മിയാമി മേയർ തിരഞ്ഞെടുപ്പ്: 30 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഡെമോക്രാറ്റ് വിജയം

ചൊവ്വാഴ്ച നടന്ന മയാമി-ഡേഡ് കൗണ്ടി മേയർ റൺഓഫ് തിരഞ്ഞെടുപ്പിൽ മുൻ മിയാമി-ഡേഡ് കൗണ്ടി കമ്മീഷണർ എലീൻ ഹിഗ്ഗിൻസ് വിജയിച്ചു,  ഇതോടെ, 30 വർഷത്തിലധികമായി മിയാമി നഗരത്തിൽ ഒരു ഡെമോക്രാറ്റ് മേയറായി തിരഞ്ഞെടുക്കപ്പെടുന്നത് ഇതാദ്യമാണ്.

അനൗദ്യോഗിക ഫലമനുസരിച്ച്, ഹിഗ്ഗിൻസ് 59% വോട്ട് നേടി. എതിർ സ്ഥാനാർത്ഥിയായ മുൻ സിറ്റി മാനേജർ എമിലിയോ ഗോൺസാലസിന് 41% വോട്ടാണ് ലഭിച്ചത്.

റിപ്പബ്ലിക്കൻ പാർട്ടിയുടെ പിന്തുണയോടെ മത്സരിച്ച ഗോൺസാലസിനെ ഗവർണർ റോൺ ഡിസാന്റിസും അന്നത്തെ പ്രസിഡന്റ് ട്രംപും പിന്താങ്ങിയിരുന്നു. എന്നാൽ ഹിഗ്ഗിൻസിനെ പ്രമുഖ ഡെമോക്രാറ്റുകൾ പിന്തുണച്ചു.നഗരത്തിന്റെ ചരിത്രത്തിൽ മിയാമി മേയറായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിത കൂടിയാണ് ഹിഗ്ഗിൻസ്.

താങ്ങാനാവുന്ന ഭവനം (Affordable Housing), വെള്ളപ്പൊക്ക പ്രതിരോധം, നഗര വികസനം, ഭരണപരമായ സുതാര്യത എന്നിവയായിരുന്നു ഹിഗ്ഗിൻസിന്റെ പ്രധാന വാഗ്ദാനങ്ങൾ.വിജയം മിയാമി രാഷ്ട്രീയത്തിൽ ഒരു വഴിത്തിരിവായി കണക്കാക്കപ്പെടുന്നു.

Hot this week

ഫിയാക്കോനയുടെ നേതൃത്വത്തിൽ  സംയുക്ത ക്രിസ്തുമസ് ആഘോഷം ഡിസംബർ 13 നു ന്യൂയോർക്കിൽ

അമേരിക്കയിലെയും കാനഡയിലെയും ക്രൈസ്തവ സഭകളുടെ സംയുക്ത സമിതിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ...

തെരഞ്ഞെടുപ്പ് ഒരു മഹാമേളയാക്കുവാൻ ‘മാഗ്’ ഒരുങ്ങുന്നു

മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൻ 2026 തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ ടെക്സാസിലെ...

കർഷകർക്ക് ഒറ്റത്തവണയായി 12 ബില്യൺ ഡോളർ നൽകുമെന്ന് ട്രംപ് ഭരണകൂടം

ട്രംപ് ഭരണകൂടം കർഷകർക്ക് 12 ബില്യൺ ഡോളർ (ഏകദേശം 1 ലക്ഷം...

ടെക്സാസിലെ എല്ലാ ഹൈസ്കൂളുകളിലും ‘ടേണിംഗ് പോയിന്റ് യു.എസ്.എ.’ ചാപ്റ്ററുകൾ തുറക്കാൻ പദ്ധതി

ടെക്സാസിലെ എല്ലാ ഹൈസ്കൂൾ കാമ്പസുകളിലും ടേണിംഗ് പോയിന്റ് യു.എസ്.എ. (TPUSA) എന്ന...

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ഇന്ത്യക്ക് ഒരു ‘വലിയ സമീകരണ ശക്തി” , വിനോദ് ഖോസ്‌ല

സാൻ ഫ്രാൻസിസ്കോ: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ഇന്ത്യക്ക് ഒരു 'വലിയ സമീകരണ...

Topics

ഭാരതീയ സംസ്കാരത്തിന്റെ തിളക്കത്തിൽ കെ.എച്ച്.എൻ.എ 2026 കലണ്ടർ പ്രകാശനത്തിനൊരുങ്ങുന്നുഅനഘ വാരിയർ – കെ.എച്ച്.എൻ.എ ന്യൂസ് ഡെസ്ക്

ഭാരതീയ പൈതൃകത്തെയും തനത് സംസ്കാരത്തെയും എന്നും നെഞ്ചിലേറ്റുന്ന കേരള ഹിന്ദൂസ് ഓഫ്...

സവര്‍ക്കര്‍ പുരസ്‌കാരം വേണ്ട; സ്വീകരിക്കില്ലെന്ന് ശശി തരൂര്‍

ആർഎസ്എസ് അനുകൂല സംഘടനയുടെ സവർക്കർ പുരസ്കാരം സ്വീകരിക്കില്ലെന്ന് ശശി തരൂർ എംപി....

7-ാം അമൃത ഇന്റർനാഷണൽ പബ്ലിക് ഹെൽത്ത് കോൺഫറൻസ് സമാപിച്ചു 

മെറ്റബോളിക് ആരോഗ്യ രംഗത്തെ പുതിയ വെല്ലുവിളികളും, പ്രതിരോധ മാർഗങ്ങളും, ക്ഷേമത്തിനുള്ള പാതകളും...
spot_img

Related Articles

Popular Categories

spot_img