“എൻ്റെ പ്രിയ കേരളം”; തെരഞ്ഞെടുപ്പ് പ്രചാരണശൈലി മാറ്റാൻ ബിജെപി

നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കേ, പ്രചാരണശൈലി മാറ്റാൻ ഒരുങ്ങി ബിജെപി. സംസ്ഥാനത്തിന് എതിരായ പ്രചാരണം തിരിച്ചടിയാകുമെന്ന് വിലയിരുത്തിയാണ് ബിജെപി ട്രാക്ക് മാറ്റുന്നത്. വിദ്വേഷപ്രചാരണങ്ങൾ നടത്താതെ പാർട്ടി, സംസ്ഥാന താൽപ്പര്യത്തിന് ഒപ്പമാണെന്ന നിലയിൽ പ്രചാരണം തുടങ്ങാനാണ് നേതൃത്വത്തിൻ്റെ തീരുമാനം.

ഐ ലവ് മൈ കേരളം എന്ന ഹാഷ്ടാഗിൽ ആണ് പ്രചാരണം ആരംഭിക്കുന്നത്. സംസ്ഥാനത്തിൻ്റെ പേര് കേരളം എന്നാക്കിയതിൻ്റെ പങ്കും പ്രചാരണവേളയിൽ വിശദീകരിക്കും. സംസ്ഥാനത്തിൻ്റെ പേര് ഭരണഘടനയുടെ ഒന്നാം പട്ടികയിൽ ‘കേരള’ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ‘കേരളം’ എന്നാക്കി ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് 2024 ജൂണിലായിരുന്നു കേരള നിയമസഭ പ്രമേയം പാസാക്കിയത്. ഈ പ്രമേയമാണ് 2026 ഫെബ്രുവരി 24ന് കേന്ദ്രമന്ത്രിസഭ അംഗീകരിച്ചത്. പേര് മാറ്റത്തിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൻ്റെ നിർണായക ഇടപെടലുകളും തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ചർച്ചാ വിഷയമാക്കുമെന്ന് നേതൃത്വം അറിയിച്ചു.

Hot this week

ഇറാൻ – അമേരിക്ക മൂന്നാംഘട്ട ആണവ ചർച്ച ഇന്ന് ജനീവയിൽ

ഇറാനും അമേരിക്കയും തമ്മിലുള്ള മൂന്നാം ഘട്ട ആണവ ചർച്ച ഇന്ന് സ്വിറ്റ്‌സർലണ്ടിലെ...

വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര ഇന്ന് ആലപ്പുഴ ജില്ലയിൽ

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര ഇന്ന് ആലപ്പുഴ...

മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ; കോൺഗ്രസ് ഭവന പദ്ധതിയുടെ തറക്കല്ലിടൽ ഇന്ന്, രാഹുലും പ്രിയങ്കയും എത്തും

മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള കോൺഗ്രസ് ഭവന പദ്ധതിയുടെ തറക്കല്ലിടൽ ലോക്സഭാ...

ഒൻപത് സംഗീത സംവിധായകർ, 10 പാട്ടുകൾ; സർപ്രൈസ് അപ്ഡേറ്റുമായി ‘വാഴ 2’

സൂപ്പർ ഹിറ്റായ 'വാഴ' എന്ന സിനിമയുടെ രണ്ടാം ഭാഗം 'വാഴ II...

വിദ്വേഷം വേണ്ട! കലയിലും രാഷ്ട്രീയ പ്രസംഗങ്ങളിലും; സുപ്രീം കോടതി പറഞ്ഞത് ഇങ്ങനെ…

സമുദായങ്ങൾക്കെതിരെയുള്ള വിദ്വേഷ പ്രസംഗങ്ങളും കലാരൂപങ്ങളിലൂടെയുള്ള അധിക്ഷേപങ്ങളും പാടില്ലെന്ന് സുപ്രീം കോടതി. പ്രസംഗങ്ങൾ,...

Topics

‘ഇതാണല്ലേ 32 വയസുള്ള കൊച്ചുപയ്യൻ’; ട്രോളുകളിൽ നിറഞ്ഞ് ഹിന്ദി ‘പ്രേമലു’

മലയാളത്തിൽ ട്രെൻഡ് സെറ്ററായി മാറിയ ചിത്രമാണ് 'പ്രേമലു'. ഗിരീഷ് എ.ഡി സംവിധാനം...

പഞ്ചിനെ കാണാൻ തിങ്ങിനിറഞ്ഞ് ആളുകൾ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നെറ്റിസണ്‍സിൻ്റെ മനം കവര്‍ന്ന കുഞ്ഞു പഞ്ചിനെ കാണാൻ...
spot_img

Related Articles

Popular Categories

spot_img