ശ്രീനിവാസൻ അനുസ്മരണ യോഗം: കലാവേദി യുഎസ്എ ഡിസംബർ 29-ന് ഓൺലൈൻ സംഗമം സംഘടിപ്പിക്കുന്നു

 പ്രശസ്ത നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് ആദരവർപ്പിച്ചുകൊണ്ട് കലാവേദി യുഎസ്എ  അനുസ്മരണ യോഗം സംഘടിപ്പിക്കുന്നു. ‘ശ്രീനിവാസൻ – എ വോയ്സ് ദാറ്റ് എൻഡ്യുയേഴ്സ്’ (A Voice That Endures) എന്ന വിഷയത്തിലാണ് ഓൺലൈൻ സംഗമം നടക്കുന്നത്.

പ്രമുഖ ചലച്ചിത്ര സംവിധായകൻ രാജീവ് അഞ്ചൽ, പ്രശസ്ത എഴുത്തുകാരൻ ഇ. സന്തോഷ്‌കുമാർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്ത് സംസാരിക്കും.

തീയതിയും സമയവും: * ന്യൂയോർക്ക്: ഡിസംബർ 29, തിങ്കളാഴ്ച രാത്രി 8:30-ന്.
കേരളം: ഡിസംബർ 30, ചൊവ്വാഴ്ച രാവിലെ 7:00-ന്.

സൂം മീറ്റിംഗ് വിവരങ്ങൾ:
Meeting ID: 897 9921 3487
Passcode: 815427

കലാവേദിയുടെ പ്രണാമം അർപ്പിച്ചുകൊണ്ട് നടത്തുന്ന ഈ അനുസ്മരണ യോഗത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Hot this week

27 വർഷത്തെ ഔദ്യോഗിക സേവനം; സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു

ബഹിരാകാശ സഞ്ചാരിയും ഇന്ത്യൻ വംശജയുമായ സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു....

വിസ്മയ മോഹൻലാൽ ചിത്രം ‘തുടക്കം’ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്

വിസ്മയാ മോഹൻലാൽ, ആശിഷ് ജോ ആൻ്റണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി, ജൂഡ്...

വേൾഡ് മലയാളി ഫെഡറേഷൻ അഞ്ചാമത് ഗ്ലോബൽ കൺവെൻഷൻ ദുബായിൽ സമാപിച്ചു

ആഗോള പ്രവാസി മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ്റെ (WMF) അഞ്ചാമത്...

ബിജെപി അധ്യക്ഷൻ നിതിൻ നബിൻ കേരളത്തിലേക്ക്

ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷൻ നിതിൻ നബിൻ കേരളത്തിലേക്ക്. സന്ദർശന തീയതി...

അഞ്ചാം ലോക കേരളസഭ യിലേക്ക് അമേരിക്കയിൽനിന്നും മില്ലി ഫിലിപ്പ്  തെരഞ്ഞെടുക്കപ്പെട്ടു

പ്രവാസികളെ കേരളത്തിലെ വികസന പ്രവർത്തനങ്ങളുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ ലോക...

Topics

ട്രംപിന്റെ താരിഫ് ഭീഷണി: വിപണിയിൽ ആശങ്ക, ഓഹരി സൂചികകൾ കൂപ്പുകുത്തി

 യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ പുതിയ വ്യാപാര നികുതികൾ (Tariffs) ചുമത്തുമെന്ന അമേരിക്കൻ...

“ഇന്ത്യയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് അമേരിക്ക എന്തിന് പണം നൽകണം?” – പീറ്റർ നവാരോ

ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിൽ കടുത്ത നിലപാടുമായി യുഎസ് വ്യാപാര ഉപദേഷ്ടാവ് പീറ്റർ...

ടെക്സസിൽ ശൈത്യതരംഗം: അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഗവർണർ

ടെക്സസ് സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത ശൈത്യവും മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുടർന്ന്...
spot_img

Related Articles

Popular Categories

spot_img