അടൂരിൽ രമ്യ ഹരിദാസിനെ സ്ഥാനാർഥിയാക്കാൻ കോൺഗ്രസ്‌; എതിർപ്പുമായി നേതാക്കൾ

അടൂർ നിയമസഭാ മണ്ഡലത്തിലേക്ക് രമ്യ ഹരിദാസിനെ പരിഗണിച്ച് കോൺഗ്രസ്‌. ചിറയിൻകീഴിൽ കടുത്ത എതിർപ്പ് നേരിട്ട സാഹചര്യത്തിലാണ് രമ്യയെ അടൂരിൽ പരിഗണിക്കുന്നത്. എന്നാൽ രമ്യ ഹരിദാസിനെ അടൂരിൽ പരിഗണിക്കുന്നതിൽ പ്രാദേശിക നേതൃത്വം കടുത്ത എതിർപ്പാണ് ഉന്നയിക്കുന്നത്.

ഇന്ന് വൈകിട്ട് നടക്കുന്ന കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയിൽ രമ്യക്ക് എതിരെ പ്രമേയം പാസാക്കാൻ ആണ് സാധ്യത. അടൂർ മുൻ നഗരസഭ ചെയർമാൻ ബാബു ദിവാകരൻ, പന്തളം സുധാകരൻ, യൂത്ത് കോൺഗ്രസ്‌ നേതാവ് അനന്ദു ബാലൻ എന്നിവരുടെ പേര് നിർദേശിക്കാൻ ആണ് അടൂർ മണ്ഡലം കമ്മിറ്റിയുടെ നീക്കം.

Hot this week

7 ആം ദിവസം 100 കോടി ക്ലബ്ബിന്റെ തിളക്കത്തിൽ പാപ്പനും പിള്ളേരും

മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്ത “ആട് 3 പാർട്ട്...

ഹോര്‍മുസ് കടലിടുക്കിലൂടെ ഇന്ത്യന്‍ കപ്പലുകള്‍ക്ക് കടന്നുപോകാം; ഇറാന്‍

ഹോര്‍മൂസ് കടലിടുക്ക് വഴിയുള്ള യാത്രയ്ക്ക് ഇറാന്റെ സൗഹൃദ രാജ്യങ്ങള്‍ തടസം നേരിടേണ്ടി...

നീരവ് മോദിക്ക് തിരിച്ചടി; ഇന്ത്യയിലേക്ക് കൈമാറുന്നതിനെതിരെ നല്‍കിയ പുനഃപരിശോധന ഹര്‍ജി തള്ളി

ഇന്ത്യയിലേക്ക് കൈമാറുന്നതിനെതിരെ നീരവ് മോദി നല്‍കിയ പുനഃപരിശോധന ഹര്‍ജി തള്ളി. ലണ്ടനിലെ...

അമേരിക്കൻ സമാധാന പദ്ധതി തള്ളി ഇറാൻ; യുദ്ധം തുടരുന്നു, എണ്ണവിലയിൽ ആശങ്ക

മിഡിൽ ഈസ്റ്റിലെ സംഘർഷം അവസാനിപ്പിക്കാനായി അമേരിക്ക മുന്നോട്ടുവെച്ച 15 ഇന സമാധാന...

Topics

യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിക്കാൻ ഡി.എഫ്.ഡബ്ല്യു ഏരിയ കോൺഗ്രസ് പ്രവർത്തക സംഗമം മാർച്ച് 29 ന്

കേരളത്തിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് പ്രവാസികളുടെ പൂർണ്ണ പിന്തുണ...

ഡാലസ് കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് വിമൺസ് വേൾഡ് ഡേ ഓഫ് പ്രയർ: സ്ഥാപക നേതാക്കളെ ആദരിച്ചു

 കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ സിൽവർ ജൂബിലി ആഘോഷങ്ങൾ ഭക്തിനിർഭരമായ...

ഓൺലൈൻ പൈറസി: ഇന്റർനെറ്റ് സേവനദാതാക്കൾക്ക് ആശ്വാസം, സുപ്രീം കോടതി വിധി

ഓൺലൈൻ പൈറസിയുടെ  പേരിൽ ഇന്റർനെറ്റ് സേവനദാതാക്കളെ  പ്രതിചേർക്കുന്നത് കടുപ്പമേറിയതാക്കി അമേരിക്കൻ സുപ്രീം...
spot_img

Related Articles

Popular Categories

spot_img