എറണാകുളത്ത് പരമാവധി സീറ്റിൽ ട്വന്റി 20യെ മത്സരിപ്പിക്കാന്‍ എന്‍ഡിഎ; തൃപ്പൂണിത്തുറയില്‍ സാബു ജേക്കബ് ഇറങ്ങും?

ജില്ലയില്‍ പരമാവധി സീറ്റുകള്‍ ട്വന്റി20ക്ക് വിട്ടു നല്‍കാന്‍ എന്‍ഡിഎ. ആറ് മുതല്‍ എട്ട് സീറ്റില്‍ വരെ എറണാകുളം ജില്ലയില്‍ ട്വന്റി20യെ മത്സരിപ്പിക്കാനാണ് നീക്കം. തൃപ്പൂണിത്തുറയില്‍ സാബു ജേക്കബ് നേരിട്ട് ഇറങ്ങണമെന്ന് ദേശീയ നേതൃത്വം ആവശ്യപ്പെട്ടു.

കേരളത്തില്‍ 30 ഓളം സീറ്റുകളില്‍ ട്വിന്റി 20യെ മത്സരിപ്പിക്കാനാണ് നീക്കം. ബിജെപി വോട്ടുകള്‍ക്കൊപ്പം ട്വന്റി20 വോട്ടുകള്‍ സമാഹരിക്കാന്‍ ആയാല്‍ ജയം ഉറപ്പിക്കാന്‍ ആകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ സാബു ജേക്കബ് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നാണ് വിവരം.

ഇക്കുറി കൂടുതല്‍ സീറ്റുകള്‍ നേടുകയെന്ന ലക്ഷ്യവുമായാണ് എന്‍ഡിഎ കളത്തിലിറങ്ങുന്നത്. പൂഞ്ഞാറില്‍ പിസി ജോര്‍ജ് എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന സൂചനകളുണ്ട്.

കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യനും ഇത്തവണ നിയമസഭാ മത്സര രംഗത്തുണ്ടാകുമെന്ന സൂചനകളുണ്ട്. കാഞ്ഞിരപ്പള്ളിയില്‍ ഇറങ്ങിയേക്കുമെന്നാണ് സൂചന.

Hot this week

‘വെറി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഒയാസിസ് ഇന്റർനാഷണൽ ഫിലിംസിന്റെ ബാനറിൽ സുനിൽ കുമാർ നിർമ്മിച്ച് ഷാൻ തൻഹ...

സ്ത്രീകളിലെ അമിത ക്ഷീണത്തിന് കാരണം അയണിന്റെ കുറവോ ?അറിയാം

ദിവസവുമുള്ള ഓട്ടപാച്ചിലിനിടയിൽ സ്വന്തം ക്ഷീണത്തെ സ്ത്രീകൾ പലപ്പോഴും അവഗണിക്കാറുണ്ട്. ജോലികൂടുതലോ,ഉറക്കമില്ലായ്മയോ,പലവിധ ടെൻഷനുകളോ...

ഇത്തവണ കുടുങ്ങുമോ ജോർജുകുട്ടി? ദൃശ്യം 3 പുതിയ പോസ്റ്റർ പുറത്ത്

ലാളിത്യമുള്ള, കുലീനത നിറഞ്ഞു നിൽക്കുന്ന വിധത്തിലുള്ള വേഷവിധാനം. ഷർട്ടും മുണ്ടും. പിന്നിൽ...

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദം, അറബിക്കടലിന് മുകളില്‍ ചക്രവാതച്ചുഴി; സംസ്ഥാനത്ത് അഞ്ച് ദിവസം മഴ

 സംസ്ഥാനത്ത് ശനിയാഴ്ച വരെ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്....

നൂറ് കണക്കിന് രോഗികളെ പരിശോധിക്കാൻ ഒരു ഡോക്ടർ; നാദാപുരം താലൂക്ക് ആശുപത്രിയിൽ രോഗികൾ ദുരിതത്തിൽ

 നാദാപുരം താലൂക്ക് ആശുപത്രിയിൽ രോഗികൾ ദുരിതത്തിൽ. നൂറുകണക്കിന് രോഗികളെ പരിശോധിക്കാൻ ഒരു...

Topics

“അതില്‍ എന്താണ് തെറ്റ്?” സര്‍ക്കാരിന് സുപ്രീം കോടതിയില്‍ ആശ്വാസം; നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ

നവകേരള സര്‍വേയില്‍ സര്‍ക്കാരിന് ആശ്വാസം. സര്‍വേ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സ്‌റ്റേ...

‘ജമാഅത്തെ ഇസ്ലാമി മത തീവ്രവാദ പ്രസ്ഥാനം, അവരെ പിന്തുണയ്ക്കില്ല’; നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലപാട് വ്യക്തമാക്കി എപി സമസ്ത

നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലപാട് വ്യക്തമാക്കി എപി സമസ്ത വിഭാഗം. ജമാഅത്തെ ഇസ്ലാമിയെ...

വിൻഡീസിൻ്റെ വൻ വിജയം തിരിച്ചടി; സെമിയിലെത്താനുള്ള ഇന്ത്യയുടെ സാധ്യതകൾ ഇങ്ങനെ..

തിങ്കളാഴ്ച മുംബൈയിൽ നടന്ന സൂപ്പർ 8 മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് സിംബാബ്‌വെയ്‌ക്കെതിരെ...
spot_img

Related Articles

Popular Categories

spot_img