ആലുവ ശിവരാത്രി മണപ്പുറത്ത് അമൃത ആശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

ആലുവ ശിവരാത്രി മണപ്പുറം ശിവ ക്ഷേത്രത്തിൽ 2026-ലെ “നമോനേത്ര” സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്  സംഘടിപ്പിച്ചു. അമൃത ആശുപത്രിയിലെ നേത്രരോഗ വിഭാഗവും സക്ഷമ എറണാകുളം ചാപ്റ്ററും ചേർന്നാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

കേരള ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റിസും കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനുമായ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുരളി പുരുഷോത്തമനും ചടങ്ങിൽ പങ്കെടുത്തു.

അമൃത ആശുപത്രിയിലെ കോർണിയ വിഭാഗം കൺസൾട്ടന്റും ക്ലിനിക്കൽ അസ്സോസിയേറ്റ് പ്രൊഫസറുമായ  ഡോ. അനിൽ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള  മെഡിക്കൽ സംഘം രോഗികൾക്ക് സൗജന്യ നേത്രപരിശോധനയും തുടർ ചികിത്സക്കുള്ള നിർദ്ദേശങ്ങളും നൽകി. സക്ഷമ ജില്ലാ പ്രസിഡൻറ് കെ.സി.മുരളീധരൻ, വൈസ് പ്രസിഡൻറ് പി.പി. രാജേന്ദ്രൻ, ആലുവ മുനിസിപ്പാലിറ്റി വാർഡ് കൗൺസിലർ രജനി ശ്രീകാന്ത്, സക്ഷമ സംസ്ഥാന വൈസ് പ്രസിഡൻറ് പി.സുന്ദരം, അമൃത ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ജയൻ.എം.ഡി. തുടങ്ങിയവർ ക്യാമ്പിനു നേതൃത്വം നൽകി.

Hot this week

ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു; രമേശ് ചെന്നിത്തലയടക്കമുള്ളവർ സമർപ്പിച്ച ഹർജി തള്ളി

ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു. നിയമഭേദഗതിക്കെതിരെ രമേശ് ചെന്നിത്തലയടക്കമുള്ളവർ സമർപ്പിച്ച ഹർജി...

എഫ് സി ആർ എ നിയമ ഭേദഗതി; പ്രതിഷേധം ശക്തമാക്കാൻ ഏഴംഗ കോർ കമ്മിറ്റി രൂപീകരിച്ച് സിബിസിഐ

വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതിയിൽ പ്രതിഷേധം ശക്തമാക്കാൻ ഏഴംഗ കോർ കമ്മിറ്റി...

ചിരാഗ് 2026 നു തിരി തെളിഞ്ഞു 

തൃശൂർ ജില്ലയിലെ തീരദേശ പഞ്ചായത്തുകളിൽ താമസിക്കുന്ന അതിഥി തൊഴിലാളികളുടെ കുട്ടികളുടെ സമഗ്ര...

“അമ്മ രുചി “വേൾഡ് പീസ് മിഷന്റെ വനിതാ ശാക്തീകരണ പദ്ധതി

വേൾഡ് പീസ് മിഷന്റെ വനിതാ ശാക്തീകരണ പദ്ധതി" അമ്മ രുചി" രാജ്യ...

അരുന്ധതി റോയിക്ക് അമേരിക്കയിൽ നാഷണൽ ബുക്ക് ക്രിട്ടിക്സ് സർക്കിൾ പുരസ്കാരം

 പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയുടെ 'മദർ മേരി കംസ് ടു മീ'...

Topics

കാൻസർ രോഗികൾക്കുള്ള മെഡിക്കൽ സഹായം വിതരണം ചെയ്ത് ജോയ്ആലുക്കാസ് ഫൗണ്ടേഷൻ

നിർധന കുടുംബങ്ങളിലെ കാൻസർ രോഗികൾക്ക് അവശ്യ മരുന്നുകൾ ലഭ്യമാക്കുന്ന മെഡിക്കൽ സഹായ...

ജ്യോതി എഞ്ചിനീയറിംഗ് കോളേജ് വാര്‍ഷികം വി പി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു

 ചെറുതുരുത്തി ജ്യോതി എഞ്ചിനീയറിംഗ് കോളേജിന്റെ 24ാം വാര്‍ഷികം മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ്...

ഐ.ഒ.സി യുഎസ്എ കേരള ചാപ്റ്റർ തിരഞ്ഞെടുപ്പ് പ്രചാരണം: രമേശ് ചെന്നിത്തല മുഖ്യാതിഥി

കേരളത്തിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുന്നതിനും യു.ഡി.എഫിന്റെ വിജയത്തിനായി അമേരിക്കയിലെ മലയാളി സമൂഹത്തിന്...
spot_img

Related Articles

Popular Categories

spot_img