ടിസാക്കിന്റെ ആഭിമുഖ്യത്തിൽ നടത്തിയ “മൈൻഡ് & മൂവ്‌സ് ടൂർണമെന്റ് 2025”  വൈവിധ്യമാർന്ന മത്സരങ്ങൾ കൊണ്ട് ശ്രദ്ധേയമായി

 സംഘാടക മികവ് കൊണ്ടും ജന പങ്കാളിത്തം കൊണ്ടും ജന ശ്രദ്ധയാകർഷിച്ച  അന്താരാഷ്ട്ര വടംവലി സീസൺ – 4 ന്റെ വൻ വിജയത്തിന് ശേഷം ടെക്സാസ് ഇന്റർനാഷണൽ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് (TISAC) സംഘടിപ്പിച്ച   “മൈൻഡ് & മൂവ്‌സ് ടൂർണമെന്റ് 2025” വൈവിധ്യവും വ്യത്യസ്തവുമായ മത്സരങ്ങൾ കൊണ്ട് ജനശ്രദ്ധ പിടിച്ചു പറ്റി.

നവംബർ 15 ന് ഫ്രെസ്നോയിലെ സെന്റ് ജെയിംസ് ക്നാനായ യാക്കോബായ ചർച്ച്‌  ഹാളിൽ വച്ചാണ് മത്സരങ്ങൾ നടന്നത്. ഈ മത്സരത്തിൽ കാരംസ്, ചെസ്, 28 കാർഡ് ഗെയിം, റമ്മി തുടങ്ങിയ വിഭാഗങ്ങളിൽ വിവിധ പ്രായത്തിലുള്ളവർക്കു വേണ്ടി നിരവധി മത്സരങ്ങൾ നടന്നു .

ചെസ് : K–7 വിഭാഗം വിജയികൾ

നേഥൻ മാത്യു, അർജുൻ പസുമാർത്തി,ജേക്കബ് കോട്ടൂർ, സാക്കറി തോമസ്, അലക്സ് ജീവൻ.ഏരിയൻ ജീവൻ

ചെസ് : മുതിർന്നവരുടെ വിഭാഗം വിജയികൾ

ഹൈഡ് സാവിയോ, ജേക്കബ് ടി. ചെറിയാൻ, ജേക്കബ് തോമസ്
ബിനോയ് മാത്യു, അരോമൽ ഹരി, ഫെലിക്സ് മാത്ത്യു

കാർഡ് ഗെയിം – 28 വിജയികൾ

1ാം സമ്മാനം:

കുഞ്ഞുമോൻ ഇല്ലിക്കാട്ടിൽ, സജി ടി,തോമസ് കെ

2ാം സമ്മാനം:

തുണ്ടത്തിൽ ജെയിംസ്, പുരുഷൻ, റോയ് എ

3ാം സമ്മാനം:

സ്റ്റീഫൻ തെരുവത്ത്,രഞ്ജിത്ത് കെ, നോയൽ. ടി

4ാം സമ്മാനം:

അനിൽ ഇടുക്കുതറയിൽ,സുനിൽ മാത്യു,റോയ്

കാർഡ് ഗെയിം : റമ്മി വിജയികൾ

1ാം സമ്മാനം: തോമസ് കണ്ടാരപ്പള്ളിൽ
2ാം സമ്മാനം: സുനിൽ മാത്യു
3ാം സമ്മാനം: രഞ്ജിത്ത്
4ാം സമ്മാനം: റെനി ഇണ്ടിക്കുഴി

വിജയികൾക്ക് ആകർഷകമായ ക്യാഷ് അവാർഡുകളും വ്യക്തിഗത ട്രോഫികളും നൽകി. ജഡ്ജ് ജൂലി മാത്യു തുടങ്ങി സാമൂഹ്യ സാംസ്കാരിക രംഗത്തെ  പ്രമുഖ വ്യക്തികളും ടൂർണമെന്റിൽ സംബന്ധിച്ചു

ടൂർണമെന്റിന്റെ വിജയത്തിനായി ഡാനി രാജു, സിബു ടോം, പീറ്റർ വാലിമറ്റത്തിൽ, ഫിലിപ്പ് ചോരത്ത്, റെനി ഇണ്ടികുഴി,മാത്യു ചിറപ്പുറത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു. ആദിയോടന്തം ആവേശം നിറഞ്ഞു നിന്ന മത്സരങ്ങളാണ്  നടന്നത്

