അന്റാർട്ടിക്കയിൽ കണ്ടെത്തിയത് 6.8 കോടി വർഷം പഴക്കമുള്ള ഭീമൻ മുട്ട

 അന്റാർട്ടിക്കയിലെ സീമോർ ഐലൻഡിൽ നിന്ന് 10 വർഷം മുമ്പ് ലഭിച്ച നിഗൂഢമായ ഫോസിൽ, ഭീമൻ കടൽ ജീവിയുടേതാണെന്ന് ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചു.’അന്റാർട്ടിക്കൂലിത്തസ് ബ്രാഡി’  എന്നാണ് ഈ ഫോസിലിന് നൽകിയിരിക്കുന്ന പേര്. ഇതിന് ഏകദേശം 6.8 കോടി വർഷം പഴക്കമുണ്ട്.

11 ഇഞ്ച് നീളവും 8 ഇഞ്ച് വീതിയുമുള്ള ഈ മുട്ട, കടുപ്പമുള്ള തോടിന് പകരം മൃദുവായ ആവരണത്തോടു  കൂടിയതാണ്. പാമ്പിൻ മുട്ടകളോട് ഇതിന് സാമ്യമുണ്ട്. പണ്ട് സമുദ്രങ്ങൾ ഭരിച്ചിരുന്ന മൊസാസർ  എന്ന കൂറ്റൻ കടൽ ഇഴജന്തുവിന്റേതാണ് ഈ മുട്ടയെന്ന് കരുതപ്പെടുന്നു.

 ഈ പ്രദേശം പുരാതന കാലത്ത് കടൽ ജീവികൾ മുട്ടയിട്ട് കുഞ്ഞുങ്ങളെ വളർത്തിയിരുന്ന ഒരിടമായിരുന്നു  എന്നതിന്റെ തെളിവുകൾ ശാസ്ത്രജ്ഞർക്ക് ലഭിച്ചു.
ഭീമൻ ജീവികൾ കടുപ്പമുള്ള മുട്ടകൾ മാത്രമേ ഇടൂ എന്ന മുൻധാരണയെ ഈ കണ്ടെത്തൽ തിരുത്തിക്കുറിച്ചു.

Hot this week

പഞ്ച് ദ മങ്കി: തരംഗമായി ഗൂഗിള്‍ ഡൂഡിലില്‍ ബേബി പഞ്ച്

ഗൂഗിളില്‍ തരംഗമായി കുഞ്ഞു പഞ്ചിന്റെ ഡൂഡില്‍. ഗൂഗിളില്‍ Punch the monkey...

ദുനിയാ..! ഹോംബാലെ ഫിലിംസ് ഓവർസീസ് ഡിസ്ട്രിബ്യൂഷൻ രംഗത്തേക്ക്

ഓവർസീസ് ഡിസ്ട്രിബ്യൂഷൻ രംഗത്തേക്ക് കടക്കുന്നതായി പ്രഖ്യാപിച്ച് ഹോംബാലെ ഫിലിംസ്. ഇന്ത്യൻ സിനിമയെ...

‘കഥയോട്ടം’ ടൈറ്റിൽ പോസ്റ്റർ പുറത്ത്; പ്രകാശനം മന്ത്രി സജി ചെറിയാൻ

ഋഷികേഷ്, ശിവമിത്ര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സതീഷ് ജേക്കബ് സംവിധാനം...

ഒ. പനീര്‍ശെല്‍വം ഡിഎംകെയില്‍; സ്വീകരിച്ച് എം.കെ. സ്റ്റാലിന്‍

എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കപ്പെട്ട തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം ഡിഎംകെയില്‍...

പുണ്യമാസത്തില്‍ ഗാന്ധിഭവനിലെ അന്തേവാസികള്‍ക്ക് യൂസഫലിയുടെ സ്‌നേഹക്കരുതല്‍; ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടിയുടെ ചെക്ക് കൈമാറി

റംസാന്‍ നോമ്പുകാലത്ത് പത്തനാപുരം ഗാന്ധിഭവനിലെ അമ്മമാര്‍ക്കും അച്ഛന്മാര്‍ക്കും സ്‌നേഹക്കരുതലുമായി ലുലു ഗ്രൂപ്പ്...

Topics

‘മുഖ്യമന്ത്രിയുടെ ഓഫീസ് ഡാറ്റ ചോര്‍ത്തിയിട്ടില്ല’; ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി സര്‍ക്കാര്‍

മുഖ്യമന്ത്രിയുടെ ഓഫീസ് ഡാറ്റ ചോര്‍ത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ജീവനക്കാരുടെ വിവരങ്ങള്‍ വ്യക്തിക്കോ...

‘കുന്നംകുളത്ത് എം സ്വരാജിനെ പരിഗണിക്കുന്നതായി സൂചന’; തൃശ്ശൂരിൽ രണ്ടു മണ്ഡലങ്ങൾ ഒഴിച്ചിട്ട് സിപിഐഎം പ്രാഥമിക പട്ടിക

നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടു മണ്ഡലങ്ങൾ ഒഴിച്ചിട്ട് സിപിഐഎം പ്രാഥമിക പട്ടിക. തൃശ്ശൂരിലെ...

ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍; പൊട്ടിക്കരഞ്ഞ് കെജ്‌രിവാള്‍

ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മുന്‍...
spot_img

Related Articles

Popular Categories

spot_img