ഗ്രാഫിക്സ് ഡിസൈനിംഗില്‍ മികവ് തെളിയിച്ച് ഡിഫറന്റ് ആര്‍ട് സെന്റര്‍

ടൂണ്‍സ് ആനിമേഷന്‍സിന്റെ ഗ്രാഫിക്‌സ് ഡിസൈന്‍, എഡിറ്റിംഗ് കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാരെ ആദരിച്ചു. കോഴ്സിന്റെ രണ്ടാം ബാച്ചിന്റെ പാസിംഗ് ഔട്ട് ചടങ്ങ് കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ പ്രൊഫ. ഡോ. മോഹനന്‍ കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്തു. അവഗണിക്കപ്പെട്ടു കിടന്ന ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് ഉയര്‍ത്തുവാനും ഭിന്നശേഷി മേഖലയ്ക്ക് സമൂഹത്തില്‍ പ്രാധാന്യം കൊണ്ടുവരുവാനും ഡിഫറന്റ് ആര്‍ട് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചുവെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ഇന്ദ്രജാലം അര്‍ത്ഥവത്താകുന്ന ഒരിടമാണിതെന്നും സന്തോഷം നിറഞ്ഞ ടൂണ്‍സ് ആനിമേഷന്‍സിന്റെ ഗ്രാഫിക്‌സ് ഡിസൈന്‍, എഡിറ്റിംഗ് കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാരെ ആദരിച്ചു. കോഴ്സിന്റെ രണ്ടാം ബാച്ചിന്റെ പാസിംഗ് ഔട്ട് ചടങ്ങ് കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ പ്രൊഫ. ഡോ. മോഹനന്‍ കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്തു.

അവഗണിക്കപ്പെട്ടു കിടന്ന ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് ഉയര്‍ത്തുവാനും ഭിന്നശേഷി മേഖലയ്ക്ക് സമൂഹത്തില്‍ പ്രാധാന്യം കൊണ്ടുവരുവാനും ഡിഫറന്റ് ആര്‍ട് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചുവെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ഇന്ദ്രജാലം അര്‍ത്ഥവത്താകുന്ന ഒരിടമാണിതെന്നും സന്തോഷം നിറഞ്ഞ അന്തരീക്ഷം അനുഭവിച്ചറിയണമെങ്കില്‍ ഡി.എ.സിയിലെ കുട്ടികളുടെ കഴിവുകള്‍ക്ക് സാക്ഷ്യം വഹിച്ചാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടെക്നോപാര്‍ക് ടൂണ്‍സ് അനിമേഷന്‍ അക്കാഡമിക്സ് ആന്റ് ട്രയിനിംഗ് വൈസ് പ്രസിഡന്റ് വിനോദ് എ.എസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കലാഗ്രാമം ഡയറക്ടര്‍ ഫാദര്‍ വിപിന്‍ ചേറാടില്‍ മുഖ്യാതിഥിയായി. ചടങ്ങില്‍ വിവിധ കലാകോഴ്‌സുകളില്‍ പങ്കെടുത്ത് വിജയിച്ചവരെയും എസ്.എസ്.എല്‍.സി, പ്ലസ് ടു എന്നിവയില്‍ വിജയം കൈവരിച്ച കുട്ടികളെയും സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചു.  ടൂണ്‍സ് അക്കാദമിയുടെ പരിശീലകന്‍ ഷെമിന്‍.എസ്, ഡി.എ.സി ഇന്റര്‍വെന്‍ഷന്‍ ഡയറക്ടര്‍ ഡോ.അനില്‍കുമാര്‍ നായര്‍, എച്ച്.ആര്‍ മാനേജര്‍ കവിത തുടങ്ങിയവര്‍ പങ്കെടുത്തു.  

ഡിഫറന്റ് ആര്‍ട് സെന്ററും ടൂണ്‍സ് ആനിമേഷന്‍സും സംയുക്തമായി സഹകരിച്ചുകൊണ്ട് 2024ലാണ് ഭിന്നശേഷിക്കുട്ടികളില്‍ തൊഴില്‍ നൈപുണി വികസിപ്പിക്കുവാനും തൊഴില്‍സാധ്യത വര്‍ദ്ധിപ്പിക്കുവാനുമായി കോഴ്‌സ് ആരംഭിച്ചത്.  ആദ്യ ബാച്ചില്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളില്‍ പലരും ഇന്ന് വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരാണ്.   നിരന്തരമായ 8 മാസത്തെ പരിശീലനത്തിനൊടുവിലാണ് 19 പേരടങ്ങിയ രണ്ടാം ബാച്ചിനെ സൃഷ്ടിക്കാനായത്.

