എ സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും

മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പേഴ്‌സനല്‍ അസിസ്റ്റന്റ് എ സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയാകും. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന പുതുയുഗയാത്രയുടെ മലമ്പുഴയിലെ സ്വീകരണയോഗത്തില്‍ നാളെ സുരേഷ് പങ്കെടുക്കും.KPCC നേതാക്കൾ എ സുരേഷുമായി ചർച്ച നടത്തി. ഇടത് കോട്ടയായ മലമ്പുഴയിൽ വലിയ നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. ദീർഘകാലം വി എസിന്റെ പേഴ്സണൽ അസിസ്റ്റന്റായിരുന്നു സുരേഷ്.

കഴിഞ്ഞ 13 കൊല്ലമായി താൻ പാർട്ടിയ്ക്ക് പുറത്താണെന്ന് എ സുരേഷ് ട്വന്റിഫോറിനോട് പറഞ്ഞു. പാർട്ടിയിലെ വാർത്തകൾ ഒറ്റികൊടുത്തുവെന്ന ആക്ഷേപമടക്കം തനിക്കെതിരെ ഉയർന്നുവന്നിരുന്നു. സാധാരണ ഒരു പാർട്ടി മെമ്പറായ താൻ കേന്ദ്ര സംസ്ഥാന കമ്മിറ്റിയിൽ നടക്കുന്ന കാര്യങ്ങൾ എങ്ങിനെയാണ് അറിയുക? 2012ലാണ് തന്നെ അടക്കം 3 പേരെ കൂടി സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കുന്നത്. പിന്നീട് 2013 ലാണ് അതിന് അംഗീകാരം ലഭിക്കുന്നത് എത്രകാലം വി എസ് തനിക്ക് വേണ്ടി സംസാരിക്കുകയും നിരന്തരം കത്തയക്കുകയും ചെയ്തു സുരേഷ് പറഞ്ഞു.

Hot this week

ഡാലസിനെ സംഗീതസാന്ദ്രമാക്കി ‘സസ്നേഹം വാലന്റൈൻ’; കേരള അസോസിയേഷൻ്റെ സംഗീത വിരുന്ന് വൻ വിജയം

 പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും സുന്ദരമായ ഓർമ്മകൾ പങ്കുവെച്ച് കേരള അസോസിയേഷൻ ഓഫ് ഡള്ളസ്...

വിധിക്ക് തോൽപ്പിക്കാനായില്ല; ഭർത്താവ് മരിച്ച് 10 വർഷത്തിന് ശേഷം 49-ാം വയസ്സിൽ അമ്മയായി നടി ലോറ ഒറിക്കോ

 സ്നേഹത്തിനും വിശ്വാസത്തിനും മരണത്തെപ്പോലും മറികടക്കാനാവുമെന്ന് തെളിയിച്ചിരിക്കുകയാണ് ഹോളിവുഡ് നടി ലോറ ഒറിക്കോ...

സിറിയയിൽ ഐഎസ് കേന്ദ്രങ്ങൾക്ക് നേരെ യുഎസ് വ്യോമാക്രമണം; ശക്തമായ തിരിച്ചടി

 സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് (IS) കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കൻ സൈന്യം ശക്തമായ...

മിനസോട്ട പള്ളി പ്രതിഷേധം: മാധ്യമപ്രവർത്തകൻ ഡോൺ ലെമൺ കോടതിയിൽ കുറ്റം നിഷേധിച്ചു

 മാധ്യമപ്രവർത്തകൻ ഡോൺ ലെമൺ കോടതിയിൽ കുറ്റം നിഷേധിച്ചുസെന്റ് പോൾ, മിനസോട്ട: അമേരിക്കയിലെ...

സൗത്ത് കരോലിനയിൽ മീസിൽസ് പടരുന്നു; ആകെ രോഗബാധിതർ 950 ആയി

 അമേരിക്കയിലെ സൗത്ത് കരോലിനയിൽ മീസിൽസ് (അഞ്ചാംപനി) ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു....

Topics

മലയാള നാടക-സീരിയൽ രംഗത്തെ പ്രഗത്ഭ അഭിനേത്രി കലാലയം രാധ അന്തരിച്ചു സംസ്കാരം ഇന്ന് തൃശൂരിൽ

ചലച്ചിത്ര- നാടക നടി കലാലയം രാധ അന്തരിച്ചു; വിട പറഞ്ഞത് തുടര്‍ച്ചയായി...

ഇന്ത്യയിലും മറ്റ് വിദേശ രാജ്യങ്ങളിലും താമസിക്കുന്ന പൗരന്മാർക്ക് മുന്നറിയിപ്പ്: ഓൺലൈനിൽ പാസ്പോർട്ട് പുതുക്കരുത്

ഇന്ത്യയിൽ താമസിക്കുന്ന അമേരിക്കൻ പൗരന്മാർക്ക് യുഎസ് എംബസി അടിയന്തിര മുന്നറിയിപ്പ് നൽകി....

മഹാനോമ്പിന് തുടക്കം; ആത്മപരിശോധനയുടെ വിശുദ്ധകാലത്തിലേക്ക് വിശ്വാസികൾ

മാർത്തോമ്മാ സഭ ഉൾപ്പെടെയുള്ള സുറിയാനി പാരമ്പര്യമുള്ള സഭകളിൽ മഹാനോമ്പിന് തുടക്കം കുറിക്കുന്ന...
spot_img

Related Articles

Popular Categories

spot_img