുലാർ രോഗങ്ങളെക്കുറിച്ചും പ്രതിരോധ, ചികിത്സാ മാർഗ്ഗങ്ങളെക്കുറിച്ചും പൊതുജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ...

ഗീത ജോര്‍ജ് ഫൊക്കാന കാലിഫോര്‍ണിയ റീജിയണല്‍ വൈസ് പ്രസിഡന്റായി മത്സരിക്കുന്നു

കാലിഫോര്‍ണിയയിലെ നിരവധി സാമൂഹിക സന്നദ്ധ സംഘടനകളുടെ നേതൃത്വം വഹിച്ചുവരുന്ന ഗീത ജോര്‍ജ്...

വിവാഹം ഉദയ്പൂരില്‍, ക്ഷണം അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രം; വിവാഹ തീയതിയും പുറത്ത്

രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന വാര്‍ത്തയ്ക്കു...

Topics

ട്രംപിന്റെ ശത്രു, ഡെമോക്രാറ്റുകളുടെ വഴികാട്ടി; രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതായി നാന്‍സി പെലോസി

രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഡെമോക്രാറ്റ് നേതാവ് നാന്‍സി പെലോസി. നാല്...

കൂട്ടിയും കിഴിച്ചും മുന്നണികള്‍; ബിഹാറില്‍ രണ്ടാംഘട്ട വോട്ടെടുപ്പിനായുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഒന്നാംഘട്ട പോളിംഗ് അവസാനിച്ചതോടെ കൂട്ടിയും കിഴിച്ചും മുന്നണികള്‍. ഒന്നാംഘട്ട...

തിമിംഗലങ്ങളെയും ഡോൾഫിനുകളെയും ശബ്ദത്തിലൂടെ നിരീക്ഷിക്കാം; ആഗോള മറൈൻ സിംപോസിയത്തിൽ ചർച്ചയായി പുതിയ ഗവേഷണരീതി

സമുദ്ര സസ്തനികളെ ശബ്ദവീചികളിലൂടെ മനസിലാക്കാനും നിരീക്ഷിക്കാനുമുള്ള സാങ്കേതികവിദ്യ പരിചയപ്പെടുത്തി ഗവേഷകർ. സിഎംഎഫ്ആർഐയിൽ...
spot_img

Related Articles

Popular Categories

spot_img