“അവഗണന തുടർന്നാൽ മാറി ചിന്തിക്കും”; ആർജെഡി മുന്നണി മാറ്റത്തിന് തയ്യാറെടുക്കുന്നതായി സൂചന`

നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് വിഭജനത്തിൽ അതൃപ്തി പുകയുന്നതിനിടെ ആർജെഡി മുന്നണി മാറ്റത്തിന് തയ്യാറെടുക്കുന്നതായി സൂചന. യുഡിഎഫിൽ നിന്ന് ക്ഷണം ലഭിച്ചതായും മുന്നണി മാറ്റം ചർച്ച ചെയ്യുമെന്നും ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മോറോലി ന്യൂസ് മലയാളത്തോട് പറഞ്ഞു. എൽഡിഎഫിൽ നിന്ന് നിരന്തരം അവഗണന അനുഭവിക്കേണ്ടതായി വരുന്നു. അവഗണന തുടർന്നാൽ മാറി ചിന്തിക്കുമെന്നും യൂജിൻ വ്യക്തമാക്കുന്നു.

യുഡിഎഫിനൊപ്പം നിന്നപ്പോൾ നിയമസഭയിലേക്ക് ഏഴ് സീറ്റുകളിൽ മത്സരിക്കുകയും, ലോക്‌സഭയിലേക്ക് മത്സരിക്കാൻ അവസരം കിട്ടുകയും, രാജ്യസഭയിൽ പ്രാതിനിധ്യം ഉണ്ടാക്കാനും ആർജെഡിക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ എൽഡിഎഫിൽ എത്തിയപ്പോൾ ആ നിലയിലുള്ള പരിഗണന ലഭിച്ചില്ലെന്നാണ് ആർജെഡിയുടെ പ്രധാന പരാതി.

കോടിയേരി അടക്കമുള്ള നേതാക്കൾ പലഘട്ടങ്ങളിലായി വാഗ്‌ദാനങ്ങൾ നൽകിയിട്ടുണ്ടെങ്കിലും, പിന്നിടുള്ള എൽഡിഎഫിൻ്റെ നേതാക്കൾ തങ്ങളെ പൂർണമായി അവഗണിക്കുകയായിരുന്നു എന്ന് ആർജെഡി നേതാക്കൾ പറഞ്ഞു.

Hot this week

കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; മറുപടി കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ചോദ്യത്തിന്

കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെന്റില്‍...

‘മോദിയും ഞാനും കാര്യങ്ങൾ കൃത്യമായി ചെയ്യുന്ന രണ്ടു വ്യക്തികൾ’; മോദിയെ പുകഴ്ത്തി ട്രംപ്

ഇന്ത്യൻ പ്രധാനമന്ത്രി മോദിയെ പുകഴ്ത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഇന്ത്യയുമായുള്ള...

അങ്കത്തട്ട് @അമേരിക്ക : കേരള ഇലക്ഷൻ 2026 ഡിബേറ്റ് –  മാർച്ച് 29 ന് ഞായറാഴ്ച ഹൂസ്റ്റണിൽ  – ഒരുക്കങ്ങൾ പൂർത്തിയായി

ആസന്നമായിരിക്കുന്ന കേരള നിയമസഭാ തിര ഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള  പ്രചാരണം കേരളത്തിൽ ആവേശത്തിന്റെ അലയടികൾ...

യുഎസ് കറൻസി നോട്ടുകളിൽ ട്രംപിന്റെ ഒപ്പ് വരുന്നു; ചരിത്രത്തിലാദ്യമായി ഒരു അമേരിക്കൻ പ്രസിഡന്റ്

 അമേരിക്കൻ ചരിത്രത്തിലാദ്യമായി ഒരു സിറ്റിംഗ് പ്രസിഡന്റിന്റെ ഒപ്പ് കറൻസി നോട്ടുകളിൽ (ഡോളർ)...

ഗർഭഛിദ്ര ഗുളികകളുടെ ഓൺലൈൻ വിൽപ്പനയ്‌ക്കെതിരെ യുഎസ് സെനറ്റർമാർ; ഇന്ത്യയിലെ വിതരണ ശൃംഖലയെക്കുറിച്ചും മുന്നറിയിപ്പ്

അനധികൃതമായി ഓൺലൈൻ വഴി ഗർഭഛിദ്ര ഗുളികകൾ വിൽക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന്...

Topics

ട്രംപിന് ‘അമേരിക്ക ഫസ്റ്റ്’ പുരസ്കാരം; വിമർശനവുമായി ഡെമോക്രാറ്റുകൾ

ഇറാനുമായുള്ള യുദ്ധം, ഗവൺമെന്റ് ഷട്ട്ഡൗൺ തുടങ്ങിയ പ്രതിസന്ധികൾക്കിടയിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ്...

അമേരിക്കൻ ഹിന്ദു ഏകത സമ്മേളനം  മാർച്ച് 28ന്

   കെ.എച്ച്.എൻ.എ. യുടെ ആഭിമുഖ്യത്തിൽ ലോകസമാധാനത്തിന്റെ സന്ദേശമുണർത്തുന്ന സനാതനധർമ്മത്തിന്റെ സംരക്ഷണം, ഹൈന്ദവ...

വിൻസർ മലയാളി അസോസിയേഷൻ ബാഡ്മിന്റൺ ടൂർണമെന്റ് ഏപ്രിൽ 11-ന്

വിൻസർ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ബാഡ്മിന്റൺ ഗ്രാൻഡ് ടൂർണമെന്റ് നടത്തപ്പെടുന്നു. ഏപ്രിൽ...
spot_img

Related Articles

Popular Categories

spot_img