യുനെസ്കോ അസോസിയേറ്റഡ് സ്കൂളായി മർകസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ

കോഴിക്കോട്: യുനെസ്കോയുടെ അസോസിയേറ്റഡ് സ്കൂൾസ് നെറ്റ്‌വർക്കിൽ അംഗത്വം നേടി മെംസ് ഇന്റർനാഷണൽ സ്കൂൾ. ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉൾക്കൊള്ളുന്ന ഈ അന്താരാഷ്ട്ര ശൃംഖലയിലെ അംഗത്വം വിദ്യാഭ്യാസ നിലവാര സൂചികയിൽ വലിയ ചുവടുവെപ്പായാണ് വിശേഷിക്കപ്പെടുന്നത്. രാജ്യത്ത് മൊത്തം 63 സ്കൂളുകൾക്കു മാത്രമാണ് ഇതിനകം ഈ അംഗീകാരം ലഭിച്ചിട്ടുള്ളത്. ഇന്ത്യയിൽ വളരെ ചെറിയ ശതമാനം സ്കൂളുകൾ മാത്രം ഭാഗമായ ഈ പ്രഗത്ഭ നെറ്റ്‌വർക്കിലൂടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് മെംസ് ഇന്റർനാഷണൽ സ്കൂൾ.

ആഗോള പൗരത്വം, സമാധാന വിദ്യാഭ്യാസം, സുസ്ഥിര വികസനം, സംസ്കാരാന്തര സഹകരണം, ഗുണമേന്മയുള്ള പഠനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതാണ് യുനെസ്കോ അസോസിയേറ്റഡ് സ്കൂളുകളുടെ ലക്ഷ്യം. ഈ അംഗീകാരത്തിലൂടെ അന്താരാഷ്ട്ര സഹകരണ പദ്ധതികൾ, ആഗോള വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, പുതിയ പഠനാനുഭവങ്ങൾ എന്നിവയ്ക്കുള്ള അവസരങ്ങൾ കൂടുതൽ വിപുലമാകുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. 

Hot this week

ഇറാൻ്റെ വാതകപ്പാടം ആക്രമണം: ഡൊണാൾഡ് ട്രംപും  ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ അഭിപ്രായവ്യത്യാസം രൂക്ഷം

ഇറാൻ്റെ ഏറ്റവും വലിയ ഓഫ്‌ഷോർ വാതകപ്പാടങ്ങളിൽ ഒന്നിന് നേരെ ഇസ്രായേൽ നടത്തിയ...

ഗൾഫ് മേഖലയിൽ ഇറാൻ്റെ പ്രത്യാക്രമണം; ആഗോള വിപണിയിൽ കനത്ത ഇടിവ്

യുഎസ്-ഇസ്രായേൽ സഖ്യവുമായുള്ള യുദ്ധം രൂക്ഷമായതോടെ, ഗൾഫ് മേഖലയിലെ എണ്ണ-വാതക കേന്ദ്രങ്ങൾക്ക് നേരെ...

പാകിസ്ഥാന്റെ മിസൈൽ പരീക്ഷണം അമേരിക്കയ്ക്ക് ഭീഷണി: തുളസി ഗബ്ബാർഡ്

പാകിസ്ഥാൻ വികസിപ്പിച്ചെടുക്കുന്ന ദീർഘദൂര ബാലിസ്റ്റിക് മിസൈലുകൾ ഭാവിയിൽ അമേരിക്കയ്ക്ക് നേരിട്ടുള്ള ഭീഷണിയായേക്കാമെന്ന്...

ഒക്ലഹോമയിൽ ‘പേരന്റൽ ചോയ്സ് ടാക്സ് ക്രെഡിറ്റിന്’ അപേക്ഷകരുടെ വൻ തിരക്ക്; ആദ്യദിനം എത്തിയത് 27,000 അപേക്ഷകൾ

അടുത്ത അധ്യയന വർഷത്തേക്കുള്ള പേരന്റൽ ചോയ്സ് ടാക്സ് ക്രെഡിറ്റ് (PCTC) പദ്ധതിയുടെ...

മർകസ് റൈഹാൻവാലി വിദ്യാർഥിയുടെ കഥാസമാഹാരംകവർ പ്രകാശനം ചെയ്തു

മർകസ് റൈഹാൻ വാലി ഒമ്പതാം ക്ലാസ് വിദ്യാർഥി ഫാസിഹ് നെല്ലിക്കാപറമ്പ് രചിച്ച...

Topics

മണപ്പുറം ഫിനാന്‍സും ഉപ കമ്പനികളും ഏറ്റെടുക്കാന്‍ ബെയിന്‍ ക്യാപ്പിറ്റലിന് അന്തിമാനുമതി

മണപ്പുറം ഫിനാന്‍സിന്റേയും ഉപ കമ്പനികളുടേയും നിയന്ത്രണം ഏറ്റെടുക്കാന്‍  ആഗോള നിക്ഷേപ സ്ഥാപനമായ...

വേൾഡ് പീസ് മിഷന്റെ ഗ്ലോബൽ ക്ലോത്ത് ബാങ്ക് പദ്ധതി ആയിരങ്ങൾക്ക് സഹായമാകുന്നു

നിർദ്ദനരായ ആയിരക്കണക്കിന് ആളുകളുടെ ജീവിതത്തിന് സഹായമാകുന്ന അന്താരാഷ്ട്ര സേവന പ്രവർത്തനമാണ് വേൾഡ്...

‘ഞാന്‍ ജീവനോടെയുണ്ട്, ഇറാന്‍ യുദ്ധം വിചാരിക്കുന്നതിലും വേഗം അവസാനിക്കും’; ഒരു ഇടവേളയ്ക്ക് ശേഷം പ്രതികരണവുമായി നെതന്യാഹു

ഇറാനുമായുള്ള യുദ്ധം വിചാരിക്കുന്നതിലും വേഗത്തില്‍ അവസാനിച്ചേക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു....
spot_img

Related Articles

Popular Categories

spot_img