തിരുവനന്തപുരം ജില്ലാ അണ്ടർ-16 ക്രിക്കറ്റ് ടീം സെലക്ഷൻ ജനുവരി 17, 18 തീയതികളിൽ

6 വയസ്സിനു താഴെയുള്ള ആൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷൻ ട്രയൽസ് ജനുവരി 17, 18 (ശനി, ഞായർ) തീയതികളിൽ കാര്യവട്ടം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ (ദ സ്പോർട്സ് ഹബ്) വെച്ച് നടക്കും.തിരുവനന്തപുരം ജില്ലയിൽ ജനിച്ചവരോ, അല്ലെങ്കിൽ കഴിഞ്ഞ ഒരു വർഷമായി ജില്ലയിലെ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവരോ ആയ കളിക്കാർക്ക് പങ്കെടുക്കാം.പ്രായപരിധി: 31-08-2010 നും 01-09-2012 നും മദ്ധ്യേ ജനിച്ചവരായിരിക്കണം.തിരുവനന്തപുരം ജില്ലയിൽ ജനിച്ചവരോ, അല്ലെങ്കിൽ കഴിഞ്ഞ ഒരു വർഷമായി ജില്ലയിലെ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവരോ ആയ കളിക്കാർക്ക് പങ്കെടുക്കാം.ട്രയൽസിൽ പങ്കെടുക്കുന്നവർ കൃത്യമായ ക്രിക്കറ്റ് യൂണിഫോമിൽ ആയിരിക്കണം.രജിസ്റ്റർ ചെയ്യുന്ന താരങ്ങൾ ക്രിക്കറ്റ് കിറ്റ് നിർബന്ധമായും കൊണ്ട് വരേണ്ടതാണ്. താല്പര്യമുള്ളവർ ജനുവരി 15 വൈകുന്നേരം 6 മണിക്ക് മുൻപായി https://forms.gle/2dL9KVA1EYWuypje9 ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്കായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക: 

 7907047657 

 7558806332

Hot this week

കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ ഔദ്യോഗിക ടൈറ്റില്‍ പാര്‍ട്ണറായി വൈറ്റ് ഗോള്‍ഡിനെ പ്രഖ്യാപിച്ചു

ആസ്റ്റര്‍ മെഡ്സിറ്റിയെ കേരള ബ്ലാസ്റ്റേഴ്സ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ വലിയ സന്തോഷമുണ്ടെന്നും...

നിയമസഭാ തിരഞ്ഞെടുപ്പ്; കേരളത്തിലേക്ക് നേതാക്കളുടെ വന്‍സംഘത്തെ അയക്കാന്‍ ബിജെപി കേന്ദ്രനേതൃത്വം

വമ്പന്‍ മുന്നേറ്റം പ്രതീക്ഷിക്കുന്ന കേരളത്തില്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങാനാണ് ബിജെപി...

“നോ ബീഫ് വിത്ത് എനിവൺ”; ‘കേരള സ്റ്റോറി 2’നെ ട്രോളി സംസ്ഥാന ടൂറിസം വകുപ്പിൻ്റെ പുതിയ പോസ്റ്റർ, കയ്യടിച്ച് സോഷ്യൽ മീഡിയ

 'കേരള സ്റ്റോറി 2'നെ ട്രോളുന്ന സംസ്ഥാന ടൂറിസം വകുപ്പിൻ്റെ പുതിയ പോസ്റ്റർ...

കൂൾ റെട്രോ സ്വാഗിൽ തലൈവരും ആണ്ടവരും വരാർ; രജനി-കമൽ ചിത്രത്തിന്റെ പ്രൊമോ വീഡിയോ നാളെ

ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരങ്ങളായ രജനികാന്തും കമൽ ഹാസനും 46 വർഷങ്ങൾക്ക്...

‘അസുരൻ’ പലവട്ടം കണ്ടു, ഞാൻ ധനുഷ് ഫാൻ: മൃണാൾ താക്കൂർ

നടൻ ധനുഷും ബോളിവുഡ് താരം മൃണാൾ താക്കൂറും പ്രണയത്തിലാണെന്ന വാർത്തകൾ സോഷ്യൽ...

Topics

കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ ഔദ്യോഗിക ടൈറ്റില്‍ പാര്‍ട്ണറായി വൈറ്റ് ഗോള്‍ഡിനെ പ്രഖ്യാപിച്ചു

ആസ്റ്റര്‍ മെഡ്സിറ്റിയെ കേരള ബ്ലാസ്റ്റേഴ്സ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ വലിയ സന്തോഷമുണ്ടെന്നും...

നിയമസഭാ തിരഞ്ഞെടുപ്പ്; കേരളത്തിലേക്ക് നേതാക്കളുടെ വന്‍സംഘത്തെ അയക്കാന്‍ ബിജെപി കേന്ദ്രനേതൃത്വം

വമ്പന്‍ മുന്നേറ്റം പ്രതീക്ഷിക്കുന്ന കേരളത്തില്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങാനാണ് ബിജെപി...

കൂൾ റെട്രോ സ്വാഗിൽ തലൈവരും ആണ്ടവരും വരാർ; രജനി-കമൽ ചിത്രത്തിന്റെ പ്രൊമോ വീഡിയോ നാളെ

ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരങ്ങളായ രജനികാന്തും കമൽ ഹാസനും 46 വർഷങ്ങൾക്ക്...

‘അസുരൻ’ പലവട്ടം കണ്ടു, ഞാൻ ധനുഷ് ഫാൻ: മൃണാൾ താക്കൂർ

നടൻ ധനുഷും ബോളിവുഡ് താരം മൃണാൾ താക്കൂറും പ്രണയത്തിലാണെന്ന വാർത്തകൾ സോഷ്യൽ...

‘ഹൈ സ്പിരിറ്റ്– എ ബെവ്കോ ബ്യുട്ടീക്‘… കൊച്ചി മെട്രോ സ്റ്റേഷനിലെ ആദ്യ പ്രീമിയം ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്ത് ലോക്നാഥ് ബെഹ്റ

കൊച്ചി മെട്രോയുടെ വൈറ്റില സ്റ്റേഷനിൽ ബെവ്കോയുടെ ആദ്യ പ്രീമിയം ഔട്ട്ലെറ്റ് പ്രവർത്തനം...

കരിഞ്ഞ ഷർട്ടിന് വില ഒരു ലക്ഷത്തിന് മേലെ! മൂക്കത്ത് വിരൽ വച്ച് ഫാഷൻ പ്രേമികൾ

അയൺ ചെയ്തുകൊണ്ടിരുന്നപ്പോൾ അബദ്ധത്തിൽ ഷർട്ട് കരിഞ്ഞുപോയാൽ നമ്മൾ എന്തുചെയ്യും? അത് പിന്നെ...

ബീറ്റിൽസിന്റെയും പണ്ഡിറ്റ് രവിശങ്കറിന്റെയും ലെഗസിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനം: ഫർഹാൻ അക്തർ

ഓസ്കാർ ജേതാവ് സാം മെൻഡസ് ഒരുക്കുന്ന 'ദ ബീറ്റിൽസ്' എന്ന ബയോപിക്ക്...
spot_img

Related Articles

Popular Categories

spot_img