യുക്രൈൻ്റെ തന്ത്രപ്രധാന നഗരമായ പൊക്രോവ്സ്കിൽ ആക്രമണം കടുപ്പിച്ച് റഷ്യ

യുക്രൈൻ്റെ തന്ത്രപ്രധാന നഗരമായ പൊക്രോവ്സ്ക് വളഞ്ഞ് റഷ്യ നഗരത്തിൽ ശക്തമായ ആക്രമണം തുടരുന്നു . റഷ്യൻ ആക്രമണത്തെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിൻ്റെ ദൃശ്യങ്ങൾ യുക്രൈൻ്റെ സൈനിക രഹസ്യാന്വേഷണ ഏജൻസിയായ എച്ച്‌യുആർ പുറത്തുവിട്ടു .

ഒരു വർഷത്തിലേറെയായി യുക്രൈൻ്റെ പ്രധാന നഗരമായ പൊക്രോവ്സ്കിൽ നടത്തുന്ന ആക്രമണം ശക്തമാക്കിയിരിക്കുകയാണ് റഷ്യ .ഡൊണെറ്റ്സ്ക് മേഖലയിലേക്കുള്ള കവാടംഎന്നറിയപ്പെടുന്ന പൊക്രോവ്സ്കിൻ്റെ ഇരുഭാഗത്തു നിന്നും റഷ്യ സൈനിക മുന്നേറ്റം നടത്തുകയാണ്. ആക്രമണം നിർണായക ഘട്ടത്തിലാണെന്ന് സൈന്യം വ്യക്തമാക്കുകയും ചെയ്തു .ഡൊണെറ്റ്‌സ്കിൻ്റെ മുഴുവൻ നിയന്ത്രണവും ഏറ്റെടുക്കാനുള്ള നീക്കത്തിലാണ് റഷ്യൻ സൈന്യം. റഷ്യൻ അധിനിവേശം ആരംഭിക്കും മുൻപ് 70,000 ത്തിലധികം ജനസംഖ്യ ഉണ്ടായിരുന്ന നഗരം ഇപ്പോൾ പൂർണമായും നശിച്ച അവസ്ഥയിലാണ്.

റഷ്യൻ ആക്രമണത്തെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനായി ഇവിടെ പ്രത്യേക സേനയെ നിയോഗിച്ചിരിക്കുകയാണ് യുക്രൈൻ . റഷ്യൻ ആക്രമണത്തെ പ്രതിരോധിക്കാൻ യുക്രൈൻ സൈന്യം ശ്രമിക്കുന്ന ദൃശ്യങ്ങൾ സൈനിക രഹസ്യാന്വേഷണ ഏജൻസിയായ എച്ച്‌യുആർ പുറത്തുവിട്ടു . ഹെലികോപ്റ്റർ മാർഗം യുക്രൈൻ സൈന്യം നടത്തുന്ന നീക്കങ്ങളും ദൃശ്യങ്ങളിൽ കാണാം .

Hot this week

ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ ട്രംപിന്റെ മക്കൾ; ഗൾഫ് രാജ്യങ്ങളുമായി വ്യാപാര ചർച്ചകൾ

ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

ഇറാന്‍ യുദ്ധം: യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്; അമേരിക്കയേയും ഇസ്രയേലിനേയും വിമര്‍ശിച്ച് ചൈനയും റഷ്യയും

പശ്ചിമേഷ്യയിലെ യുദ്ധത്തെച്ചൊല്ലി യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്. അമേരിക്കയും ഇസ്രയേലും...

വിജയ്‌യുടെ പെരമ്പൂരിലെ പത്രികയില്‍ സാങ്കേതിക പ്രശ്‌നം; രണ്ടുകേസുകള്‍ ഉള്‍പ്പെടുത്തിയില്ല; വീണ്ടും പത്രിക സമര്‍പ്പിച്ചേക്കും

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ പെരമ്പൂരിലേക്ക് മത്സരിക്കുന്നതിനുള്ള പത്രികയില്‍ സാങ്കേതിക പ്രശ്‌നം. രണ്ട്...

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം....

Topics

‘ഞാൻ ഒരു മെസി ഫാൻ എന്റെ ദുഃഖം ആരോട് പറയും, ഇങ്ങനെയൊരു വഞ്ചന അര്‍ജന്റീന കാണിക്കുമെന്ന് കരുതിയില്ല’; മന്ത്രി വി അബ്ദുറഹ്മാൻ

മെസിയെ കേരളത്തിൽ കൊണ്ടുവരാൻ കഴിയാത്തതിൽ വീണ്ടും പ്രതികരിച്ച് മന്ത്രി വി അബ്ദുറഹ്മാൻ....

ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം; ആർട്ടിമിസ് -2 ദൗത്യം വിജയകരമായി വിക്ഷേപിച്ചു

54 വർഷത്തെ ഇടവേളയ്ക്ക് ശേഷം ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം.നാസയുടെ...
spot_img

Related Articles

Popular Categories

spot_img