44-മത്  ഐസിഇസിഎച്ച് ക്രിസ്തുമസ് കരോളും  4 മത്  കരോൾ ഗാന  മത്സരവും ഡിസംബർ 28 ന്  

ഇന്ത്യൻ  ക്രിസ്ത്യൻ  എക്യൂമിനിക്കൽ  കമ്മ്യൂണിറ്റി  ഓഫ്‌ ഹുസ്റ്റന്റെ (ICECH) ആഭിമുഖ്യത്തിൽ   എല്ലാ വർഷവും നടത്തി  വരുന്ന ക്രിസ്മസ്  കരോളും  കരോൾ  ഗാന  മത്സരവും  2025 ഡിസംബർ  28 നു  വൈകിട്ടു  5 മണിക്ക്  ഹുസ്റ്റൻ  സെന്റ്‌ . ജോസഫ്  സീറോ മലബാർ  ചർച്ച് ഹാളിൽ  വെച്ചു നടത്തപെടുന്നു.  ഹുസ്റ്റനിലെ  ഇരുപതു  പള്ളികൾ  ചേർന്നുള്ള ഈ  പരിപാടി  വിപുലമായ  കമ്മറ്റിയുടെ  നേതൃത്വത്തിൽ  നടത്തുന്നു.  

ഈ  വർഷത്തെ  ക്രിസ്മസ്  കരോളിൽ  മാർത്തോമാ സഭ വികാരി ജനറൽ വെരി. റവ  .ഡോ. ചെറിയാൻ  തോമസ്‌  ക്രിസ്തുമസ്  ദുത്  നൽകും.   ക്രിസ്തുമസ് കരോൾ  മൽസരത്തിൽ  വിജയിക്കുന്ന വർക്കും  ട്രോഫികളും  ക്യാഷ്  അവാർഡും  നൽകും.  ഐ സിഇസിഎച്ച് ഒക്ടോബറിൽ നടത്തിയ  ഷട്ടിൽ ബാഡ്മിന്റൺ   ടൂർണമെന്റിലെ  വിജജയികൾക്കും ട്രോഫികൾ  നൽകുന്നതായിരിക്കും     .   ഐസിഇസിഎച്  പ്രസിഡന്റ്‌  റവ.ഫാ  .ഡോ ഐസക്ക്  .ബി  .പ്രകാശ്    വൈസ്  പ്രസിഡന്റ്‌  റവ  .ഫാ  രാജേഷ്  .കെ  .ജോൺ, സെക്രട്ടറി  ശ്രീ  .ഷാജൻ  ജോർജ്   ട്രഷറർ  ശ്രീ  രാജൻ  അങ്ങാടിയിൽ  പി  .ആർ  .ഓ  .ജോൺസൻ  ഉമ്മൻ, നൈനാൻ  വീട്ടീനാൽ   , ഫാൻസിമോൾ പള്ളത്തു മഠം ,ഡോ  അന്ന  ഫിലിപ്പ് , മിൽറ്റ  മാത്യു,  ക്രിസ്തമസ്  കരോൾ  കോഓർഡിനേറ്റർമാരായി  റവ . ഫാ  .ജെക്കു  സക്കറിയ, ജിനോ  ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ  കമ്മറ്റി  പ്രവർത്തിക്കുന്നു.

Hot this week

മെലനിക്കിരിക്കട്ടെ മെലഡി; ഇറ്റാലിയന്‍ പ്രധാനമന്ത്രിക്ക് മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലനിക്ക് മെലഡി മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര...

മിൽമ പാൽ വില 4 രൂപ വർധിപ്പിച്ചു; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

മിൽമ പാൽ വില വർധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് വർധിച്ചത്. ഇന്ന്...

‘KSRTCയിൽ സ്ത്രീകൾക്ക് ഫ്രീ യാത്ര, ടിക്കറ്റ് ചാർജ് സർക്കാർ നൽകണം, ഒരു മാസം 80 കോടിയുടെ കുറവുണ്ടാകും’; തോമസ് ഐസക്

വി ഡി സതീശൻ സർക്കാരിന് കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിൽ...

മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ, ഒടുവിൽ മൂന്നാം നാൾ തീരുമാനം; ഫിഷറീസ് ലീഗിന് തന്നെ

മൂന്ന് ദിവസമായി തുടർന്ന നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിൽ പുതിയ മന്ത്രിസഭയിലെ വകുപ്പ്...

Topics

കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷനും ‘ദിൽ സെ’യും കൈകോർക്കുന്നു

കളിമൈതാനങ്ങളിൽ നാളെയുടെ കായികപ്രതിഭകൾക്ക് പൂർണ്ണ സുരക്ഷയും മികച്ച മാനസികാരോഗ്യവും ഉറപ്പാക്കുക എന്ന...

വി. ഡി. സതീശൻ്റെ നേതൃത്വം കേരള ചരിത്രത്തിൽ പുതിയ അദ്ധ്യായം; ആശംസകളുമായി മാർത്തോമ്മാ മെത്രാപ്പോലിത്ത

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന ശ്രീ. വി. ഡി. സതീശനും പുതിയ...

സാൻ ഡിയാഗോയിലെ പള്ളിയിൽ കൂട്ടവെടിവെയ്പ്പ്: ഇസ്‌ലാമോഫോബിയയ്‌ക്കെതിരെ നടപടി വേണമെന്ന് നിയമനിർമ്മാതാക്കൾ

 അമേരിക്കയിലെ സാൻ ഡിയാഗോയിലുള്ള ഏറ്റവും വലിയ  ഇസ്‌ലാമിക് ആരാധനാലയത്തിന് നേരെയുണ്ടായ ഭീകരമായ...
spot_img

Related Articles

Popular Categories

spot_img