ശബരിമല തീർഥാടനം: മണ്ഡലകാലത്ത് ദർശനം നടത്തിയവരുടെ എണ്ണം 17 ലക്ഷം കടന്നു

ശബരിമലയിൽ മണ്ഡലകാലത്ത് ദർശനം നടത്തിയവരുടെ എണ്ണം 17 ലക്ഷം കടന്നു. ഇന്നലെ രാത്രി 11 വരെ 99677 തീർഥാടകരാണ് സന്നിധാനത്ത് എത്തിയത്. ബാബരി മസ്ജിദ് തകർത്ത ഡിസംബർ ആറ് കണക്കിലെടുത്ത് കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ഇന്ന് സന്നിധാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്.

മണ്ഡലകാലം ആരംഭിച്ച് ഇതുവരെ 17 ലക്ഷത്തിലധികം ഭക്തർ സന്നിധാനത്ത് ദർശനം നടത്തി. അയ്യായിരം തീർഥാടകർക്കായി പരിമിതപ്പെടുത്തിയിരിക്കുന്ന സ്പോട്ട് ബുക്കിംഗ് പരിധി വർധിപ്പിക്കാൻ ദേവസ്വം ബോർഡും പൊലീസും തീരുമാനിച്ചിട്ടുണ്ട്. നിലയ്ക്കലിലും പമ്പയിലും നിയന്ത്രണം തുടരുകയാണ്. സന്നിധാനത്ത് സുഗമമായി ദർശനം സാധ്യമാകുന്നുണ്ടെന്ന് തീർഥാടകർ പറഞ്ഞു.

അതേസമയം, സന്നിധാനത്ത് കേരളീയ അന്നദാന സദ്യ നടപ്പാക്കുന്നത് പഠിക്കാനായി ബോർഡ് അംഗങ്ങളെ ചുമതലപ്പെടുത്താൻ തീരുമാനിച്ചു. ഇന്ന് ഡിസംബർ ആറ് ആണെന്നത് കണക്കിലെടുത്ത് സന്നിധാനത്ത് അടക്കം സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. തിരിച്ചറിയൽ കാർഡ് ഇല്ലാത്തവരെ പമ്പയിൽനിന്ന് കയറ്റിവിടുന്നില്ല.

Hot this week

കരാർ ഉറപ്പിച്ച സിനിമ പൂർത്തിയാക്കിയില്ല; ഗൗതം ​മേനോൻ 4.25 കോടി രൂപയും 12 ശതമാനം പലിശയും നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

സിനിമാ നിർമാണത്തിനുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട സിംഗിൽ ബെഞ്ച് ഉത്തരവിന് എതിരെ...

രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു

നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിന്റെ പത്രിക വരണാധികാരി സ്വീകരിച്ചു. മൂന്ന്...

‘ഇത്തിരിപ്പോന്നൊരു പിച്ചകപ്പൂവുപോൽ’; ‘ഭീഷ്മരി’ലെ ആദ്യ വീഡിയോ ഗാനം പ്രേക്ഷകരിലേക്ക്

ഈസ്റ്റ്‌ കോസ്റ്റ് വിജയന്റെ സംവിധാനത്തിൽ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന 'ഭീഷ്മർ'...

“ഓരോ ഇന്ത്യക്കാരനും കണ്ടിരിക്കേണ്ട ചിത്രം”; ‘ധുരന്ധർ 2’വിനെ പ്രശംസിച്ച് രജനികാന്ത്

രൺവീർ സിംഗ് നായകനായ 'ധുരന്ധർ: ദ റിവഞ്ച്' എന്ന സിനിമയെ പ്രശംസിച്ച്...

Topics

ഖമനേയിയെ വധിക്കാന്‍ ട്രംപ് തീരുമാനിച്ചത് ആ ഫോണ്‍ കോളിനു പിന്നാലെ; മണിക്കൂറുകള്‍ക്ക് മുമ്പ് നെതന്യാഹുവമായി ചര്‍ച്ച

 ഇറാനെതിരെ സംയുക്ത ആക്രമണത്തിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കിയത്...

“ഇത് ആദ്യം കണ്ടപ്പോള്‍ അത്ഭുതപ്പെട്ടു”; ചാറ്റ്ജിപിടിയെ കുറിച്ച് സുന്ദര്‍ പിച്ചൈ

2022 ല്‍ ചാറ്റ്ജിപിടി രംഗത്തെത്തിയപ്പോള്‍ ഞെട്ടിയത് സാധാരണക്കാര്‍ മാത്രമല്ല, ടെക് ഭീമന്മാര്‍ക്ക്...

ഇനി കളി വേറെ ലെവല്‍; ഫ്രാന്‍സ് ഫുട്‌ബോള്‍ ടീം പരിശീലകനായി സിദാന്‍ വരുന്നു

ഫുട്‌ബോള്‍ ഇതിഹാസം സിനദിന്‍ സിദാന്‍ പരിശീലകനായി തിരിച്ചുവരുന്നു. ഫ്രാന്‍സ് ദേശീയ ടീമിന്റെ...
spot_img

Related Articles

Popular Categories

spot_img