മർകസ് കോളേജും മലൈബാർ ഫൗണ്ടേഷനും അക്കാദമിക സഹകരണത്തിന് ധാരണയായി

മർകസ് കോളേജ് ആർട്സ് ആൻ്റ് സയൻസിലെ റിസർച്ച് ഫോറവും മർകസ് നോളേജ് സിറ്റി കേന്ദ്രമായി പ്രവർത്തിക്കുന്ന മലൈബാർ റിസർച്ച് ഫൗണ്ടേഷനും തമ്മിൽ അക്കാദമിക-ഗവേഷണ രംഗങ്ങളിലെ പരസ്പര വിനിമയത്തിനും സഹകരണത്തിനുമുള്ള ധാരാണാ പത്രത്തിൽ ഒപ്പ് വെച്ചു. മലബാറിന്റെ ചരിത്ര-സാംസ്കാരിക-പൈതൃക രംഗങ്ങളിൽ സവിശേഷ ഗവേഷണവും പദ്ധതികളും നടപ്പിലാക്കി വരുന്ന മലൈബാർ ഫൗണ്ടേഷനുമായുള്ള അക്കാദമിക സഹകരണം റിസർച്ച് ഫോറം പ്രവർത്തനങ്ങൾക്ക് കരുത്തേകും. വിദ്യാർഥികൾക്കിടയിൽ ചരിത്ര അവബോധം വളർത്തുന്നതിനും സാംസ്‌കാരിക ഉണർവ് സാധ്യമാക്കുന്നതിനുമുള്ള വിവിധ പദ്ധതികളും കരാറിന്റെ ഭാഗമായി നടക്കും.

ധാരണാപത്രം ഒപ്പുവെക്കുന്ന ചടങ്ങിൽ മർകസ് കോളേജ് പ്രിൻസിപ്പൽ ഡോ. മുഹമ്മദ് സ്വാലിഹ് ഒ, വൈസ് പ്രിൻസിപ്പൽ ഡോ. പിഎം രാഘവൻ, റിസർച്ച് ഫോറം കോർഡിനേറ്റർ ഫാസിൽ ബിൻ ഫൈസൽ, മലൈബാർ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. അബ്‌ദുറഹ്‌മാൻ കെസി, ഗവേഷക വിഭാഗം മേധാവി മുഹമ്മദ് ഖലീൽ സംബന്ധിച്ചു.

Hot this week

മാജിക് പ്ലാനറ്റില്‍ ഇന്‍ക്ലൂസീവ് ഇന്ത്യയുടെ ഫോട്ടോ ഗ്യാലറി തുറന്നു

ഭിന്നശേഷി വിഭാഗത്തെ സാമൂഹ്യമായി ഉള്‍ച്ചേര്‍ക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളില്‍ ബോധവത്കരണം നടത്തുന്നതിനായി ഗോപിനാഥ്...

സഹകരണ വാരാഘോഷം സംഘടിപ്പിച്ച് ഇസാഫ്

 'രാജ്യപുരോഗതിയിൽ സഹകരണ പ്രസ്ഥാനങ്ങളുടെ പ്രാധാന്യം' എന്ന വിഷയത്തെ മുൻനിർത്തി ഇസാഫ് സ്വാശ്രയ...

WMC അമേരിക്ക റീജിയൻ ടാക്സ് സെമിനാർ സംഘടിപ്പിക്കുന്നു

WMC അമേരിക്ക റീജിയന്റെ ആഭിമുഖ്യത്തിൽ ശ്രീ പി ടി തോമസ് നയിക്കുന്ന ടാക്സ്...

പാകിസ്ഥാന്റെ ചരിത്രത്തിലാദ്യം! സര്‍ക്കാരിനേക്കാള്‍ അധികാരം, സംയുക്ത പ്രതിരോധ സേനാ മേധാവിയായി അസിം മുനീറിന് നിയമനം

പാകിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും ശക്തനായ സൈനിക മേധാവിയായി അസിം മുനീര്‍. സംയുക്ത...

Topics

20 കോടി ചിലവാക്കി ക്ലൈമാക്സ് രംഗമൊരുക്കി തെലുങ്ക് ചിത്രം; ‘നാഗബന്ധം’ വരുന്നു

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ...

മോദി-പുടിന്‍ നിര്‍ണായക കൂടിക്കാഴ്ച ഇന്ന്; ഉറ്റുനോക്കി യുഎസും ചൈനയുമടക്കമുള്ള രാജ്യങ്ങള്‍

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള നിര്‍ണായക കൂടിക്കാഴ്ച...
spot_img

Related Articles

Popular Categories

spot_img