ഇന്‍റർനാഷണൽ പ്രയർലെെൻ ഫെബ്രു 24 ചൊവാഴ്ച റവ: ജേക്കബ് ജോർജ് മുഖ്യ പ്രഭാഷകൻ

ഹൂസ്റ്റണ്‍ ആസ്‌ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്‍റർനാഷണൽ പ്രയർലെെൻ ഫെബ്രു 24 ചൊവാഴ്ച സംഘടിപ്പിക്കുന്നു . സമ്മേളനത്തില്‍ (615- മത് )  റവ ജേക്കബ് ജോർജ് (സീനിയർ പ്രീസ്റ് ഓഫ് ചർച് സൗത്ത് ഇന്ത്യാ ഹൂസ്റ്റൺ )ടെക്സസിലെ ഹൂസ്റ്റണിൽ നിന്നും സന്ദേശം നല്‍കുന്നു

വിവിധ രാജ്യങ്ങളിലുള്ളവർ എല്ലാ ആഴ്ചയിലും ഓൺലൈൻ പ്ലാറ്റുഫോമിൽ പ്രാർഥനയ്ക്കായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്‍റർനാഷണൽ പ്രയർലെെൻ. എല്ലാ ചൊവ്വാഴ്ചയും രാത്രി ഒന്പതിനാണ്(ന്യൂയോർക്ക് ടൈം) പ്രയർലെെൻ സജീവമാകുന്നത്.
 ഫെബ്രു 24 ചൊവ്വാഴ്ചയിലെ പ്രയർലൈനിൽ റവ ജേക്കബ് ജോർജിന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും 712 770 4821എന്ന ഫോണ്‍ നന്പർ ഡയൽചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.എല്ലാവരുടെയും  പ്രാർത്ഥനാപൂർവ്വമായ പങ്കാളിത്തം സംഘാടകർ അഭ്യർത്ഥിച്ചു

ഐപിഎല്ലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പ്രയർലൈനിൽ പങ്കെടുക്കുന്നതിന് താഴെ കാണുന്ന  ഫോണ്‍ നന്പറുമായോ ബന്ധപ്പെടണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
ഫോണ്‍: ടി.എ. മാത്യു (ഹൂസ്റ്റണ്‍) – 713 436 2207 ), സി.വി. സാമുവേൽ (ഡിട്രോയിറ്റ്) – 586 216 0602 (കോഓർഡിനേറ്റർ)

Hot this week

‘മറ്റൊരു രാജ്യത്തായിരുന്നെങ്കിൽ ബ്രഹ്മപുരത്തെ പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കുമായിരുന്നു’; ടോം എം ജോസഫ്

ബ്രഹ്മപുരം ഇച്ഛാശക്തിയുള്ള സർക്കാരിന് വളരെ വേ​ഗം പരിഹാരം കാണാൻ കഴിയുന്ന പ്രശ്നമാണെന്ന്...

‘കേരളം വിഭവങ്ങളുടെ കലവറ; മലയാളികൾ അവസരങ്ങളെ ഉപയോഗപ്പെടുത്താൻ കഴിവ് ഉള്ളവർ’; കേന്ദ്രമന്ത്രി കിരൺ റിജിജു

‘കേരളം വിഭവങ്ങളുടെ നിലവറയാണ്. കേരളത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ സന്തോഷവും അഭിമാനവും തോന്നുന്നു. വിശാലമായ...

എഡ്‌ ബ്രാഡ്‌ലി മെമ്മോറിയൽ പ്രസംഗമത്സരം സംഘടിപ്പിച്ച് ഇസാഫ്

കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലെ ഇസാഫ് ബാലജ്യോതി ക്ലബ്ബ് അംഗങ്ങൾക്കായി എഡ്‌ ബ്രാഡ്‌ലി...

മാർത്തോമ്മാ യുവജന സഖ്യം കോൺഫ്രൻസ് ആഗസ്റ്റ് 14 മുതൽ  ന്യൂയോർക്കിൽ

ഇരുപത്തിമൂന്നാമത് നോർത്ത് അമേരിക്ക ഭദ്രാസന മർത്തോമ്മാ യുവജന സഖ്യം കോൺഫ്രൻസ് ആഗസ്റ്റ് 14 മുതൽ 16 വരെ...

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഹൂസ്റ്റൺ ചാപ്റ്ററിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു 

അടുത്ത രണ്ടു വർഷങ്ങൾ വൈവിധ്യമാർന്ന പരിപാടികൾ ഒരുക്കി അമേരിക്കൻ മാധ്യമ രംഗത്ത്...

Topics

അമേരിക്കയുടെ കിഴക്കൻ തീരത്ത് അതിശക്തമായ മഞ്ഞുവീഴ്ച; ന്യൂയോർക്കിലും ബോസ്റ്റണിലും ‘ബ്ലിസാർഡ്’ മുന്നറിയിപ്പ്

അമേരിക്കയുടെ കിഴക്കൻ തീരങ്ങളിൽ ഈ വാരാന്ത്യത്തിൽ അതിശക്തമായ മഞ്ഞുവീഴ്ചയും കാറ്റും ഉണ്ടാകുമെന്ന്...

“അച്ഛന്റെ വലിയ വിജയങ്ങൾക്ക് പിന്നിലുണ്ടായിരുന്ന സ്ത്രീ”; വൈകാരിക കുറിപ്പുമായി വിനീത് ശ്രീനിവാസൻ

മലയാളത്തിന്റെ പ്രിയപ്പെട്ട ചലിച്ചിത്രകാരൻ ശ്രീനിവാസന്റെ വിയോഗത്തോട് സിനിമാപ്രേമികൾ ഇതുവരെ പൊരുത്തപ്പെട്ടിട്ടില്ല. ഇന്നും...

24 വർഷത്തെ തിരോധാനം; കാണാതായ അമേരിക്കൻ യുവതിയെ ജീവനോടെ കണ്ടെത്തി

നോർത്ത് കരോലിന അമേരിക്കയിലെ നോർത്ത് കരോലിനയിൽ നിന്ന് 2001-ൽ കാണാതായ മിച്ചൽ...
spot_img

Related Articles

Popular Categories

spot_img