മദർ തെരേസാ പീസ് ആൻഡ് ഹാർമണി  നാഷണൽ എക്സലൻസ് അവാർഡ്  ഷാജി എണ്ണശ്ശേരിക്ക്

ന്യൂഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ക്രിസ്ത്യൻ പീസ് മിഷന്റെ ഈ വർഷത്തെ മദർ തെരേസാ പീസ് ആൻഡ് ഹാർമണി നാഷണൽ എക്സലൻസ് അവാർഡ് ന്യൂയോർക്കിലുള്ള ഷാജി എണ്ണശേരിലിനു ലഭിച്ചു.

ന്യൂഡൽഹിയിലെ ശ്രീനിവാസപുരിയിൽ വെച്ച് ക്രിസ്ത്യൻ പീസ് മിഷന്റെ  ചെയർമാൻ രാജീവ് ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ കാതലിക് ബിഷപ്സ് കോൺഫ്രറൻസ് ഓഫ് ഇന്ത്യാ സെക്രട്ടറി ജനറൽ ആർച്ച് ബിഷപ്പ് ഡോ.അനിൽ ജോസഫ് തോമസ് കൗട്ടോ അവാർഡ് ഷാജി എണ്ണശേരിലിനു സമ്മാനിച്ചു.

പ്രൊഫ.ഡോ.സാജൻ എം. ജോർജ് (ചെയർമാൻ, ഡോൺ ബോസ്കോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഓഖ്ല, ന്യൂഡൽഹി), റവ.ഫാ.ഷിനിൽ ജേക്കബ് (ഡൽഹി ആർച്ച് ബിഷപ് സെക്രട്ടറി), റവ.ഫാ.ജിന്റോ ടോം, മാർക്ക് ക്ലൈവ് (മെതഡിസ്റ്റ് ചർച്ച് ഇന്ത്യ മുൻ സിഇഒ, ഇൻസ്റ്റിറ്റ്യൂഷൻസ്), കുഞ്ഞമ്മ മാത്യു (നാഷണൽ പ്രസിഡന്റ്, വൈ.ഡബ്ല്യു.സി.എ ഓഫ് ഇന്ത്യ), ഡോ. സഞ്ജന ജോൺ (ഗ്ലോബൽ കൾച്ചറൽ ഡിപ്ലോമാറ്റ്, ഫിലിം മേക്കർ) എന്നിവർ അവാർഡ് ദാന ചടങ്ങിൽ വിശിഷ്ടാതിഥികളായി.

ഷാജി എണ്ണശ്ശേരിയുടെ നേതൃത്വത്തിൽ ഫുഡ് ഫോർ ഹംഗറി എന്ന ചാരിറ്റി മിഷൻ കഴിഞ്ഞ 20 വർഷങ്ങളായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നടത്തിവരുന്ന ചാരിറ്റി പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് ഈ അവാർഡിന് പരിഗണിച്ചത് എന്ന് ക്രിസ്ത്യൻ പീസ് മിഷന്റെ സംഘാടകർ അറിയിച്ചു.

ഡൽഹി കേന്ദ്രമാക്കി പാസ്റ്റർ എം.പി ഫിലിപ്പിന്റെ നേതൃത്വത്തിൽ ഡൽഹിയിലുള്ള ഓൾ ഇന്ത്യ മെഡിക്കൽ സയൻസ് ഹോസ്പിറ്റൽ, സബർജംഗ് ഹോസ്പിറ്റൽ തുടങ്ങി നിരവധി ഹോസ്പിറ്റലുകളിൽ എത്തുന്ന പാവങ്ങൾക്കായി ഭക്ഷണപൊതി നൽകുന്ന പ്രവർത്തനങ്ങളും ഫുഡ് ഫോർ ഹംഗറി എന്ന ചാരിറ്റി മിഷൻ ഏറ്റെടുത്ത് നടത്താറുണ്ട് .

