2023 ൽ അടച്ചുപൂട്ടിയ ആണവനിലയങ്ങൾ ഇല്ലാതാക്കി ജർമനി, ലക്ഷ്യം പൂർണമായ ആണവ നിരായുധീകരണം

പൂർണമായ ആണവ നിരായുധീകരണത്തിന് ഒരുങ്ങുകയാണ് ജർമനി. ഇതിന്റെ ഭാഗമായി രാജ്യത്തെ ആണവനിലയങ്ങൾ ഓരോന്നായി തകർക്കുകയാണ് സർക്കാർ. 2023ൽ അടച്ചുപൂട്ടിയ രണ്ട് ആണവ നിലയങ്ങളാണ് മാത്രമാണ് ഇനി രാജ്യത്ത് അവശേഷിക്കുന്നത്.

2045 ഓടെ ആണവ നിരായുധീകരണം പൂർണമായി നടപ്പാക്കുകയാണ് ജർമനിയുടെ ലക്ഷ്യം. ഹരിതോർജ ഉപഭോഗം പ്രോത്സാഹിപ്പിക്കുകയാണ് സർക്കാർ. 1980 മുതൽ ബവേറിയൻ പട്ടണമായ ഗുണ്ട്രെമ്മിംഗനിലുള്ള രണ്ട് കൂളിംഗ് ടവറുകളാണ് ഏറ്റവുമൊടുവിൽ ചിന്നിചിതറിയത്.

ജപ്പാനിലെ ഫുകുഷിമ ആണവ ദുരന്തത്തിന് പിന്നാലെയാണ് ജർമനി ആണവവിരുദ്ധ നിലപാട് സ്വീകരിച്ച് തുടങ്ങിയത്. 2011 മുതൽ രാജ്യത്ത് ആണവ നിലയങ്ങൾ അടച്ചുപൂട്ടി തുടങ്ങി. ജനകീയ പ്രക്ഷോഭങ്ങൾക്കൊടുവിൽ 2023ലാണ് രാജ്യത്തെ അവസാനത്തെ മൂന്ന് ആണവ നിലയങ്ങൾ അടച്ചുപൂട്ടാനുള്ള നടപടികൾ തുടങ്ങിയത്.

തീരുമാനം രാജ്യത്തിന് സാമ്പത്തികമായും വ്യാവസായികമായും തിരിച്ചടിയാകുമെന്ന വാദങ്ങളും ഉയരുന്നുണ്ട്. പല പാശ്ചാത്യ രാജ്യങ്ങളും ആണവോർജത്തിൽ നിക്ഷേപം വർധിപ്പിക്കുമ്പോഴായിരുന്നു ജർമനിയുടെ തീരുമാനം. രാജ്യത്ത് ഇനി അവശേഷിക്കുന്നത് രണ്ട് ആണവനിലയങ്ങൾ മാത്രമാണ്.

Hot this week

സർക്കാർ വാഹനങ്ങൾക്ക് ഇന്ധനം കടമായി തരില്ല; കുടിശ്ശിക തീർക്കണമെന്ന് പമ്പ് ഉടമകൾ

കുടിശ്ശിക തീർക്കാതെ സംസ്ഥാന സർക്കാരിന് കീഴിലുള്ള വകുപ്പുകൾക്ക് ഇന്ധനം കടം നൽകാനാവില്ലെന്ന്...

“48 മണിക്കൂറിനുള്ളിൽ ഹോർമൂസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ വൈദ്യുതനിലയങ്ങൾ ഇല്ലാതാകും”; അന്ത്യശാസനവുമായി ട്രംപ്

48 മണിക്കൂറിനുള്ളിൽ ഹോർമൂസ് കടലിടുക്ക് തുറന്നില്ലെങ്കിൽ അമേരിക്ക ഇറാന്റെ വൈദ്യുതനിലയങ്ങൾ ഇല്ലാതാക്കുമെന്ന്...

രാജ്യത്ത് ഇന്ധന പ്രതിസന്ധിയിൽ ആശങ്ക; ക്രൂഡ് ഓയിൽ ബാരൽ 120 ഡോളറിൽ എത്തി

രാജ്യത്ത് ഇന്ധന പ്രതിസന്ധിയിൽ ആശങ്ക തുടരുന്നു.ക്രൂഡ് ഓയിൽ ബാരലിന് 150 ഡോളറിലേക്കെത്തിയാൽ...

സംസ്ഥാനത്ത് ചൂട് കൂടും; 11 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ചൂട് കനക്കുന്നു. 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര...

Topics

‘നേമത്ത് 900 കോടിയുടെ വികസനപ്രവർത്തനങ്ങൾ നടത്തി, വിദ്യാഭ്യാസ മേഖലയിൽ വികസനവിപ്ലവമുണ്ടായി’; വി ശിവൻകുട്ടി

നേമത്ത് 900 കോടിയുടെ വികസനപ്രവർത്തനങ്ങൾ നടത്തിയെന്ന് സിപിഐഎം സ്ഥാനാർഥി വി ശിവൻകുട്ടി....

‘ഇറാനെതിരായ ആക്രമണം കടുപ്പിക്കും; എല്ലാ യുദ്ധ ലക്ഷ്യങ്ങളും കൈവരിക്കുന്നതുവരെ അക്രമം നിര്‍ത്തില്ല’; ഇസ്രയേല്‍ കാറ്റ്‌സ്

ഇറാനെതിരായ ആക്രമണം കടുപ്പിക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ്. ഇസ്രായേലിനും...

‘സൈനിക നടപടികള്‍ അവസാനിക്കാറായെന്ന പ്രസ്താവന വിശ്വസിക്കുന്നില്ല; ട്രംപിനെ പാഠം പഠിപ്പിക്കും’; ഇറാന്‍

സൈനിക നടപടികള്‍ അവസാനിക്കാറായെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവന വിശ്വസിക്കുന്നില്ലെന്ന്...
spot_img

Related Articles

Popular Categories

spot_img