‘സംസ്ഥാന വിഹിതത്തിലെ കേന്ദ്ര നിലപാടിന് സത്യസന്ധതയില്ല; തുടർ വികസനത്തിനുള്ള ആവശ്യങ്ങൾ പരിഗണിക്കണം’; മന്ത്രി KN ബാലഗോപാൽ

പദ്ധതി പൂർത്തീകരണം അനുസരിച്ചാണ് സംസ്ഥാന വിഹിതം ലഭിക്കുകയെന്ന കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ ബിസിനസ് കോൺക്ലേവിലെ പരാമർശത്തിൽ മറുപടിയുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാന വിഹിതത്തിലെ കേന്ദ്ര നിലപാടിന് സത്യസന്ധതയില്ലെന്ന് മന്ത്രി വിമർശിച്ചു. പദ്ധതി പൂർത്തീകരണം അനുസരിച്ചാണ് സംസ്ഥാന വിഹിതം എന്നും കേരളത്തിന് അർഹമായത് കിട്ടുമെന്നും കിരൺ റിജിജു പറഞ്ഞത് ബിസിനസ് കോൺക്ലേവിൽ പറഞ്ഞിരുന്നു.

കേരളത്തിന്റെ തുടർ വികസനത്തിനുള്ള ആവശ്യങ്ങൾ പരിഗണിക്കണം. കേരളത്തിന് അർഹമായ വിഹിതം ലഭിക്കുന്നില്ല. കേരളത്തിലെ കോൺഗ്രസിന് വിഷയത്തിൽ ആത്മാർഥതയില്ലെന്നും കേന്ദ്രത്തിന് എതിരെ ശബ്ദിക്കുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. കേരളം ശുചിമുറിയും സ്കൂളുകളും ഇല്ലാത്ത സംസ്ഥാനം അല്ലെന്ന് മന്ത്രി കെഎൻ ബാല​ഗോപാൽ പറഞ്ഞു.

ബാക്കി എല്ലാവരും മെച്ചപ്പെട്ടിട്ടേ നമ്മുക്ക് തരൂ എന്ന് പറയുന്നത് തെറ്റായ പ്ലാനിങ്ങാണെന്ന് മന്ത്രി പറഞ്ഞു. വിവിധ സംസ്ഥാനങ്ങള്‍ക്ക് വിവിധ തരത്തിലാണ് വിഹിതം വേണ്ടത്. കേന്ദ്രത്തിന്റെ നിലപാട് സത്യസന്ധമല്ലെന്ന് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. ജിഎസ്ടി കൗണ്‍സില്‍ ഉള്‍പ്പെടെ വിഷയം ഉയര്‍ത്തിയിരുന്നതായി മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

Hot this week

മെലനിക്കിരിക്കട്ടെ മെലഡി; ഇറ്റാലിയന്‍ പ്രധാനമന്ത്രിക്ക് മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലനിക്ക് മെലഡി മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര...

മിൽമ പാൽ വില 4 രൂപ വർധിപ്പിച്ചു; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

മിൽമ പാൽ വില വർധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് വർധിച്ചത്. ഇന്ന്...

‘KSRTCയിൽ സ്ത്രീകൾക്ക് ഫ്രീ യാത്ര, ടിക്കറ്റ് ചാർജ് സർക്കാർ നൽകണം, ഒരു മാസം 80 കോടിയുടെ കുറവുണ്ടാകും’; തോമസ് ഐസക്

വി ഡി സതീശൻ സർക്കാരിന് കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിൽ...

മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ, ഒടുവിൽ മൂന്നാം നാൾ തീരുമാനം; ഫിഷറീസ് ലീഗിന് തന്നെ

മൂന്ന് ദിവസമായി തുടർന്ന നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിൽ പുതിയ മന്ത്രിസഭയിലെ വകുപ്പ്...

Topics

കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷനും ‘ദിൽ സെ’യും കൈകോർക്കുന്നു

കളിമൈതാനങ്ങളിൽ നാളെയുടെ കായികപ്രതിഭകൾക്ക് പൂർണ്ണ സുരക്ഷയും മികച്ച മാനസികാരോഗ്യവും ഉറപ്പാക്കുക എന്ന...

വി. ഡി. സതീശൻ്റെ നേതൃത്വം കേരള ചരിത്രത്തിൽ പുതിയ അദ്ധ്യായം; ആശംസകളുമായി മാർത്തോമ്മാ മെത്രാപ്പോലിത്ത

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന ശ്രീ. വി. ഡി. സതീശനും പുതിയ...

സാൻ ഡിയാഗോയിലെ പള്ളിയിൽ കൂട്ടവെടിവെയ്പ്പ്: ഇസ്‌ലാമോഫോബിയയ്‌ക്കെതിരെ നടപടി വേണമെന്ന് നിയമനിർമ്മാതാക്കൾ

 അമേരിക്കയിലെ സാൻ ഡിയാഗോയിലുള്ള ഏറ്റവും വലിയ  ഇസ്‌ലാമിക് ആരാധനാലയത്തിന് നേരെയുണ്ടായ ഭീകരമായ...
spot_img

Related Articles

Popular Categories

spot_img