Hot this week

വിമാന യാത്രക്കാർക്ക് ആശ്വാസം; സീറ്റുകൾ തെരഞ്ഞെടുക്കാൻ അധിക നിരക്ക് ഈടാക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ

ഇന്ത്യയിലെ വിമാന യാത്രക്കാർക്ക് ആശ്വാസം പകരുന്ന തീരുമാനവുമായി കേന്ദ്ര സർക്കാർ. സീറ്റ്...

അബ്ബാസ് ഈസ് ബാക്ക്! ജി.വി. പ്രകാശ് കുമാർ ചിത്രം ‘ഹാപ്പി രാജ്’ ട്രെയ്‌‌ലർ പുറത്ത്, റിലീസ് മാർച്ച് 27ന്

കംപ്ലീറ്റ് ഫാമിലി എന്റർടെയ്‌നർ ആയി ഒരുങ്ങുന്ന ജി.വി. പ്രകാശ് കുമാർ ചിത്രം...

ഞെട്ടിക്കാൻ റോബർട്ട് പാറ്റിൻസൺ, പുത്തൻ ലുക്കിൽ ഷാലമെ; തരംഗമായി ‘ഡ്യൂൺ 3’ ടീസർ ട്രെയ്‌ലർ

ഡെനി വില്ലനവ്വ് സംവിധാനം ചെയ്യുന്ന 'ഡ്യൂൺ' ചലച്ചിത്ര പരമ്പരയിലെ മൂന്നാം ഭാഗത്തിന്റെ...

പുതിയ ഉടമയെ ഉടന്‍ അറിയാം; ആര്‍സിബി വാങ്ങാന്‍ മുന്നിലുള്ളത് രണ്ട് വമ്പന്‍ ഗ്രൂപ്പുകള്‍

ഐപിഎല്‍ ടീം റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു (ആര്‍സിബി) വിന്റെ വില്‍പനാ നടപടിക്രമങ്ങള്‍...

നേതാക്കളുടെ മരണത്തിലും കുലുങ്ങാതെ ഇറാൻ; എന്താണ് ഇറാൻ്റെ ‘മൊസൈക്ക് പ്രതിരോധം’ ?

സുരക്ഷാ മേധാവി അലി ലാരിജാനി ഉൾപ്പെടെയുള്ള ഉന്നത ഇറാനിയൻ ഉദ്യോഗസ്ഥരുടെ കൊലപാതകം...

Topics

റെസ്റ്റോറന്റ് സംരംഭകൻ സിംസൺ കളത്തറ ന്യു യോർക്കിൽ  അന്തരിച്ചു

അമേരിക്കൻ മലയാളി സമൂഹത്തിലെ ശ്രദ്ധേയനായ ആദ്യകാല  സംരംഭകനും വെസ്റ്റ് ചെസ്റ്ററിലെ പ്രശസ്തമായ...

ഇല്ലിനോയിസ് ഗവർണർ സ്ഥാനത്തേക്ക് വീണ്ടും ജെ.ബി. പ്രിറ്റ്‌സ്കർ; പോരാട്ടം ഡാരൻ ബെയ്‌ലിയുമായി

റിപ്പബ്ലിക്കൻ പ്രൈമറിയിൽ വിജയിച്ച ഡാരൻ ബെയ്‌ലിയാണ് നവംബറിൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ പ്രിറ്റ്‌സ്കറുടെ...

ട്രംപ് ഭരണകൂടത്തിന് തിരിച്ചടി; ഭീകരവിരുദ്ധ വിഭാഗം തലവൻ ജോ കെന്റ് രാജിവെച്ചു

ഇറാാനെതിരായ സൈനിക നീക്കങ്ങളിൽ പ്രതിഷേധിച്ച് നാഷണൽ കൗണ്ടർ ടെററിസം സെന്റർ (NCTC)...
spot_img

Related Articles

Popular Categories

spot_img