പുതിയ ‘ഫണ്ട് ഓഫ് ഫണ്ട്സ്’ അവതരിപ്പിച്ച് ഡിഎസ്പി മ്യൂച്വൽ ഫണ്ട്

ഇന്ത്യയിലെ മുൻനിര അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ ഡിഎസ്പി മ്യൂച്വൽ ഫണ്ട് ‘ഡിഎസ്പി മൾട്ടി അസറ്റ് ഓമ്‌നി ഫണ്ട് ഓഫ് ഫണ്ട്സ്’ അവതരിപ്പിച്ചു. മാർക്കറ്റ് വിശകലനം ചെയ്യാനും നിക്ഷേപ തീരുമാനങ്ങൾ എടുക്കാനും സാധാരണ നിക്ഷേപകർക്ക് പ്രയാസമാണ്. അത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ രൂപകല്പന ചെയ്ത ഓപ്പൺ‑എൻഡഡ് ഫണ്ടാണിത്. ഡിഎസ്പി മ്യൂച്വൽ ഫണ്ടിന്റെ ഇൻ‑ഹൗസ് മാർക്കറ്റ് ഇന്റലിജൻസ് സംവിധാനമായ ഡിഎസ്പി നേത്ര മുഖേനയാണ് ഈ ഫണ്ട് മാനേജ് ചെയ്യപ്പെടുന്നത്. മാർക്കറ്റ് വിശദമായി വിശകലനം ചെയ്‌തും അപകടസാധ്യത പരിഗണിച്ചും ശരിയായ നിക്ഷേപ തീരുമാനങ്ങൾ എടുക്കാൻ ഡിഎസ്പി നേത്ര സഹായിക്കുമെന്ന് ഡിഎസ്പിയുടെ ഹെഡ് ഓഫ് പ്രോഡക്ട് ആൻഡ് മാർക്കറ്റ് സ്‌ട്രാറ്റജിസ്റ്റ് സാഹിൽ കപൂർ പറഞ്ഞു. ഹ്രസ്വകാല പ്രവചനങ്ങൾ പിന്തുടരുമ്പോൾ നിക്ഷേപകർ പലപ്പോഴും തെറ്റായ തീരുമാനം എടുക്കാൻ സാധ്യത ഉയരും. 

ശരിയായ സ്ഥിതിവിവരക്കണക്കുകളും മുൻകാല മാർക്കറ്റ് പ്രവണതകളും അടിസ്ഥാനമാക്കി മാർക്കറ്റിലെ അപകടസാധ്യത പരിശോധിക്കുന്നതിന് വികസിപ്പിച്ച സംവിധാനമാണ് ഡിഎസ്പി നേത്രയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img