പൊലീസിന് പുല്ലുവില ! രാഷ്‌ട്രപതിയുടെ സന്ദർശനത്തിനിടെ ഗതാഗത നിയന്ത്രണം ലംഘിച്ച് യുവാക്കൾ

രാഷ്ട്രപതി ദ്രൗപതി മുര്‍മുവിൻ്റെ സന്ദർശനത്തിനിടെ ഗതാഗത നിയന്ത്രണം ലംഘിച്ച് യുവാക്കൾ. പാലായിൽ രാഷ്ട്രപതി പങ്കെടുത്ത പരിപാടിയുടെ നിയന്ത്രണമാണ് ലംഘിച്ചത്. വാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത റോഡിലൂടെ മൂന്ന് പേരാണ് ഒരു ബൈക്കിൽ പോയത്.

പൊലീസ് തടഞ്ഞിട്ടും നിൽക്കാതെ യുവാക്കൾ ബൈക്കിൽ യാത്ര തുടർന്നു. KL 06 J 6920 എന്ന നമ്പരിലുള്ള ബൈക്കിലാണ് യുവാക്കൾ എത്തിയത്. യുവാക്കളെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി.

Hot this week

ആനക്കൊമ്പ് കേസിൽ മോഹൻലാലിന് തിരിച്ചടി; കൈവശാവകാശ ലൈസൻസ് റദ്ദാക്കി

ആനക്കൊമ്പ് കേസിൽ മോഹൻലാലിനും സർക്കാരിനും ഹൈക്കോടതിയിൽ തിരിച്ചടി. നിലവിലെ കൈവശാവകാശ ലൈസൻസ്...

ലേശം ഫെവിക്കോള്‍ തേച്ചാല്‍ പോരായിരുന്നോ? ലൂവ്ര് മ്യൂസിയത്തിലെ മോഷണവും പരസമ്യാക്കി

ലോകത്തെ ഞെട്ടിച്ച മോഷണമായിരുന്നു പാരീസിലെ ലൂവ്ര് മ്യൂസിയത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പ് നടന്നത്....

സൂപ്പർ സ്റ്റാർ ‘മെറ്റീരിയല്‍’, അടുത്ത രജനികാന്ത്! ആരാണ് പ്രദീപ് രംഗനാഥന്‍?

ഒരുനാൾ ശിവാജി റാവു ​ഗെയ്‌ക്‌വാദ് എന്ന മെല്ലിച്ച ശരീരമുള്ള ഒരു കണ്ടക്ടർ,...

പിഎം ശ്രീ: അതിവേഗ നടപടിയുമായി സര്‍ക്കാര്‍; സ്കൂളുകളുടെ പട്ടിക തയ്യാറാക്കി, ആദ്യഘട്ട പ്രൊപ്പോസല്‍ ഇന്ന് സമര്‍പ്പിക്കും

പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഒപ്പുവച്ചതിൽ വിവാദങ്ങൾ കടുക്കുന്നതിന് പിന്നാലെ...

കേരള കലാമണ്ഡലം പ്രതിസന്ധിയിൽ, ഉദ്യോഗസ്ഥർക്ക് ഇ-മെയിൽ അയക്കാൻ പോലുമറിയില്ല: മല്ലികാ സാരാഭായ്

കേരള കലാമണ്ഡലം കടുത്ത പ്രതിസന്ധിയിലെന്ന് ചാൻസലർ മല്ലികാ സാരാഭായ്. ഉദ്യോഗസ്ഥർക്ക് വിദ്യാഭ്യാസ...

Topics

അഭ്രപാളികളില്‍ ആവേശമുണര്‍ത്താന്‍ അച്ചൂട്ടി വീണ്ടും എത്തുന്നു; ‘അമരം’ ഓൾ ഇന്ത്യ റീ റിലീസ് തീയതി പുറത്ത്

 മമ്മൂട്ടിയും മുരളിയും അശോകനും മാതുവും മത്സരിച്ചഭിനയിച്ച ചിത്രമാണ് 'അമരം'. മമ്മൂട്ടിയെന്ന നടന...

ഫെവിക്കോള്‍ മുതല്‍ ഹച്ചിലെ പഗ് വരെ; ജനപ്രിയ പരസ്യങ്ങളുടെ പിതാവ് പീയുഷ് പാണ്ഡേ വിടവാങ്ങി

ഇന്ത്യന്‍ പരസ്യലോകത്തെ രാജാവ് പീയുഷ് പാണ്ഡേ (70) വിടവാങ്ങി. അണുബാധയെ തുടര്‍ന്ന്...

നല്ല മൈലേജും വലിയ ബൂട്ടും വിലക്കുറവും; ഈ ഫാമിലി സ്കൂട്ടർ തെരഞ്ഞെടുക്കാം!

110 സിസി സ്‍കൂട്ടർ സെഗ്‌മെന്റിൽ ഹോണ്ട ആക്ടിവയ്ക്ക് വെല്ലുവിളി ഉയർത്തിയാണ് ടിവിഎസ്...
spot_img

Related Articles

Popular Categories

spot_img