അന്തരീക്ഷം അനുഭവിച്ചറിയണമെങ്കില്‍ ഡി.എ.സിയിലെ കുട്ടികളുടെ കഴിവുകള്‍ക്ക് സാക്ഷ്യം വഹിച്ചാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടെക്നോപാര്‍ക് ടൂണ്‍സ് അനിമേഷന്‍ അക്കാഡമിക്സ് ആന്റ് ട്രയിനിംഗ് വൈസ് പ്രസിഡന്റ് വിനോദ് എ.എസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കലാഗ്രാമം ഡയറക്ടര്‍ ഫാദര്‍ വിപിന്‍ ചേറാടില്‍ മുഖ്യാതിഥിയായി. ചടങ്ങില്‍ വിവിധ കലാകോഴ്‌സുകളില്‍ പങ്കെടുത്ത് വിജയിച്ചവരെയും എസ്.എസ്.എല്‍.സി, പ്ലസ് ടു എന്നിവയില്‍ വിജയം കൈവരിച്ച കുട്ടികളെയും സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചു.  ടൂണ്‍സ് അക്കാദമിയുടെ പരിശീലകന്‍ ഷെമിന്‍.എസ്, ഡി.എ.സി ഇന്റര്‍വെന്‍ഷന്‍ ഡയറക്ടര്‍ ഡോ.അനില്‍കുമാര്‍ നായര്‍, എച്ച്.ആര്‍ മാനേജര്‍ കവിത തുടങ്ങിയവര്‍ പങ്കെടുത്തു.

ഡിഫറന്റ് ആര്‍ട് സെന്ററും ടൂണ്‍സ് ആനിമേഷന്‍സും സംയുക്തമായി സഹകരിച്ചുകൊണ്ട് 2024ലാണ് ഭിന്നശേഷിക്കുട്ടികളില്‍ തൊഴില്‍ നൈപുണി വികസിപ്പിക്കുവാനും തൊഴില്‍സാധ്യത വര്‍ദ്ധിപ്പിക്കുവാനുമായി കോഴ്‌സ് ആരംഭിച്ചത്.  ആദ്യ ബാച്ചില്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളില്‍ പലരും ഇന്ന് വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരാണ്.   നിരന്തരമായ 8 മാസത്തെ പരിശീലനത്തിനൊടുവിലാണ് 19 പേരടങ്ങിയ രണ്ടാം ബാച്ചിനെ സൃഷ്ടിക്കാനായത്.

Hot this week

ഇൻസ്റ്റഗ്രാമിൽ ഇനി നിയമങ്ങൾ മാറും ; ഹാഷ് ടാഗ് നിയന്ത്രിക്കാൻ മെറ്റ

ഇൻസ്റ്റാഗ്രാം പ്ലാറ്റ്‌ഫോമുകളിൽ പുത്തൻ മാറ്റത്തിനൊരുങ്ങി മെറ്റ. പോസ്റ്റുകൾക്ക് ഹാഷ് ടാഗ് പരിധി...

തമിഴ്നാട്ടിൽ മഴ കുറയുന്നു; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തമിഴ്നാട്ടിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയ്ക്ക് ഇന്ന് നേരിയ ശമനം. ഇടവിട്ടുള്ള...

മുൻവർഷത്തെ ചോദ്യപേപ്പർ അതുപോലെ നൽകി; കേരള സർവകലാശാല പരീക്ഷ റദ്ദാക്കി

കേരള സർവകലാശാല ചോദ്യപേപ്പർ ആവർത്തിച്ചതിൽ നടപടി. പരീക്ഷ റദ്ദാക്കി. ജനുവരി 13...

സഞ്ചാര്‍ സാഥി ആപ്പില്‍ നിന്ന് പിന്മാറി കേന്ദ്ര സര്‍ക്കാര്‍; ആപ്പ് നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിച്ചു

മൊബൈല്‍ ഫോണ്‍ സുരക്ഷയ്‌ക്കെന്ന പേരില്‍ നിര്‍ദേശിച്ച സഞ്ചാര്‍ സാഥി ആപ്പില്‍ നിന്ന്...

Topics

സ്ട്രീമിങ്ങ് തുടങ്ങി ആദ്യ ആഴ്ചയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇംഗ്ലീഷ് സീരീസ്; നെറ്റ്ഫ്ലിക്സിൽ റെക്കോർഡിട്ട് ‘സ്ട്രേഞ്ചർ തിങ്സ്: സീസൺ 5’

നെറ്റ്ഫ്ലിക്സ് സ്ട്രീമിങ്ങിൽ റെക്കോർഡ് നേട്ടവുമായി 'സ്ട്രേഞ്ചർ തിങ്സ്' സീസൺ 5. സ്ട്രീമിങ്ങ്...

അഫ്ഗാനിൽ പരസ്യ വധശിക്ഷ നടപ്പിലാക്കിയത് 13കാരൻ; കാഴ്ചക്കാരായെത്തിയത് 80000 പേർ

അഫ്ഗാനിസ്ഥാനിൽ താലിബാൻ നിർദേശ പ്രകാരം പരസ്യ വധശിക്ഷ നടപ്പിലാക്കി 13 വയസുകാരൻ....

രണ്ടാം ഏകദിനം: ഇന്ത്യക്ക് ഓപ്പണർമാരുടെ വിക്കറ്റുകൾ നഷ്ടമായി, കോഹ്ലി ക്രീസിൽ

റായ്പൂരിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് ഓപ്പണർമാരെ...
spot_img

Related Articles

Popular Categories

spot_img