കായികം, പഠനം, വിനോദം എന്നിവയ്ക്ക് പ്രചോദനം നൽകുന്ന വിവിധ പരിപാടികളിൽ കൂടി ടിസാകിന്റെ പ്രവർത്തനങ്ങൾ ജനശ്രദ്ധയാകർക്ഷിച്ചു  വരുന്നു.എല്ലാ പരിപാടികളിലും വൻ ജനപങ്കാളിത്തമാണ്. എല്ലാ പ്രായത്തിലുള്ളവർക്കും പഠിക്കാനും കളിക്കാനും തിളങ്ങാനുമുള്ള വിവിധ അവസരങ്ങളാണ് ടിസാക് ഒരുക്കികൊണ്ടിരിക്കുന്നതെന്ന്‌ സംഘാടകർ പറഞ്ഞു.

Hot this week

കേരളത്തിലെ പ്രതിപക്ഷ നേതൃസ്ഥാനം; പിണറായി വിജയനെതിരെ പൊളിറ്റ് ബ്യൂറോയില്‍ എതിര്‍പ്പുയര്‍ന്നു

പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാനുള്ള തീരുമാനം പൊളിറ്റ് ബ്യൂറോയിലെ എതിര്‍പ്പ് മറികടന്ന്....

രമേശ് ചെന്നിത്തലയുടെ സമ്മർദ്ദം ഫലം കണ്ടില്ല; എ.കെ ആന്റണി ഇടപ്പെട്ടു, ടി സിദ്ദിഖിന് മന്ത്രിസ്ഥാനം ഉറപ്പായി

ഐ സി ബാലകൃഷ്ണനെ മന്ത്രിയാക്കണമെന്ന രമേശ് ചെന്നിത്തലയുടെ സമ്മർദ്ദം ഫലം കണ്ടില്ല....

നീറ്റ് പരീക്ഷാ ക്രമക്കേട്; എന്‍ടിഎയ്ക്ക് ഉള്ളില്‍ നിന്ന് രണ്ട് സെറ്റ് ചോദ്യ പേപ്പറുകള്‍ ചോര്‍ന്നു; സിബിഐ കണ്ടെത്തല്‍

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ എന്‍ടിഎയ്ക്ക് എതിരെ നിര്‍ണായക തെളിവുകള്‍. ചോദ്യ പേപ്പറുകള്‍...

യുഡിഎഫ് മന്ത്രിയഭയിലെ മന്ത്രിമാര്‍ ഇവര്‍; അവസാന നിമിഷങ്ങളില്‍ സര്‍പ്രൈസ് മന്ത്രിമാരായി രണ്ട് യുവമുഖങ്ങള്‍

യുഡിഎഫ് മന്ത്രിസഭയില്‍ അവസാന നിമിഷം രണ്ട് സര്‍പ്രൈസ് മന്ത്രിമാര്‍. രണ്ട് യുവമുഖങ്ങള്‍...

സത്യപ്രതിജ്ഞ ചടങ്ങ്; സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. സുരക്ഷ സംബന്ധിച്ച...

Topics

‘ലീഗ് യുഡിഎഫിന്റെ ശക്തി സ്രോതസ്‌, ഞങ്ങൾ പ്രവർത്തിച്ചത് ടീം യുഡിഎഫ് ആയി’; V D സതീശൻ

മുസ്ലിം ലീഗിനെ വീണ്ടും പുകഴ്ത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍....

മഴ മുന്നറിയിപ്പിൽ മാറ്റം, ഇന്ന് 9 ജില്ലകളിൽ യെല്ലോ അലേർട്ട്, കാലവർഷം തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ എത്തി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് 9 ജില്ലകളിൽ മഴ മുന്നറിയിപ്പ്....

‘ലീഗ് യുഡിഎഫിന്റെ ശക്തി സ്രോതസ്‌, ഞങ്ങൾ പ്രവർത്തിച്ചത് ടീം യുഡിഎഫ് ആയി’; V D സതീശൻ

മുസ്ലിം ലീഗിനെ വീണ്ടും പുകഴ്ത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍....
spot_img

Related Articles

Popular Categories

spot_img