ജാമിഅ മർകസ്; 2025-26 വർഷത്തെ ഫൈനൽ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

ജാമിഅ മര്‍കസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തഖസ്സുസ്സ് ഫിഖ്ഹ്, കുല്ലിയ്യ ഉസ്വൂലുദ്ദീന്‍: ശുഅ്ബ തഫ്‌സീർ, ശുഅ്ബ ഹദീസ്, കുല്ലിയ്യ ശരീഅഃ, കുല്ലിയ്യ ലുഗ അറബിയ്യഃ, കുല്ലിയ്യ ദിറാസഃ ഇസ്‌ലാമിയ്യ ഇല്‍മുല്‍ ഇദാറഃ, ഇല്‍മുന്നഫ്‌സ് എന്നീ വിഭാഗങ്ങളിലായി നടന്ന 2025-26 അധ്യയന വാർഷിക പരീക്ഷയിൽ പങ്കെടുത്ത 1233 വിദ്യാർഥികളിൽ 99 ശതമാനം പേർ വിജയിച്ചു. പ്രസ്തുത ഡിപ്പാർട്ട്മെൻ്റുകളില്‍ റാങ്ക് നേടിയവര്‍ യഥാക്രമം

ഒന്നാം റാങ്ക്: അഹ്‌മദ്‌ ജദീര്‍ കടൂപ്പുറം, ലുഖ്മാനുല്‍ ഹകീം മാളിയേക്കല്‍, ശിബ്‌ലി ജൗഹര്‍ വള്ളുവമ്പ്രം, സയ്യിദ് ജസൂല്‍ ഹാശിം ബാഹസന്‍ ചീനിക്കല്‍, അബ്ദുല്‍ ഹകീം യുപി, മുഹമ്മദ് ഖലീല്‍ കിഴിശ്ശേരി, മുഹമ്മദ് സ്വാദിഖ് ശ്രീപുഷ്‌കരം,

രണ്ടാം റാങ്ക്:ഫള്‌ലുറഹ്‌മാന്‍ മണ്ണാര്‍ക്കാട്, മുഹമ്മദ് യാസീന്‍ പൂനൂര്‍, അഹ്‌മദ് വട്ടപ്പാറ, ജമാലുദ്ദീന്‍ മാണി, മുഹമ്മദ് ഇര്‍ഫാന്‍ റസാ ബീഹാര്‍, ശബീറലി കാരാട്ടുപറമ്പ്, ഇബ്‌റാഹീം ബാദുഷ കോട്ടിക്കുളം

മൂന്നാം റാങ്ക്:ഖാജ മുഈനുദ്ദീന്‍ പൊന്നംകോട് , നൂറുദ്ദീന്‍ കളത്തില്‍കുണ്ട്, അബ്ദുല്‍ ഹസീബ് ആലിപറമ്പ്, മുഹമ്മദ് സഈദ് വലിയപറമ്പ്, തൗഫീഖ് റസാ ജാര്‍ഖണ്ട്, മുഹമ്മദ് സ്വാദിഖ് കാഞ്ഞിരപ്പള്ളി, മുസമ്മില്‍ കല്ലുള്ളതോട്

വിജയികളെ ജാമിഅ മര്‍കസ് ഫൗണ്ടര്‍ ചാന്‍സിലര്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍, ചാന്‍സിലര്‍ സി. മുഹമ്മദ് ഫൈസി, പ്രൊ-ചാൻസലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, റെക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി അനുമോദിച്ചു. പരീക്ഷാഫലം https://result.markaz.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണെന്ന് കൺട്രോളർ‍ ഓഫ് എക്സാമിനേഷന്‍ അറിയിച്ചു. റീ വാല്ല്യേഷന് മാര്‍ച്ച് 6 വരെ അപേക്ഷിക്കാവുന്നതാണ്.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img