മികച്ച വരുമാനം നേടാൻ സഹായിക്കുന്ന എം.എസ്.സി.ഐ ഇന്ത്യ ഇടിഎഫ് അവതരിപ്പിച്ച് ഡിഎസ്പി മ്യൂച്വൽ ഫണ്ട്

ഇന്ത്യയിലെ മുൻനിര കമ്പനികളിൽ  നിക്ഷേപിക്കാനും മികച്ച വരുമാനം നേടാനും അവസരം നൽകുന്ന ‘ഡിഎസ്പി എം.എസ്.സി.ഐ ഇന്ത്യ ഇടിഎഫ്’ അവതരിപ്പിച്ച്  പ്രമുഖ അസറ്റ് മാനേജ്മെന്റ് കമ്പനിയായ ഡിഎസ്പി മ്യൂച്വൽ ഫണ്ട്. ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട എം.എസ്.സി.ഐ ഇന്ത്യ സൂചികയുടെ പ്രകടനം അനുകരിക്കാനാണ് പുതിയ ഇടിഎഫ് ലക്ഷ്യമിടുന്നത്.

ഇന്ത്യയിലെ  വിവിധ മേഖലകളിലുള്ള വലുതും ഇടത്തരവുമായ കമ്പനികളിൽ നിക്ഷേപം നടത്താൻ ഈ ഫണ്ട് നിക്ഷേപകരെ സഹായിക്കും. പ്രാരംഭ വിലയിൽ എം.എസ്.സി.ഐ ഇന്ത്യ ഇ.ടി.എഫ് യൂണിറ്റുകൾ വാങ്ങാൻ നവംബർ 19 വരെ അവസരമുണ്ടെന്ന് കമ്പനി അധികൃതർ അറിയിച്ചു.

നിക്ഷേപകർക്ക് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ എളുപ്പത്തിൽ പങ്കുചേരാനുള്ള അവസരം നൽകുകയാണ് പുതിയ ഇ.ടി.എഫ് വഴി കമ്പനി ലക്ഷ്യമിടുന്നതെന്ന് ഡി.എസ്.പി മ്യൂച്വൽ ഫണ്ട് പാസീവ് ഇൻവെസ്റ്റ്മെന്റ്സ് ആൻഡ് പ്രോഡക്റ്റ്സ് വിഭാഗം മേധാവി അനിൽ ഘേലാനി പറഞ്ഞു.

Hot this week

ടിഎംഎ – ഇസാഫ് ബാങ്ക് ബിസിനസ് ക്വിസ് 2026

തൃശൂർ മാനേജ്‌മെന്റ് അസോസിയേഷനും ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കും ചേർന്ന് സംഘടിപ്പിച്ച...

ഖനന മേഖലയിൽ ആഗോള സഖ്യം; അമേരിക്കൻ നിർദ്ദേശത്തിന് ഇന്ത്യയുടെ പിന്തുണ

നിർണ്ണായക ധാതുക്കളുടെ (Critical Minerals) വിതരണ ശൃംഖല സുരക്ഷിതമാക്കാൻ അന്താരാഷ്ട്ര തലത്തിൽ...

നീതിന്യായ രംഗത്ത് പുതിയ ചുവടുവെപ്പ്: ആഷ്‌ലി വൈസോക്കിയെ ഡിസ്ട്രിക്റ്റ് കോടതി ജഡ്ജിയായി നിയമിച്ചു

Ashley Wysocki ടെക്സസിലെ 254-ാമത് ജുഡീഷ്യൽ ഡിസ്ട്രിക്റ്റ് കോടതിയുടെ ജഡ്ജിയായി പ്രമുഖ...

ഇറാനിൽ വീണ്ടും തടവിലാക്കപ്പെട്ട നൊബേൽ ജേതാവ് നർഗീസ് മുഹമ്മദി നിരാഹാര സമരത്തിൽ

2023-ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവ് നർഗീസ് മുഹമ്മദി ഇറാനിലെ തടങ്കലിൽ...

Topics

കെ.എച്ച്.എൻ.എ സൗത്ത്‌വെസ്റ്റ് റീജിയൻ – അരിസോണ  വൈസ് പ്രസിഡന്റായി ഡോ. രശ്മി മേനോൻ

 നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ **Kerala Hindus of...

ക്യാൻസർ ദിനാചരണവും വാക്കത്തോണും സംഘടിപ്പിച്ച് അമൃത ആശുപത്രി

ക്യാൻസർ ചികിത്സയിൽ ഔഷധങ്ങളോളം തന്നെ പ്രാധാന്യമുള്ളതാണ് കൃത്യമായ പോഷകാഹാരം എന്ന സന്ദേശം...

പ്രണയദിനത്തോടനുബന്ധിച്ച് വൻ ഓഫറുകളുമായി ആപ്പിൾ

പ്രണയ ദിനത്തോടനുബന്ധിച്ച് വൻ ഓഫറുകളുമായി ആപ്പിൾ. ഏറ്റവും പുതിയ ഐ ഫോൺ...
spot_img

Related Articles

Popular Categories

spot_img