നോർത്ത് ടെക്സാസിലെ സ്‌കൂളുകൾ തുറക്കുന്നു: വെള്ളിയാഴ്ചയും അടഞ്ഞു കിടക്കുന്ന സ്‌കൂളുകൾ 

ശൈത്യകാല കൊടുങ്കാറ്റിനെത്തുടർന്ന് നാല് ദിവസമായി അടച്ചിട്ടിരുന്ന ഡാളസ് ഉൾപ്പെടെയുള്ള നോർത്ത് ടെക്സാസിലെ പ്രമുഖ സ്‌കൂൾ ഡിസ്ട്രിക്റ്റുകൾ വെള്ളിയാഴ്ച (ജനുവരി 30) മുതൽ തുറന്നു പ്രവർത്തിക്കും.

ഡെന്റൺ , ഫാർമേഴ്‌സ്‌വിൽ , ക്രം , നോർത്ത് വെസ്റ്റ് , പോണ്ടർ എന്നീ ഐ.എസ്.ഡികൾ വെള്ളിയാഴ്ചയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ടെക്സസ് വുമൺസ് യൂണിവേഴ്സിറ്റി: ക്ലാസുകൾ നേരിട്ട് നടത്തില്ലെങ്കിലും ഓൺലൈൻ വഴി പഠനം തുടരും.

ഡാളസ് ഐ.എസ്.ഡി : വെള്ളിയാഴ്ച മുതൽ സ്‌കൂളുകൾ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. ബസുകൾ സാധാരണ ഷെഡ്യൂൾ പ്രകാരം ഓടുമെങ്കിലും ജാഗ്രത പാലിക്കാൻ നിർദ്ദേശമുണ്ട്.

അലൻ, ഫ്രിസ്കോ , പ്ലാനോ , റിച്ചാർഡ്‌സൺ , ഗ്രാൻഡ് പ്രെയറി , ലൂയിസ്‌വിൽ , പ്രോസ്‌പർ ,റോക്ക്‌വാൾ , വെതർഫോർഡ് എന്നീ ഐ.എസ്.ഡികളും വെള്ളിയാഴ്ച തുറക്കും.

ഫോർട്ട് വർത്ത്, ആർലിംഗ്ടൺ, മെസ്ക്വിറ്റ് ഡിസ്ട്രിക്റ്റുകൾ വ്യാഴാഴ്ച തന്നെ പ്രവർത്തനം ആരംഭിച്ചിരുന്നു.

റോഡുകളിലെയും പാർക്കിംഗ് ഏരിയകളിലെയും മഞ്ഞ് കട്ടപിടിച്ചു കിടക്കുന്ന സാഹചര്യം പരിഗണിച്ചാണ് ബസ് സുരക്ഷ മുൻനിർത്തി പല സ്‌കൂളുകളും വ്യാഴാഴ്ച അവധി നൽകിയത്. നിലവിൽ കാലാവസ്ഥ മെച്ചപ്പെട്ടതോടെ മിക്കയിടങ്ങളിലും ക്ലാസുകൾ പുനരാരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു

Hot this week

ട്രംപ് പ്രതിനിധിയുടെ നിര്‍ദ്ദേശം ലജ്ജാകരം; ലോക കപ്പില്‍ കളിക്കണമെന്ന യുഎസ് ആവശ്യം തള്ളി ഇറ്റലി

ഇറാന് പകരം യോഗ്യത നേടാത്ത ഇറ്റലിയെ ഫിഫ ലോക കപ്പ് കളിപ്പിക്കണമെന്ന...

പൊതു ഇടങ്ങളില്‍ വെള്ളവും ഒആര്‍എസ്സും, സൂര്യാഘാത പ്രഥമ ശുശ്രൂഷയും നൽകും; ഉന്നതതല യോഗത്തില്‍ തീരുമാനം

പൊതു ഇടങ്ങളില്‍ വെള്ളവും ഒആര്‍എസ്സും, സൂര്യാഘാത പ്രഥമ ശുശ്രൂഷയും നല്‍കാന്‍ മുഖ്യമന്ത്രി...

പൊതു ഇടങ്ങളില്‍ വെള്ളവും ഒആര്‍എസ്സും, സൂര്യാഘാത പ്രഥമ ശുശ്രൂഷയും നൽകും; ഉന്നതതല യോഗത്തില്‍ തീരുമാനം

2038-ലെ ഏഷ്യന്‍ ഗെയിംസിന് ആതിഥ്യം അരുളാന്‍ താല്‍പ്പര്യമറിയിച്ച് ഇന്ത്യ. ഇതിന്റെ ഭാഗമായി...

കുവൈറ്റിൽ തടവിലായിരുന്ന അമേരിക്കൻ മാധ്യമപ്രവർത്തകൻ മോചിതനായി

ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിന് കുവൈറ്റിൽ തടവിലായിരുന്ന...

Topics

ഇറാൻ സമാധാന ചർച്ചകൾക്കായി അമേരിക്കൻ പ്രതിനിധികൾ പാകിസ്താനിലേക്ക്; ബ്ലോക്കേഡ് തുടരുമെന്ന് മുന്നറിയിപ്പ്

ഇറാനുമായുള്ള സമാധാന ചർച്ചകൾക്കായി അമേരിക്കയുടെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ജാരെഡ്...

ഇന്ത്യൻ സോളാർ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക അധിക നികുതി ചുമത്തുന്നു

ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള സോളാർ സെല്ലുകൾക്കും പാനലുകൾക്കും ട്രംപ് ഭരണകൂടം 'ആന്റി...

പോളണ്ടിൽ കരടിയുടെ ആക്രമണത്തിൽ കാൽനടയാത്രക്കാരി കൊല്ലപ്പെട്ടു

തെക്കുകിഴക്കൻ പോളണ്ടിലെ വനത്തിൽ 58 വയസ്സുകാരി കരടിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മകനോടൊപ്പം...
spot_img

Related Articles

Popular Categories

spot_img