യാത്രക്കാർക്ക് 5000 രൂപ മുതൽ 10000 വരെ, 1000O രൂപയുടെ ട്രാവൽ വൗച്ചറും; നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഇൻഡിഗോ

 വിമാന സർവീസ് പ്രതിസന്ധിയിൽ വലഞ്ഞ യാത്രക്കാർക്ക് നഷ്ട പരിഹാരം പ്രഖ്യാപിച്ച് ഇന്ഡിഗോ. യാത്രക്കാർക്ക് 5000 രൂപ മുതൽ 10000 വരെ നഷ്ടപരിഹാരം നൽകാനാണ് തീരുമാനം. ഒപ്പം 1000O രൂപയുടെ ട്രാവൽ വൗച്ചറും നൽകും. 12 മാസം വരെ കാലാവധിയുള്ള വൗച്ചറാണ് നൽകുക. 3,4,5 തീയ്യതികളിൽ യാത്രമുടങ്ങിയവർക്കാണ് ആനുകൂല്യം നൽകുക.

രാജ്യവ്യാപകമായി യാത്രക്കാരെ പ്രതിസന്ധിയിലാക്കിയ വിമാന സർവീസ് പ്രതിസന്ധിയിൽ ഇൻഡിഗോയ്ക്കെതിരെ കേന്ദ്രം കടുത്ത നടപടികൾ സ്വീകരിക്കുന്ന സാഹചര്യത്തിലാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നത്. ഡിജിസിഎയും ദില്ലി ഹൈക്കോടതിയും, ഏവിയേഷൻ മിനിസ്റ്ററിയും യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാൻ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു.

Hot this week

വിജയ് മർച്ചൻ്റ് ട്രോഫിയിൽ കേരള – ഝാർഖണ്ഡ് മത്സരം സമനിലയിൽ

16 വയസ്സിൽ താഴെയുള്ളവർക്കായുള്ള വിജയ് മർച്ചൻ്റ് ട്രോഫിയിൽ കേരളവും ഝാ‍ർഖണ്ഡുമായുള്ള മത്സരം...

2025 വെള്ളി വിലയിൽ വൻകുതിപ്പ് നടത്തിയ വർഷം; മോത്തിലാൽ ഓസ്‌വാൾ

വെള്ളി വിലയിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയ വർഷമാണ് കടന്നുപോയതെന്ന് രാജ്യത്തെ പ്രമുഖ...

മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH) ക്രിസ്തുമസ്- പുതുവത്സരം ആഘോഷിച്ചു

മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH) ക്രിസ്തുമസും പുതുവത്സരവും വർണ്ണാഭമായി...

വാഷിംഗ്ടൻ ഡിസി ശ്രീനാരായണ  മിഷൻ സെന്ററിന് പുതു നേതൃത്വം

അമേരിക്കയുടെ തലസ്ഥാനമായ  വാഷിംഗ്ടൻ ഡിസി ആസ്ഥാനമായി കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷത്തിൽ ഏറെയായി...

പ്രവാസി ഇന്ത്യക്കാർക്ക് ഇരട്ട പൗരത്വം ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ 

 പ്രവാസി ഇന്ത്യക്കാർക്ക് ഇരട്ട പൗരത്വം ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ. പ്രവാസി...

Topics

സാമ്പത്തിക സാക്ഷരത വളർത്തുന്നതിന് പ്രോജക്‌ട് വാണിജ്യ പദ്ധതിയുമായി ഐസിഎഐ

സ്കൂൾ വിദ്യാഭ്യാസത്തിൽ സാമ്പത്തിക സാക്ഷരതയ്ക്ക് കൂടുതൽ ഊന്നൽ നൽകുന്നതിനായി ദി ഇൻസ്റ്റിറ്റ്യൂട്ട്...

സെന്റ് പോൾസ് മാർത്തോമാ ചർച്ച് ഓഫ് ഡാളസ്  മാതൃകയായി ‘ഒരു ദിവസത്തെ വരുമാനം’ ദാനപദ്ധതി

മെസ്‌ക്വിറ്റിലെ സെന്റ് പോൾസ് മാർത്തോമാ ചർച്ച് അംഗങ്ങൾ തങ്ങളുടെ  മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ...
spot_img

Related Articles

Popular Categories

spot_img