ഫോമയിൽ സെഞ്ചുറി നേടി കേരള അസോസിയേഷൻ ഓഫ് ടെക്സസ്

നൂറാമത്തെ അംഗസംഘടനയായി കേരള അസോസിയേഷൻ ഓഫ് ടെക്സസിനെ (KAT), ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് (FOMAA) അംഗീകരിച്ചു. അമേരിക്കയിലെ എല്ലാ മലയാളി സംഘടനകളെയും ഒരു കുടക്കീഴിൽ കൊണ്ടുവരികയും അവർക്ക് വേണ്ടിയും പിറന്ന നാടായ കേരളത്തിന് വേണ്ടിയും പ്രവർത്തിക്കുന്ന അമേരിക്കയിലെ ഏറ്റവും വലിയ അംബ്രല്ലാ ഓർഗനൈസേഷനായ ഫോമായിൽ അംഗത്വം നൽകിയതിന് KAT പ്രസിഡന്റ് ജോസ് വടകര ഫോമാ കമ്മിറ്റിയ്ക്ക് പ്രത്യേകമായ നന്ദി അറിയിച്ചു. 2006 ൽ ഫോമയുടെ പിതൃത്വം ടെക്സസിൽ നിന്നും ആരംഭിച്ചിട്ട് രണ്ട് ദശകങ്ങൾ കഴിയുമ്പോഴേക്കും നൂറാമത്തെ സംഘടന എന്ന അസൂയാവഹമായ വളർച്ചയിൽ പങ്കാളികളാകാൻ സാധിച്ച ഈ അസുലഭ മുഹൂർത്തത്തിന് സെക്രെട്ടറി ലാലുവും നന്ദി രേഖപ്പെടുത്തി.

കേരളത്തനിമ വിളിച്ചോതുന്ന പൈതൃക-സമ്പന്നമായ വിഷു ആഘോഷങ്ങളോടെ KAT ന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് ഉദ്ഘടാനം കുറിയ്ക്കും. ഈ ചടങ്ങിൽ ഫോമയുടെ ഭാരവാഹികൾ പ്രത്യേക ക്ഷണിതാക്കളായിരിക്കും. അമേരിക്കയിൽ മലയാളികൾ ഏറ്റവും കൂടുതലുള്ള സിറ്റിയായി മാറിക്കൊണ്ടിരിക്കുന്ന ഡാളസിലാണ് ഇപ്പോൾ അസോസിയേഷന്റെ ആസ്ഥാനം. 

IRS സെക്ഷൻ 501(c)(3) വകുപ്പ് പ്രകാരം നികുതി ഒഴിവാക്കി ലാഭേശ്ചയില്ലാതെ പ്രവർത്തിക്കുന്ന അസ്സോസിയേഷനാണിത്. ഈ സ്ഥാപനം ഒരു പൊതുചാരിറ്റിയായി അംഗീകരിക്കപ്പെട്ടിട്ടുള്ളതിനാൽ എല്ലാവിധ സംഭാവനകൾക്കും മെമ്പർഷിപ്പുകൾക്കും നികുതി കിഴിവ് ലഭിക്കുന്നതായിരിക്കും. മെമ്പർഷിപ്പ് സംബന്ധമായ കൂടുതൽ വിവരങ്ങൾക്കായി പ്രസിഡന്റ് ജോസ് വടകര # (623) 271-5465 സെക്രെട്ടറി ലാലു # (214) 597-9040 എന്നിവരുമായി ബന്ധപ്പെടുക.

Hot this week

കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; മറുപടി കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ചോദ്യത്തിന്

കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെന്റില്‍...

‘മോദിയും ഞാനും കാര്യങ്ങൾ കൃത്യമായി ചെയ്യുന്ന രണ്ടു വ്യക്തികൾ’; മോദിയെ പുകഴ്ത്തി ട്രംപ്

ഇന്ത്യൻ പ്രധാനമന്ത്രി മോദിയെ പുകഴ്ത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഇന്ത്യയുമായുള്ള...

അങ്കത്തട്ട് @അമേരിക്ക : കേരള ഇലക്ഷൻ 2026 ഡിബേറ്റ് –  മാർച്ച് 29 ന് ഞായറാഴ്ച ഹൂസ്റ്റണിൽ  – ഒരുക്കങ്ങൾ പൂർത്തിയായി

ആസന്നമായിരിക്കുന്ന കേരള നിയമസഭാ തിര ഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള  പ്രചാരണം കേരളത്തിൽ ആവേശത്തിന്റെ അലയടികൾ...

യുഎസ് കറൻസി നോട്ടുകളിൽ ട്രംപിന്റെ ഒപ്പ് വരുന്നു; ചരിത്രത്തിലാദ്യമായി ഒരു അമേരിക്കൻ പ്രസിഡന്റ്

 അമേരിക്കൻ ചരിത്രത്തിലാദ്യമായി ഒരു സിറ്റിംഗ് പ്രസിഡന്റിന്റെ ഒപ്പ് കറൻസി നോട്ടുകളിൽ (ഡോളർ)...

ഗർഭഛിദ്ര ഗുളികകളുടെ ഓൺലൈൻ വിൽപ്പനയ്‌ക്കെതിരെ യുഎസ് സെനറ്റർമാർ; ഇന്ത്യയിലെ വിതരണ ശൃംഖലയെക്കുറിച്ചും മുന്നറിയിപ്പ്

അനധികൃതമായി ഓൺലൈൻ വഴി ഗർഭഛിദ്ര ഗുളികകൾ വിൽക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന്...

Topics

ട്രംപിന് ‘അമേരിക്ക ഫസ്റ്റ്’ പുരസ്കാരം; വിമർശനവുമായി ഡെമോക്രാറ്റുകൾ

ഇറാനുമായുള്ള യുദ്ധം, ഗവൺമെന്റ് ഷട്ട്ഡൗൺ തുടങ്ങിയ പ്രതിസന്ധികൾക്കിടയിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ്...

അമേരിക്കൻ ഹിന്ദു ഏകത സമ്മേളനം  മാർച്ച് 28ന്

   കെ.എച്ച്.എൻ.എ. യുടെ ആഭിമുഖ്യത്തിൽ ലോകസമാധാനത്തിന്റെ സന്ദേശമുണർത്തുന്ന സനാതനധർമ്മത്തിന്റെ സംരക്ഷണം, ഹൈന്ദവ...

വിൻസർ മലയാളി അസോസിയേഷൻ ബാഡ്മിന്റൺ ടൂർണമെന്റ് ഏപ്രിൽ 11-ന്

വിൻസർ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ബാഡ്മിന്റൺ ഗ്രാൻഡ് ടൂർണമെന്റ് നടത്തപ്പെടുന്നു. ഏപ്രിൽ...
spot_img

Related Articles

Popular Categories

spot_img