കേരളത്തിൻ്റെ കടമെടുപ്പ് പരിധിയിൽ നിന്ന് 5900 കോടി വെട്ടിക്കുറച്ചു; കേന്ദ്രത്തിൻ്റേത് പ്രതികാര നിലപാട്: കെ.എൻ. ബാലഗോപാൽ

സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രനിലപാടിനെ രൂക്ഷമായി വിമർശിച്ച് ധനമന്ത്രി കെ. എൻ. ബാലഗോപാൽ. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി പരുങ്ങലിൽ ആക്കുന്ന തെറ്റായ സാമ്പത്തിക നയമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്ന് മന്ത്രി വിമർശിച്ചു.

കേരളത്തിൻ്റെ കടമെടുപ്പ് പരിധിയിൽ നിന്ന് 5900 കോടി രൂപ വെട്ടി കുറച്ചു. 30 വർഷത്തെ കണക്ക് നോക്കിയാൽ സംസ്ഥാനത്തെ കടം വർധിച്ചതായി കാണാൻ സാധിക്കും. പ്രതികാരപരമായും ശ്വാസം മുട്ടിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതി മാറ്റം കൊണ്ട് വരുന്നതിലൂടെ കേന്ദ്രം ഉത്തരവാദിത്വത്തിൽ നിന്ന് പിന്നോട്ട് പോകുകയാണ് ചെയ്യുന്നത്. സംസ്ഥാനത്ത് നിന്ന് പണം പിടിച്ചു വാങ്ങുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. രാജ്യത്തെ സംസ്ഥാനങ്ങളുടെ ആകെ വരുമാനം കുറഞ്ഞു. അതോടൊപ്പം സാധാരണക്കാർക്ക് വേണ്ട സാധനങ്ങളുടെ വില കുറയുന്നില്ല. സാധാരണക്കാർക്ക് കിട്ടേണ്ട ഗുണഫലങ്ങൾ വൻകിട കോർപ്പറേറ്റുകൾക്കാണ് കിട്ടുന്നത് എന്നും മന്ത്രി വിമർശിച്ചു.

Hot this week

ഈജിപ്തിൽ പാമ്പ് പിടുത്തക്കാരന്റെ പ്രദർശനത്തിനിടെ ടൂറിസ്റ്റ് പാമ്പുകടിയേറ്റ് മരിച്ചു

: ഈജിപ്തിലെ ഹുർഘദയിൽ  വെച്ച് നടന്ന ഒരു പാമ്പ് പ്രദർശനത്തിനിടെ 57...

ചെർണോബിൽ: നാല് പതിറ്റാണ്ടുകൾക്കിപ്പുറവും മായാത്ത ആണവ മുറിപ്പാട്

മനുഷ്യചരിത്രത്തിലെ ഏറ്റവും ഭയാനകമായ സാങ്കേതിക ദുരന്തങ്ങളിലൊന്നായ ചെർണോബിൽ ആണവ സ്‌ഫോടനത്തിന് നാല്...

 കരുത്തുറ്റ മാനിഫെസ്റ്റോയുമായി ലീലാ മാരേട്ടും  ‘ടീം എംപവറും’; ഫൊക്കാന തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശകരമായ തുടക്കം

അമേരിക്കൻ മലയാളി സംഘടനകളുടെ സംയുക്ത വേദിയായ ഫൊക്കാനയുടെ  2026–2028 കാലയളവിലേക്കുള്ള തിരഞ്ഞെടുപ്പിൽ...

സൈറ്റോജെനറ്റിക്സ് പരിശീലനത്തിൽ മുന്നേറ്റം: അമൃത ആശുപത്രിയിൽ ദേശീയ ദ്വിദിന ശില്പശാല  സംഘടിപ്പിച്ചു

അമൃത ആശുപത്രിയിലെ സൈറ്റോജെനറ്റിക്സ് വിഭാഗം ഏപ്രിൽ 24, 25 തീയതികളിൽ രണ്ടുദിവസത്തെ...

Topics

രാത്രി ഭക്ഷണം വളരെ വൈകിയാണോ കഴിയ്ക്കാറ്? ഈ ശീലം അപകടകരമെന്ന് പറയാനുള്ള കാരണം ഇതൊക്കെയാണ്

ജോലിത്തിരക്കുകയും മറ്റും കാരണവും വിശപ്പുവരാത്തതിനാലും രാത്രിയിലെ ക്രേവിങ്‌സ് നിയന്ത്രിക്കാനാകാത്തതിനാലും ഒക്കെയാണ് പലരും...

വൈദ്യുതി പ്രതിസന്ധി: റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയ വ്യവസ്ഥ പ്രകാരം വൈദ്യുതി വാങ്ങാന്‍ ആകില്ലെന്ന് കെഎസ്ഇബി

റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയ വ്യവസ്ഥ പ്രകാരം വൈദ്യുതി വാങ്ങാന്‍ ആകില്ലെന്ന്...
spot_img

Related Articles

Popular Categories

spot_img